ഇതാണ് സാക്ഷാൽ മോദി!!!അധോലോക കുറ്റവാളി രവി പൂജാരിഅറസ്റ്റിൽ !..രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച മോദിയുടെ നീക്കത്തിൽ ആഫ്രിക്കയിൽ നിന്നും അറസ്റ്റു ചെയ്തു.
February 1, 2019 12:50 am
ബംഗളുരു:രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് മോദി ഭരണത്തിന്റെ നീക്കം. അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റു ചെയ്തു . 15 വര്‍ഷത്തോളമായി,,,
മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന യുവാവ് സഹോദരിമാരെ കൊലപ്പെടുത്തി;ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും മോഷ്ടിച്ചു
January 31, 2019 9:14 am
മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന സഹോദരിമാരെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പൊലീസ്,,,
ഭർത്താക്കൻമാരെയും കുട്ടികളെയും കൊന്ന് ഭാര്യമാരെ ലൈംഗിക അടിമകളാക്കി: ഐ.എസിന്റെ ക്രൂരത മലയാളികളോട്; ദൈവരാജ്യം തേടി പോയവർ ഐ.എസിന്റെ ഇരുണ്ട തെരുവിലെ തടവറയിൽ
January 30, 2019 12:43 pm
സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള പത്തംഗ കുടുംബത്തിലെ രണ്ട് പുരുഷന്മാരെയും കുട്ടികളെയും കൊലപ്പെടുത്തി സ്ത്രീകളെ ഐ.എസ് ലൈംഗിക അടിമകളാക്കിയതായി,,,
മോഷ്ടാക്കളുടെ ഭാര്യമാരെ ഫോൺ വിളിക്കൽ; തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ സസ്പെൻഷനിൽ
January 30, 2019 12:18 pm
തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ വിവാദ നായകനായിരുന്ന പോലീസുകാരനെ ജില്ലാ പോലീസ് ചീഫ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്രൈം,,,
വീട്ടിലാളില്ലാത്തപ്പോൾ അതിക്രമിച്ചു കയറി: കയ്യുംകാലും കെട്ടിയിട്ട് പതിനേഴുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; ആദ്യ പീഡനം മൊബൈലിൽ പകർത്തി വീണ്ടും പല തവണ പീഡനം തുടർന്നു; ക്രൂരത സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ പെൺകുട്ടിയെ നഗ്നയാക്കു മുറിയിൽ കെട്ടിത്തൂക്കി; പുറത്തു പറഞ്ഞാൽ അച്ഛനെയും അമ്മയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി: സഹിക്കാനാവാതെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു
January 30, 2019 11:48 am
സ്വന്തം ലേഖകൻ സുൽത്താൻ ബെത്തേരി: വയനാട് ആദിവാസിയായ പതിനേഴുകാരിയെ കോൺഗ്രസ് നേതാവ് ഒ.എം ജോർജ് പീഡിപ്പിച്ച അതിക്രൂരമായ രീതിയിൽ ഭീഷണിപ്പെടുത്തിയെന്ന്,,,
കൊല്ലത്ത് പെണ്‍വാണിഭ സംഘം പിടിയില്‍
January 30, 2019 9:39 am
കൊല്ലം : പെണ്‍വാണിഭസംഘത്തില്‍പ്പെട്ട ഏഴുപേരെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. കടപ്പാക്കടയ്ക്കു സമീപമുള്ള വീട്ടില്‍നിന്നാണ് നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ,,,
ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാല്‍സംഗം ചെയ്‌തെന്ന് പരാതി
January 30, 2019 9:24 am
ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാല്‍സംഗം ചെയ്തതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത്,,,
അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ചുക്കൊന്നു
January 29, 2019 2:42 pm
അവിഹിത ബന്ധം ചോദ്യം ചെയ്ത മകനെ അമ്മയും കാമുകനും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് തലക്കടിച്ച് ദാരുണമായി കൊലപ്പെടുത്തി. ദില്ലിയിലെ ന്യൂ,,,
അദ്ധ്യാപകന്റെ അടി പിടലിയ്ക്ക്: എട്ടാം ക്ലാസുകാരന്റെ നട്ടെല്ലിലെ ഞരമ്പിന് പരിക്ക്; കുറിച്ചി രാജാസ് ഇന്റർ നാഷണൽ സ്കൂളിലെ അധ്യാപകന്റെ ക്രൂരതയിൽ വലഞ്ഞ് കുട്ടി: അദ്ധ്യാപകന് സ്കൂൾ മാനേജ്മെന്റിന്റെ താക്കീത്
January 29, 2019 1:05 pm
സ്വന്തം ലേഖകൻ കുറിച്ചി : മാതാപിതാക്കൾ വിദേശത്തായതിനെ തുടർന്ന് ഹോസ്റ്റലിൽ നിരത്തിയ എട്ടാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദ്ദനം. പിടിയിൽ,,,
ഭാവി ശോഭനമല്ലെന്നു ജോല്‍സ്യന്‍ പ്രവചിച്ച മക്കളെ അമ്മ കൊന്നു
January 29, 2019 12:42 pm
ചിക്കബല്ലാപൂര്‍: ജന്‍മനക്ഷത്ര പ്രകാരം മക്കളുടെ ഭാവി ശോഭനമല്ലെന്ന ജോല്‍സ്യന്റെ പ്രവചനത്തെ തുടര്‍ന്നു രണ്ടു മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. കര്‍ണാടകയിലെ,,,
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി 23 ദിവസം കാട്ടിൽ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു: നിരവധി ക്വട്ടേഷൻ ഗുണ്ടാ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ; പൊലീസിനെ കണ്ട് ഒളിത്താവളത്തിൽ നിന്ന് പെൺകുട്ടിയും യുവാവും ഇറങ്ങിയോടി
January 29, 2019 11:58 am
സ്വന്തം ലേഖകൻ പാലാ: കുമളി സ്വദേശിയായ പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി 23 ദിവസം കാടിനുള്ളിൽ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച,,,
അമ്മയുടെയും സുഹൃത്തിന്റെയും ബന്ധം ചോദ്യം ചെയ്ത മകനെ കൊലപ്പെടുത്തി: ഇഷ്ടികയ്ക്ക് തലയ്ക്കടിച്ചു
January 29, 2019 11:45 am
അമ്മയുടെയും സുഹൃത്തിന്റെയും ബന്ധം ചോദ്യം ചെയ്ത മകനെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. ഇഷ്ടികയ്ക്ക് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. നോയിഡയില്‍ ഡ്രൈവര്‍,,,
Page 417 of 942Previous
1
…
415
416
417
418
419
…
942
Next