കുവൈറ്റിലെ പ്രവാസികള്‍ക്ക് തിരിച്ചടി !.. പ്രതിവര്‍ഷം ഒരു ലക്ഷം വിദേശികളെ നാടുകടത്താന്‍ പദ്ധതി..!!പത്തുവര്‍ഷത്തിനകം കുവൈറ്റ് ഒരു മില്യണ്‍ വിദേശികളെ കുറക്കും
January 8, 2017 9:05 pm
കുവൈറ്റ് സിറ്റി:കുവൈറ്റിലെ പ്രവാസികള്‍ക്ക് തിരിച്ചടി വരുന്നു. കുവൈറ്റില്‍ നിന്നും വര്‍ഷത്തില്‍ ഒരു ലക്ഷം വീതം വിദേശികളായ ആളുകളെ നാടുകടത്താന്‍ പദ്ധതി,,,
സൗദിയില്‍ കുടുങ്ങിയ 38 സ്ത്രീകളെ മോചിപ്പിക്കണമെന്ന് കുടുംബാംഗങ്ങള്‍ .കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുന്നുവെന്ന് ആരോപണം
January 7, 2017 1:35 pm
കൊച്ചി: കോടിക്കണക്കിന് രൂപ പ്രവാസി ഭാരതീയ ദിനാഘോഷത്തിന് മുടക്കുന്ന കേന്ദ്രസര്‍ക്കാര്‍, വീട്ടുജോലിക്കായി പോയി ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ സാധാരണക്കാര്‍ക്ക് നേരെ,,,
‘മാഗ്’ ക്രിസ്മസ്–ന്യൂ ഇയര്‍ ആഘോഷം ജനുവരി 8-ന്; അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയും വൈസ് കോണ്‍സുല്‍ രവീന്ദ്ര ജോഷിയും മുഖ്യാതിഥികള്‍
January 7, 2017 10:27 am
മൊയ്തീന്‍ പുത്തന്‍ചിറ ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം,,,
ലോകമഹാന്മാരുടെ പട്ടികയിൽ ബില്ലിഗ്രഹാമിനു റിക്കാർഡ്
January 7, 2017 8:55 am
പി.പി ചെറിയാൻ നോർത്ത് കരോളിനാ: ലോകമഹാന്മാരെ തിരഞ്ഞെടുക്കുന്ന ഗാലപ് പോളിൽ ആദ്യ പത്തു പേരിൽ ഇടംകണ്ടെത്തി സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും,,,
അമേരിക്കയിൽ ഇനി ജോലി ലഭിക്കാൻ ഇന്ത്യക്കാർ വിയർക്കും: എച്ച് വൺ ബി വിസയ്ക്കു കുറഞ്ഞ വേതനം നടപ്പാക്കുന്നു
January 6, 2017 10:35 pm
പി.പി ചെറിയാൻ വാഷിങ്ടൺ: എച്ച് വൺ ബി വിസയിൽ ഇന്ത്യയിൽ നിന്നും ഇതരരാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കു കുറഞ്ഞ,,,
വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന നാളെ (07/01/2017)
January 6, 2017 8:37 pm
കില്‍കോക്ക് : എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ് വോയിസ് ഓഫ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും പുതുവത്സരത്തോടനുബന്ധിച്ചു പ്രിത്യേക പ്രാര്‍ത്ഥനയും,,,,
ഫുജൈറയില്‍ തീപിടുത്തം; മൂന്ന് മലയാളികള്‍ മരിച്ചു
January 6, 2017 6:49 pm
ദുബായ് : അബുദാബിയിലെ ഫുജൈറയില്‍ ഗോഡൗണിനു തീപിടിച്ച് മൂന്നു മലയാളി ജീവനക്കാര്‍ മരിച്ചു. മലപ്പുറം തിരുനാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദീന്‍,,,,
110മത് സാഹിത്യ സല്ലാപത്തിൽ ‘പ്രൊഫ. എം. ടി. ആൻറണി’ അനുസ്മരണം ശനിയാഴ്ച
January 6, 2017 2:04 pm
ജയിൻ മുണ്ടയ്ക്കൽ ഡാലസ്: ജനുവരി ഏഴാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പത്താമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം ‘പ്രൊഫ. എം.,,,
ആശുപത്രികളിൽ രോഗികൾ നിറയുന്നു: രാജ്യത്തെ ആരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയിലേയ്ക്ക്
January 6, 2017 10:33 am
സ്വന്തം ലേഖകൻ ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളിൽ എത്തിച്ചേരുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഡോക്ടർമാരുടെയും ആശുപത്രി ജീവനക്കാരുടെയും ജോലി ഭാരം,,,
അസാധു നോട്ടുകൾ മാറാൻ കേരളത്തിൽ തന്നെ സ്യകര്യം ഉണ്ടാക്കിതരണമെന്ന് ഫൊക്കാന ആവിശ്യപ്പെട്ടു
January 5, 2017 9:38 am
ശ്രീകുമാർ ഉണ്ണിത്താൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികൾഉള്ള സംസ്ഥാനം ആണ് കേരളം. ഫൊക്കാനയുടെയും കുടി ആവിശ്യം പരിഗണിച്ചാണ് പ്രവാസികൾക്ക് പിൻവലിച്ച,,,
എല്ലാവരെയും ഉള്‍ക്കൊള്ളുവാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ: ഒ ഐ സി സി തൃശൂര്‍ ജില്ലാ കമ്മിറ്റി
January 4, 2017 4:33 pm
ദമ്മാം: ജാതിയുടെയും മതത്തിന്‍റെയും പ്രാദേശികതയുടെയും അതിര്‍വരമ്പുകളില്ലാതെ എല്ലാ ഭാരതീയര്‍ക്കും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മാത്രമാണെന്ന്,,,
ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് വീട്ടുജോലിക്കാരായ രണ്ടു യുവതികളുമായി അവിഹിതം; യുവതികള്‍ തമ്മിലുള്ള കലഹം ഡ്രൈവറുടെ കൊലപാതകത്തില്‍ കലാശിച്ചു; പ്രതികള്‍ക്ക് മാപ്പില്ലെന്ന് ഇരയുടെ കുടുംബം
January 4, 2017 11:39 am
ദുബായ്: സ്പോണ്‍സറുടെ വീട്ടില്‍ വച്ച് ഇന്ത്യക്കാരനായ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ വീട്ടുജോലിക്കാരികളായ പ്രതികള്‍ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം.,,,
Page 172 of 381Previous
1
…
170
171
172
173
174
…
381
Next