ആദ്യം ഉപദേശിക്കുക; പിന്നെ ഒരു കിടക്കയില്‍ പുറം തിരിഞ്ഞ് കിടക്കുക; പിന്നെ തല്ലുക; ഭാര്യമാരെ മര്യാദ പഠിപ്പിക്കേണ്ടതിങ്ങനെ
April 24, 2016 1:29 pm
ഭാര്യമാരെ എങ്ങനെയാണ് മര്യാദ പഠിപ്പിക്കേണ്ടത്? ഇതിനെക്കുറിച്ചൊരു ക്ലാസ് തന്നെ എടുത്തു തരുന്നു സൗദിയിലെ ഫാമിലി തെറാപ്പിസ്റ്റായ ഖാലിദ് അല്‍സഖാബി. മുസ്ലീം,,,
ഫേസ്ബുക്കിലൂടെ പ്രണയം; ചതിക്കപ്പെട്ട പെണ്‍കുട്ടി സെക്‌സില്‍ വരെ ഏര്‍പ്പെട്ടു
April 24, 2016 10:47 am
പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് വഴി പ്രണയ ബന്ധത്തിലേര്‍പ്പെടുന്ന ഇതാദ്യമല്ല. ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ വാര്‍ത്ത ദിവസേന കേട്ടിട്ടും ഇത്തരം സംഭവങ്ങള്‍ അവസാനിച്ചിട്ടില്ല. ഫേസ്ബുക്കിലൂടെ,,,
ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച അമ്പിളി ഫാത്തിമയുടെ ആരോഗ്യനില ഗുരുതരം
April 23, 2016 6:56 pm
കാഞ്ഞിരപ്പള്ളി: ചികിത്സയ്ക്കും തുടര്‍പഠനത്തിനും മഞ്ജുവാര്യരുടെ സഹായം വെറുതെയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച കാഞ്ഞിരിപ്പള്ളിക്കാരി അമ്പിളി ഫാത്തിമയുടെ ആരോഗ്യനില ഗുരുതരം. കോട്ടയം,,,
യുവതിയെ ജോലിസ്ഥലത്തുനിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
April 23, 2016 1:25 pm
മുക്തസര്‍: പട്ടാപ്പകലും പെണ്‍കുട്ടികള്‍ക്കുനേരെ അക്രമം നടക്കുന്നു. യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ ജോലിസ്ഥലത്തുനിന്ന് ബലമായി പിടിച്ചുക്കൊണ്ടു പോയി പീഡിപ്പിച്ച വര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.,,,
ഗര്‍ഭിണിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞെട്ടി; യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം
April 21, 2016 6:48 pm
ഇന്ത്യാനപോളിസ്: ജനിക്കുന്ന കുട്ടികള്‍ക്ക് പല രൂപങ്ങളും കണ്ട് ഞെട്ടിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സംഭവം ഇതാദ്യമാകാം. ഗര്‍ഭിണിയായ യുവതിയുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട്,,,
സെല്‍ഫിയെടുക്കുന്നതിനിടെ യുവതി കാല്‍ വഴുതി പാറക്കെട്ടില്‍ അകപ്പെട്ടു; വീഡിയോ പുറത്ത്
April 21, 2016 10:40 am
അങ്കാര: സെല്‍ഫി മരണത്തിലേക്ക് എത്തിച്ച യുവാക്കളുടെ വാര്‍ത്ത കേട്ടിട്ടുണ്ട്. എന്നിട്ടും സെല്‍ഫി ഭ്രമം പലര്‍ക്കും തീര്‍ന്നിട്ടില്ല. അസ്തമ സൂര്യന്റെ ഭംഗി,,,
ഫേസ്ബുക്കില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു; വനിതാ പോലീസിന്റെ പണി പോയി
April 20, 2016 7:10 pm
മെക്‌സിക്കോ സിറ്റി: സെല്‍ഫിയാണല്ലോ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറുന്നത്. സെല്‍ഫി എടുത്ത് മരണത്തിനു കീഴടങ്ങിയ യുവാക്കളുടെ വാര്‍ത്തകള്‍ ഒട്ടേറെ കേട്ടു.,,,
മുസ്ലീം സ്ത്രീകള്‍ക്ക് ചെരുപ്പിന്റെ സ്ഥാനം; നീതി നിഷേധിക്കപ്പെടുന്നുവെന്ന് സാക്ഷി മഹാരാജ്
April 17, 2016 8:06 pm
പരാമര്‍ശം നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ബിജെപി എംപി സാക്ഷി മഹാരാജ് വീണ്ടും രംഗത്ത്. മുസ്ലീം സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് സാക്ഷി,,,
സൗന്ദര്യമില്ലെങ്കില്‍ വിമാനത്തില്‍ കയറാന്‍ പറ്റില്ലേ? തൊലി വെളുക്കാത്ത നമ്മള്‍ വാ പൂട്ടിയിരിക്കേണ്ടി വരുമെന്ന് മുസ്ലീം യുവതി
April 17, 2016 12:09 pm
ഷിക്കാഗോ: വിമാനത്തിനുള്ളിലും വര്‍ണ വിവേചനമോ? ചോദിക്കുന്നത് മുസ്ലീം യുവതിയാണ്. സൗന്ദര്യമുള്ളവര്‍ക്ക് മാത്രം കയറാന്‍ സാധിക്കുന്ന വാഹനമാണോ വിമാനമെന്ന് യുവതി ചോദിക്കുന്നു.,,,
സ്ത്രീകളില്‍ വിളര്‍ച്ച ഭീഷണി.. അനീമിയ’ മൂലം തലക്കറക്കം,സ്ഥിരമായ ക്ഷീണം,ശ്വാസം കിട്ടാതെ വിഷമം , കൂടിയ നെഞ്ചിടിപ്പ് എന്നിവയുണ്ടാകാം
April 17, 2016 3:26 am
അനീമിയ’ മൂലം തലക്കറക്കം,സ്ഥിരമായ ക്ഷീണം,ശ്വാസം കിട്ടാതെ വിഷമം , കൂടിയ നെഞ്ചിടിപ്പ് എന്നിവയുണ്ടാകാം. ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ,,,
പൊള്ളുന്ന ചൂടില്‍ തറയില്‍ ഓംലെറ്റ് പാകം ചെയ്ത വീട്ടമ്മ
April 16, 2016 8:41 am
തെലങ്കാന: പൊള്ളുന്ന ചൂടില്‍ ഇനി അടുപ്പ് വേണ്ട, ഗ്യാസും വേണ്ട, പാത്രവും വേണ്ട. വെറും തറയില്‍ പാകം ചെയ്യുന്ന കാഴ്ചയാണ്,,,
തന്നെ സൈനികന്‍ പീഡിപ്പിച്ചിട്ടില്ല; വാഷ്‌റൂമില്‍വെച്ച് ഒരു സംഘം ആളുകള്‍ ആക്രമിച്ചെന്ന് പെണ്‍കുട്ടി
April 13, 2016 4:33 pm
ശ്രീനഗര്‍: സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് ജമ്മു-കാശ്മീരില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതോടെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. തന്നെ സൈനികനല്ല പീഡിപ്പിച്ചതെന്ന് ജമ്മു,,,
Page 15 of 17Previous
1
…
13
14
15
16
17
Next