അശ്ലീല സന്ദേശം; മലയാളി വിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ച് ചുംബിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
April 15, 2016 10:28 am
ഉഡുപ്പി: വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ചൂഷണം തുടരുന്നു. മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി കടന്നു പിടിച്ച് ചുംബിച്ച കോളേജ് വൈസ് പ്രിന്‍സിപ്പലിനെ,,,
രാക്ഷാപ്രവര്‍ത്തനം തടസപ്പെടുമെന്നതിനാല്‍ മോഡി വരുന്നത് എതിര്‍ത്തിരുന്നതായി ഡിജിപിയുടെ വെളിപ്പെടുത്തല്‍
April 15, 2016 10:17 am
ന്യൂഡല്‍ഹി: വെടിക്കെട്ട് അപകട ദിവസം തന്നെ പരവൂര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നതായി ഡി.ജി.പി ടി.പി. സെന്‍കുമാര്‍. സന്ദര്‍ശനം അടുത്ത,,,
ജപ്പാനില്‍ ഭൂചലനം; ഒന്‍പത് മരണം; ആയിരത്തോളം പേര്‍ക്ക് പരിക്ക്
April 15, 2016 9:42 am
ടോക്കിയോ: ജപ്പാനിലെ ക്യുഷു ദ്വീപിലെ കുമമോട്ടോ നഗരത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒന്‍പത് മരണമാണ്,,,
ഉയര്‍ച്ചനേടന്‍ തനിക്ക് പ്രിയങ്കയെ ആവശ്യമായി വന്നിട്ടില്ലെന്ന് റോബര്‍ട്ട് വധ്ര
April 15, 2016 9:18 am
ദില്ലി: ജീവിതത്തില്‍ ഉയര്‍ച്ചനേടാന്‍ തനിക്ക് പ്രിയങ്കയെ ആവശ്യമായി വന്നിട്ടില്ലെന്ന് ആരോപണങ്ങളോട് പ്രതികരിച്ച് റോബര്‍ട്ട് വധ്ര. നരേന്ദ്രമോഡി സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ചാണ്,,,
ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ വാതില്‍ തുറന്നു; സമാധാന ചര്‍ച്ചകള്‍ തുടരും
April 15, 2016 8:47 am
ദില്ലി: ഇന്ത്യയുമായി ഇനിയൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് പറഞ്ഞ പാകിസ്താന്‍ നിലപാട് മാറ്റുന്നു. ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുമെന്നാണ് പാക് വിദേശകാര്യ,,,
വിവാദമായ മെത്രാന്‍ കായല്‍ രേഖകള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കി; റവന്യൂവകുപ്പിന്റെ കീഴില്‍ രേഖകളില്ലെന്ന് മറുപടി
April 14, 2016 9:25 am
തിരുവനന്തപുരം: വിവാദമായ മെത്രാന്‍ കായല്‍ വിഷയത്തിലെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി? ഇത് സംബന്ധിച്ച വിവാരാവകാശ ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടിയിലാണ്,,,
വെട്ടിക്കെട്ടപകടത്തില്‍ പോലീസിനെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നാടകം; അന്വേഷണം അട്ടിമറിക്കുന്നതായി ആരോപണം
April 14, 2016 9:07 am
കൊല്ലം: പരവൂരിലെ വെടിക്കെട്ട് അപകടത്തില്‍ പോലിസിന്റെ മുഖം രക്ഷിക്കാന്‍ ക്രൈബ്രാഞ്ചിന്റെ കളളക്കളി. കടുത്ത നിയമ ലംഘനത്തിന് കേരള പോലീസ്,,,
ഇരിക്കൂറില്‍ വെള്ളിമൂങ്ങ പറന്നിറങ്ങും; സിനിമാകഥയുടെ ആവർത്തനം പ്രതീക്ഷിച്ച് ഇരിക്കൂർ നിവാസികൾ
April 13, 2016 10:55 pm
സ്വന്തം ലേഖകൻ കണ്ണൂർ: ഇരിക്കൂറിന്റെ മണ്ണിൽ കെ.സി ജോസഫിന്റെ മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിനു അന്ത്യം കുറിച്ച് വെള്ളിമൂങ്ങ പറന്നിറങ്ങുമെന്ന പ്രതീക്ഷയിൽ,,,
തന്നെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ല; വാഷ്‌റൂമില്‍വെച്ച് ഒരു സംഘം ആളുകള്‍ ആക്രമിച്ചെന്ന് പെണ്‍കുട്ടി
April 13, 2016 4:33 pm
ശ്രീനഗര്‍: സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ജമ്മു-കാശ്മീരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. തന്നെ സൈനികനല്ല പീഡിപ്പിച്ചതെന്ന് ജമ്മു,,,
കൊല്ലപ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥന്റെ ഭാര്യയും മരിച്ചു
April 13, 2016 2:54 pm
ന്യൂ ഡല്‍ഹി: വെടിയേറ്റു ചിക്ത്‌സയില്‍ കഴിയുകയായിരുന്ന എന്‍.ഐ.എ ഓഫിസര്‍ തന്‍സില്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാന അഹമ്മദ് മരണത്തിന് കീഴടങ്ങി. എന്‍.ഐ.എ,,,
വെടിക്കെട്ട് ദുരന്തം ദലൈലാമ പത്ത് ലക്ഷം നല്‍കി
April 13, 2016 2:49 pm
തിരുവനന്തപുരം: പരവുര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ പത്ത് ലക്ഷം രൂപ,,,
വീട്ടുകാരുടെ സമ്മതമുണ്ടെങ്കിലും സംഘപരിവാരം അനുവദിക്കുന്നില്ല; പ്രണയം ലൗജിഹാദായ കഥ
April 13, 2016 2:44 pm
മാണ്ഡ്യ: പ്രണയ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളിയപ്പോള്‍ എതിര്‍പ്പുമായി സംഘപരിവാര സംഘടനകള്‍. കര്‍ണാടകയില്‍ മൈസൂരുവിന് സമീപം മാണ്ഡ്യയിലാണ് വീട്ടുകാരുടെ സമ്മതത്തോടെയുള്ള മിശ്രവിവാഹത്തിന്,,,