അയർലണ്ടിൽ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധവുമായി ഇറങ്ങിയത് ആയിരങ്ങള്‍. കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെട്ട് അയര്‍ലണ്ടിലെ കോർക്കിൽ ആയിരങ്ങൾ ! അയർലന്റിലും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം. പലസ്തീൻ അനുകൂല, ഇസ്രായേൽ വിരുദ്ധ നിലപാടിലും ആയിരക്കണക്കിന് ആളുകൾ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങളിലും പങ്കെടുത്തു.പ്രതിഷേധം വർദ്ധിക്കാൻ സാധ്യത
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയർലണ്ടിലെ കോർക്കിലെ തെരുവുകളിൽ ആയിരക്കണക്കിന് ആളുകൾ വിദേശ കുടിയേറ്റത്തിനെതിരെ അതി ശക്തമായ സമരം നടന്നു .അയർലൻഡിനായുള്ള,,,












