യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയടക്കം രണ്ട് പേര്‍ പൊലീസ് പിടിയില്‍
June 5, 2020 2:01 am
കൊല്ലം : യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം രണ്ട് പേര്‍,,,
സീറോ മലബാർ സഭയിൽ ‘സ്പ്രിൻക്ളർ കുംഭകോണം’.വീണ്ടും വൻ അഴിമതി!.സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന വാർത്തക്ക് നേരെ മൗനത്തോടെ സഭയും രാഷ്ട്രീയക്കാരും !
June 4, 2020 6:06 pm
കൊച്ചി:സീറോ മലബാർ സഭയിൽ വലിയ സ്പ്രിൻക്ളർ കുംഭകോണം നടക്കുന്നതായി ആരോപണം .”സീറോ മലബാർ സഭയിൽ ‘സ്പ്രിൻക്ളർ കുംഭകോണം’ – വീണ്ടും,,,
വൈദികന്റേയും കന്യാസ്ത്രീയുടെയും ലൈംഗികത മറക്കാൻ നീക്കം !. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു; തെളിവ് നശിപ്പിക്കാന്‍ പോലീസ് കൂട്ട് നില്‍ക്കുന്നു; ആരോപണവുമായി ലൂസി കളപ്പുര
June 4, 2020 5:29 pm
കണ്ണൂർ : വൈദികനും കന്യസ്ത്രീയും പള്ളിമേടയിലെ അടുക്കളയിൽ വെച്ച് നടത്തിയ ലൈംഗിക ബന്ധം സഭയെ പിടിച്ച് കുലുക്കുകയാണ് .എന്നിട്ടും സഭ,,,
കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ.മോഷ്ടിച്ച 28 പവൻ സ്വർണം കണ്ടെത്തി. .
June 4, 2020 2:38 pm
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുടുംബവുമായി അകന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ്,,,
പ്രതിഷേധക്കാര്‍ക്കു മുന്നില്‍ മുട്ടുകുത്തി!. ഫ്‌ളോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോലീസ്.
June 3, 2020 4:56 pm
ന്യൂയോർക്ക് : ഫ്‌ളോയിഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കൻ പോലീസ്.കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാരന്‍ മുട്ടിനടിയില്‍ ഞെരിച്ചു ശ്വാസംമുട്ടിച്ചു കൊന്ന,,,
ദേവികയുടെ മരണം: വിദ്യാഭ്യാസ വകുപ്പിനോ അധ്യാപകര്‍ക്കോ വീഴ്ചയില്ല;റിപ്പോർട്ട്.
June 3, 2020 1:54 pm
മലപ്പുറം: പഠന സൗകര്യങ്ങളില്ലാതെ ദളിത് വിദ്യാര്‍ഥിനി ദേവിക ജീവനൊടുക്കിയ സംഭവത്തില്‍ മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. വിദ്യാഭ്യാസ,,,
ഉത്ര കൊലക്കേസിൽ സൂരജിന്‍റെ അച്ഛൻ അറസ്റ്റിൽ!
June 2, 2020 12:39 pm
കൊല്ലം: ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സൂരജിന്‍റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്,,,
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ.
June 1, 2020 1:21 pm
ന്യൂഡൽഹി :ചാരവൃത്തിയുടെ പേരിൽ രണ്ട് പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പാക്കിസ്ഥാൻ.,,,
മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു.
May 31, 2020 3:24 pm
ചങ്ങനാശേരി: കേരള ജനതയെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്ത! മദ്യലഹരിയില്‍ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം,,,
മുന്‍പ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈറ്റിലൂടെ കണ്ടിരുന്നു;സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്
May 30, 2020 2:40 pm
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തിൽ സ്വാമി ഗംഗേശാനന്ദ തീർഥപാദരുടെ കേസ് പുതിയ വഴിത്തിരിവിലേക്ക് . സ്വാമിയുടെ ,,,
ഉത്ര കൊലക്കേസിൽ പാമ്പ് സുരേഷിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ്.സൂരജിന്‍റെ കുടുംബത്തിനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷന്റെ നിർദേശം.
May 29, 2020 1:52 pm
കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ്.ഭവനിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും,,,
മഠത്തിലെ ദിവ്യ.പി. ജോണിന്റെ മരണം: നിർണായക തെളിവ് നശിപ്പിച്ചു!..മഠം അധികൃതരും തിരുവല്ല പൊലീസും ഒത്തുകളിച്ചു!മൊബൈല്‍ ഫോണും പേഴ്സണല്‍ ഡയറിയും നശിപ്പിച്ചു
May 29, 2020 1:32 pm
തിരുവനന്തപുരം: തിരുവല്ലയിലെ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനി ദിവ്യ.പി. ജോണിന്റെ മരണവും മറ്റൊരു അഭയ കേസ് പോലെ ആകുന്നതായും റിപ്പോർട്ട് .തെളിവുകൾ പോലീസും,,,
Page 325 of 942Previous
1
…
323
324
325
326
327
…
942
Next