ഉമ്മന്‍ചാണ്ടിയും കെഎം മാണിയും ഒരേ തൂവല്‍ പക്ഷികളെന്ന് പിസി ജോര്‍ജ്
August 22, 2016 2:05 pm
കോഴിക്കോട്: ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണവുമായി പി.സി.ജോര്‍ജ് എംഎല്‍എ എത്തി. ഉമ്മന്‍ചാണ്ടിയും കെഎം മാണിയും മറ്റുള്ളവരെ പൊട്ടന്‍മാരാക്കുകയാണ്. ഉമ്മനും മാണിയും ഒരേ തൂവല്‍പക്ഷികളെന്നും,,,
മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മുന്‍കാല പാക് സ്‌നേഹം ചൂണ്ടിക്കാട്ടി നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ
August 22, 2016 12:53 pm
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ രംഗത്ത്. തന്നെ രാജ്യദ്രോഹിയെന്ന്,,,
വെള്ളാപ്പള്ളിയും പിണറായിയും രഹസ്യ ചര്‍ച്ച നടത്തി; മൈക്രോ ഫിനാന്‍സ് കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമം; പിണറായി നല്ലവനെന്ന പുകഴ്ത്തലും
August 22, 2016 10:44 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് വിവരം. മൈക്രോ,,,
കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക് നീങ്ങുകയാണെന്ന് ആന്റണി
August 20, 2016 12:00 pm
കൊച്ചി: കെഎം മാണി പോയതോടെ തുടങ്ങിയ കോണ്‍ഗ്രസിന്റെ കഷ്ടകാലത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക്,,,
പാലു തരുന്ന പശുവിന്റെ വേലിചാട്ടം; തച്ചങ്കരിയെക്കുറിച്ച് പിസി ജോര്‍ജ് പറയുന്നതിങ്ങനെ
August 19, 2016 3:53 pm
തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരി എടുത്തുചാട്ടക്കാരനായിരുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്തു നിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റിയത്,,,
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിനെ ചവിട്ടിവീഴ്ത്തിയ സംഭവം; പിണറായി സര്‍ക്കാരിന്റെ കീഴില്‍ നിഴമവാഴ്ച തകര്‍ന്നെന്ന് വിഎം സുധീരന്‍
August 19, 2016 2:29 pm
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തിനെതിരെ വിഎം സുധീരന്‍ രംഗത്ത്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ കീഴില്‍ നിയമവാഴ്ച തകര്‍ന്നുവെന്ന്,,,
മാണിയെ ഇടതിലേക്ക് പോകാന്‍ സമ്മതിക്കില്ല; എന്തുകൊണ്ടും നേരിടുമെന്ന് സിപിഐ
August 19, 2016 10:36 am
തിരുവനന്തപുരം: കെഎം മാണി ഇടതിലേക്ക് പോകുമെന്ന ആശങ്കയിലാണ് യുഡിഎഫും ഒപ്പം സിപിഐയും. മാണിയുടെ കേരളാ കോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എടുക്കാനുള്ള,,,
ശബരിമല കയറാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് പിസി ജോര്‍ജ്
August 18, 2016 11:49 am
പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ശബരിമല കയറാന്‍ പറ്റാത്തതിനെ പരിഹസിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് നടത്താനിരുന്ന അവലോകന,,,
സഭാനടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ചു; സ്റ്റാലിനടക്കം 89 ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു
August 17, 2016 4:32 pm
ചെന്നൈ: സഭാനടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ച 89 ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.,,,
സ്വയം തീരുമാനങ്ങളെടുക്കുന്നു; തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു
August 17, 2016 1:43 pm
തിരുവനന്തപുരം: സര്‍ക്കാരിന് തുടര്‍ച്ചയായി തലവേദനയുണ്ടാക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മുഖ്യമന്ത്രി മാറ്റാന്‍ സാധ്യത. തച്ചങ്കരിയെ,,,
മാണി പോയാലും കുഴപ്പമില്ല; പിള്ളയേയും പിസി ജോര്‍ജിനെയും ഫ്രാന്‍സിസിനെയും തങ്ങള്‍ക്ക് വേണമെന്ന് യുഡിഎഫ്; ചരട് വലി തുടങ്ങി
August 17, 2016 12:09 pm
തിരുവനന്തപുരം: കെഎം മാണി ഇടത് മുന്നണിയിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ യുഡിഎഫിന്റെ എല്ലാ താളവും തെറ്റി. ഇതിനിടയില്‍ ശക്തിയുള്‌ല തൂണുകളെ,,,
സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാനുള്ള ബാലകൃഷ്ണപിള്ളയുടെ മോഹം പൂവണിയില്ല; മുസ്ലീം വിരുദ്ധ പ്രസ്താവന വില്ലനാകുന്നു
August 17, 2016 11:51 am
തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാനുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ മോഹം പൂവണിയില്ലെന്ന് സൂചന. മുന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ഡയറക്ടര്‍,,,
Page 324 of 433Previous
1
…
322
323
324
325
326
…
433
Next