യുദ്ധം വേണ്ട !! പ്രശ്നപരിഹാരത്തിനായി ലോകരാജ്യങ്ങളുടെ ശ്രമം. പുടിനുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ്
February 12, 2022 4:12 pm
മോസ്‌കോ : പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി ലോകരാജ്യങ്ങൾ. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപ രാജ്യങ്ങളേയും ബാധിക്കും. റഷ്യ- യുക്രെയിന്‍ സംഘര്‍ഷം ലംഘൂകരിക്കണം,,,,
ഏതുനിമിഷവും കാര്യങ്ങള്‍ മാറിമറിയാം, പൗരന്‍മാരോട് യുക്രെയ്ന്‍ വിടാന്‍ ബൈഡന്‍, യുദ്ധ ഭീതിയില്‍ ലോകം
February 11, 2022 10:04 am
യുഎസ് പൗരന്‍മാര്‍ എത്രയും വേഗം യുക്രെയ്ന്‍ വിടണമെന്ന ആഹ്വാനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ”ലോകത്തിലെ വലിയ സൈന്യങ്ങളില്‍ ഒന്നുമായാണ്,,,
തോക്കുകളുമായി കുട്ടികളുടെ സൈനിക പരിശീലനം !! , ഞെട്ടലോടെ ലോകം
February 8, 2022 9:26 am
റഷ്യാ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ സ്വന്തം രാജ്യാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി കുട്ടികള്‍ക്കും ഉക്രൈന്‍ സൈനീക പരിശീലനം നല്‍കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നു. റഷ്യന്‍ അധിനിവേശത്തെ,,,
യുദ്ധകാഹളം മുഴങ്ങുന്നു , മുന്നൊരുക്കം തുടങ്ങി അമേരിക്ക
January 27, 2022 12:18 pm
റഷ്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. യുക്രൈിനിൽ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് കഴിഞ്ഞ,,,
റഷ്യൻ ജൈവായുധ പരീക്ഷണശാലയിൽ വൻ സ്ഫോടനം..!! എബോള, എച്ച്ഐവി, ആന്ത്രാക്സ്, വസൂരി തുടങ്ങി മാരക രോഗാണുക്കൾ ശാലയിൽ; ആശങ്കയോടെ ലോക രാജ്യങ്ങൾ
September 18, 2019 2:44 pm
ലോകത്തെ ആശങ്കയിലാഴ്ത്തുന്ന വാർത്തയാണ് റഷ്യയിൽ നിന്നും പുറത്തുവരുന്നത്. റഷ്യൻ ജൈവായുധ പരീക്ഷണശാലയിൽ നടന്ന സ്ഫോടനമാണ് ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഭൂമിയെ,,,
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും റഷ്യയ്ക്ക് 100 കോടി വായ്പ പ്രഖ്യാപിച്ച് നരേന്ദ്രമോദി; പണം ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി
September 5, 2019 4:31 pm
ന്യൂഡല്‍ഹി: ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ റഷ്യയ്ക്ക് 71,000 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.,,,
കശ്മീര്‍ പ്രശ്നം; ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിച്ച് അജിത് ഡോവല്‍
August 22, 2019 1:02 pm
കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയെ പിന്തുണച്ച റഷ്യയ്ക്ക് നന്ദി അറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയില്‍. റഷ്യയിലെത്തിയ അജിത്,,,
മോദിയെത്തേടി റഷ്യയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം..!! രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രം പ്രോത്സാഹിപ്പിച്ചു
April 12, 2019 4:58 pm
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും,,,
ലോകത്തെ ഭീതിയിലാഴത്തി റഷ്യയുടെ ആണവായുധ പരീക്ഷണം; റേഡിയോ ആക്ടീവ് ‘സൂനാമി’ ലക്ഷ്യം; വിറപ്പിക്കല്‍ തന്ത്രമെന്നും റിപ്പോര്‍ട്ട്
July 25, 2018 8:10 am
മോസ്‌കോ: ഭീതിയില്‍ നിന്നും ലോകത്തിന് മോചനമില്ല. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വെല്ലുവിളികള്‍ അവസാനിച്ച ഘട്ടത്തില്‍ പുതുയൊരു ഭീതി ലോക രാഷ്ട്രങ്ങള്‍ക്ക്,,,
ലോകകപ്പ് അരികെ..:റഷ്യന്‍ സ്ത്രീകളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടരുതെന്ന് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ്
May 27, 2018 9:16 pm
മോസ്‌കോ: ലോകത്തിന്റെ ആവേശം ഒരൊറ്റ പന്തില്‍ ആവാഹിച്ച് അതിനു പുറകേ പായാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഫുട്‌ബോള്‍ ലോകകപ്പ് അരികെയെത്തി,,,
അടിവസ്ത്രം മാത്രം ധരിച്ച് യുവതികള്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞു; സംഭവം ആരാഞ്ഞപ്പോള്‍ വസ്ത്രം വാങ്ങാന്‍ പണം വേണമെന്ന് യുവതികള്‍
September 7, 2016 3:29 pm
മോസ്‌കോ: വസ്ത്രം വാങ്ങാന്‍ പണമില്ലെങ്കില്‍ എന്തുചെയ്യും? റഷ്യന്‍ യുവതികള്‍ കാണിച്ച സാഹസം സോഷ്യല്‍മീഡിയയില്‍ വൈറലായി. വസ്ത്രം വാങ്ങാന്‍ പണം ചോദിച്ച്,,,
റഷ്യയ്ക്ക് പാകിസ്താനോടു വിശ്വാസമില്ല; ഉദ്ഘാടന ക്ഷണം പുടിന്‍ നിരസിച്ചു
April 29, 2016 1:24 pm
മോസ്‌കോ: റഷ്യയോട് അടുക്കാനുള്ള പാകിസ്താന്റെ ശ്രമം ഫലവത്തായില്ല. റഷ്യയ്ക്ക് പാകിസ്താനോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഉത്തര-ദക്ഷിണ പൈപ്ലൈന്‍,,,
Page 5 of 6Previous
1
…
3
4
5
6
Next