കുറേദിവസമായി അസ്വസ്ഥതകള്‍; വീട്ടുകാര്‍ ഡോക്ടറെ കാണിച്ചു; ഒമ്പതുകാരന്റെ വായില്‍ നിന്നും പുറത്തുവന്നത് 25കാരി ചേച്ചിയുടെ ലീലാവിലാസങ്ങള്‍
February 4, 2019 1:18 pm
കുറേ ദിവസങ്ങളായി കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ കാണിച്ചത്. തുടര്‍ന്ന് പുറത്തു വന്നതാവട്ടെ പീഡനകഥയും. ഒന്‍പതു,,,
അഭിമന്യുവിന്റെ കൊലപാതകം: കേസിലെ വിചാരണ ഇന്ന് ആരംഭിക്കും; ഇനിയും പിടിയിലാകാൻ ഏഴു പ്രതികൾ
February 4, 2019 9:32 am
സ്വന്തം ലേഖകൻ കൊച്ചി: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ അഭിമന്യുകൊലക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. കേസിലെ പ്രധാന പ്രതികളായ ഏഴു പേർ പിടിയിലാകാനിരിക്കെയാണ്,,,
തലസ്ഥാനത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി മർദിച്ചു: നടുറോഡിൽ നിന്ന് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയത് ക്രിമിനൽക്കേസ് പ്രതികൾ; ലക്ഷ്യമിട്ടത് യുവതിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ; എതിർത്തതോടെ റോഡിൽ വലിച്ചെറിഞ്ഞ് രക്ഷപെട്ടു; പ്രതികൾ പൊലീസ് പിടിയിൽ
February 3, 2019 1:10 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: ത്‌ലസ്ഥാന നഗരത്തിൽ നഗരമധ്യത്തിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി മർദിച്ച്, ബലാത്സംഗം ചെയ്യാൻ ശ്രമിച്ച,,,
ഭീഷണിപ്പെടുത്തി പീഡനശ്രമം ബിഷപ്പിനെതിരെ കേസ് !!!പീഡനപരാതി പറയാനെത്തിയ യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ബിഷപ്പിന്റെയും സഹായിയുടേയും പേരില്‍ കേസ്; യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്
February 3, 2019 12:51 pm
ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിഷപ്പിനെതിരെ കേസ് !!.ബിഷപ്പിന്റെ സഹായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി പറയാൻ ബിഷപ്പിനടുത്ത് എത്തിയ,,,
ബംഗളൂരിവിലെ മലയാളി നഴ്‌സിന്റെ മരണം: ഭർത്താവിന്റെ റിമാൻഡ് കാലാവധി നീട്ടി
February 2, 2019 7:54 pm
സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്തു നിന്നും ബംഗളൂരിവിലേയ്ക്ക് ഭർത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണു മരിച്ച എറണാകുളം മട്ടാഞ്ചേരി സ്വദേശിനി,,,
മിടുമിടുക്കരാകാൻ ശ്രമിച്ചു: 11 ഡിവൈഎസ്പിമാരെ തരം താഴ്ത്തി ആഭ്യന്തര വകുപ്പ്: ഇവർ ഇനി വെറും സിഐമാർ
February 2, 2019 11:05 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ 11 ഡിവൈഎസ്പിമാരെ സി.ഐമാരായി തരംതാഴ്ത്തി ആഭ്യന്തര വകുപ്പിന്റെ നടപടി. എറണാകുളം റൂറലിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി,,,
‘സ്ത്രീ നഗ്‌നയായി ചോരവാര്‍ന്ന് കിടക്കുന്നു; അയാള്‍ ആറു വയസ്സുകാരിക്കു നേരെ പാഞ്ഞടുക്കുന്നു; നായകന്‍ മലയാളിയാണ്
February 2, 2019 10:22 am
രാത്രിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന പകല്‍മാന്യന്മാരെ പൊളിച്ചടുക്കിയിരിക്കുകയാണ് സാന്ദ്രയെന്ന യുവതി. ഒരു പകല്‍ മാന്യന്റെ മുഖം കൂടി അഴിഞ്ഞ് വീണ,,,
ഇവരും അധ്യാപകരാ..നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ…സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍; വീഡിയോ
February 1, 2019 3:48 pm
കൊച്ചി:എടീ പോടീ വിളിയുമായി അധ്യാപകർ ..കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാനെത്തിയ അമ്മയോട് അതിരൂക്ഷമായി തട്ടിക്കയറുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ് വരെയുള്ള,,,
ടിവി താരം രാഹുൽ ദീക്ഷിത് ജീവനൊടുക്കി
February 1, 2019 2:43 pm
യുവ ടിവി താരം രാഹുൽ ദീക്ഷിത് (28) ജീവനൊടുക്കി. മുംബൈയിലെ ഒഷിവാരയിൽ സ്വവസതിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. ജയ്പുർ സ്വദേശിയായ,,,
സ്‌കൂളിലെത്തിയ വിദ്യാര്‍ഥിയുടെ അമ്മയെ പുളിച്ച തെറിവിളിച്ച് അധ്യാപകര്‍
February 1, 2019 2:08 pm
കുട്ടിയുടെ പഠനനിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ അമ്മയോട് മോശമായി പെരുമാറുകയും അവരെ പുളിച്ച തെറിവിളിക്കുകയും ചെയ്യുന്ന അധ്യാപകരുടെ വിഡിയോ വൈറലാകുന്നു. പത്താംക്ലാസ്,,,
പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പിഡിപ്പിച്ചെന്ന് കുറ്റപത്രം; അമ്പലപ്പുഴയില്‍ ക്ലാസ്സ്മുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ വെറുതേവിട്ടു
February 1, 2019 9:27 am
ക്ലാസ് മുറികളില്‍ വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. 2008 നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്ര,,,
15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്ന് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി
February 1, 2019 8:56 am
ഡിസിസി അംഗം ഒ.എം.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കി. 15 വയസ് മുതല്‍ തന്നെ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്തുവെന്നാണ്,,,
Page 416 of 942Previous
1
…
414
415
416
417
418
…
942
Next