മരുമകനെ തലയ്ക്കടിച്ചു കൊന്ന ശേഷം ബാല്‍ക്കണിയില്‍ മറവു ചെയ്തു; 2016ല്‍ നടന്ന കൊലപാതകത്തിന്റെ കഥകള്‍ ഇങ്ങനെ
January 12, 2019 10:47 am
ന്യൂഡല്‍ഹി: തന്റെ കാമുകിയുമായി സഹോദരിയുടെ മകന്‍ അവിഹിത ബന്ധം പുലര്‍ത്തുന്നുണ്ടെന്നു മനസ്സിലാക്കിയതോടെ അവനെ കൊന്നു കുഴിച്ചുമൂടിയ അമ്മാവന്‍ അറസ്റ്റില്‍. മൂന്ന്,,,
അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗo; പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി
January 3, 2019 8:32 am
അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് മകളെ തീ കൊളുത്തി. മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വീട്ടില്‍ വെച്ചാണ് സംഭവം. 70,,,
കൂട്ടുകാരന്റെ തമാശ യുവാവിന്റെ ജീവനെടുത്തു; ഡാമില്‍ വീണ യുവാവ് ചെളിയില്‍ പൂണ്ട് മരിച്ചു
December 31, 2018 8:09 am
അടിമാലി: കൂട്ടുകാരുടെ തമാശ കാര്യമായി യുവാവിന് ഡാമില്‍ വീണ് മരണം. മദ്യലഹരിയിലായ യുവാവിനെ സുഹൃത്ത് ഡാമിലേക്ക് തള്ളിയിട്ടതാണ് മരണത്തിന് കാരണമായത്.,,,
ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം: വൃദ്ധയെ വേലക്കാരി തലക്കടിച്ചു കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
December 28, 2018 8:27 am
കോഴഞ്ചേരി: വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വീട്ടുവേലക്കാരിയായ ജാര്‍ഖണ്ഡ് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. കുമ്പനാട് മുട്ടുമണ്‍ പട്ടം മേലേതില്‍ വി.എസ്. ജോര്‍ജിന്റെ,,,
സ്ത്രീയുടെ നഗ്ന ചിത്രം ഉപയോഗിച്ച് ചൂഷണം: റിസോര്‍ട്ട് ഉടമ കുത്തേറ്റ് മരിച്ചതിന് പിന്നില്‍ ഭർത്താവിൻ്റെ വൈരാഗ്യം
December 22, 2018 10:35 am
കല്‍പറ്റ: വയനാട്ടില്‍ റിസോര്‍ട്ട് ഉടമയുടെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയുന്നു. റിസോര്‍ട്ട് ഉടമ വയനാട് ബത്തേരി മലവയല്‍ സ്വദേശി കൊച്ചുവീട്ടില്‍ വിന്‍സെന്റ്,,,
റിപ്പര്‍ മോഡല്‍ ആക്രമണം; വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍
December 18, 2018 12:22 pm
പിറവത്ത് റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട നിലയില്‍. പിറവം മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപം ആരക്കുന്നം എയ്‌ക്കൊട്ടുവയല്‍ പാര്‍പ്പാംകോട് കരയില്‍,,,
ഏഴുമാസം പ്രായമുള്ള മകനെ പിതാവ് ഭിത്തിയിലടിച്ചു കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു
December 16, 2018 1:08 pm
ജിദ്ദ: ഏഴുമാസം പ്രായമുള്ള സ്വന്തം മകനെ ഭിത്തിയിലടിച്ച് പിതാവ് കൊന്നു. പിന്നീട് പിതാവ് ആത്മഹത്യ ചെയ്തു. ജിദ്ദ സുലൈമാനിയിലാണ് സംഭവം,,,
ഐ ഫോണില്‍ നിന്നും ഷോക്ക്; പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
December 12, 2018 12:20 pm
ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. റഷ്യയിലാണ് സംഭവം നടന്നത്. ഐറീന റബ്ബിനിക്കോവ എന്ന പതിനഞ്ച് വയസുകാരിയാണ് മരിച്ചത്.,,,
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അമ്മയെ മകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു
December 10, 2018 12:51 pm
ബെംഗലുരു: മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്ത അമ്മയെ മകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇരുപതുകാരനായ ഉത്തംകുമാര്‍ ആണ് അമ്മയെ,,,
പുട്ടും പൊറോട്ടയ്ക്കും വേണ്ടിയുളള തർക്കം; കരിമ്പിൻ മുട്ടികൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
December 1, 2018 12:17 pm
വൈക്കത്ത് പുലർച്ചെയുണ്ടായ സംഘട്ടനത്തിൽ കരിന്പിൻ മുട്ടികൊണ്ടുള്ള അടിയേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ ശശിയുടെ,,,
ഫ്‌ലാറ്റില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
November 27, 2018 12:55 pm
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സൗത്ത് ഡല്‍ഹിയിലെ ചത്തര്‍പുരില്‍ സുമന്‍ കോളനിയിലെ ഫ്‌ലാറ്റിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട്,,,
പതിനഞ്ചുവയസുള്ള കൊച്ചുമകളുടെ കല്യാണം എതിര്‍ത്തു; മകന്‍ അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു
November 22, 2018 1:36 pm
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തതിന് അച്ഛനെ മകനും പെണ്‍കുട്ടിയുടെ പിതാവുമായ യുവാവ് തലയ്ക്കടിച്ച് കൊന്നു. കര്‍ണാകടയിലെ കാരേനഹള്ളിയിലാണ് സംഭവം.,,,
Page 14 of 44Previous
1
…
12
13
14
15
16
…
44
Next