എന്തിന് കൊന്നു ?അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ…? ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ച പെണ്ണായിരുന്നു അവള്‍; സാം ഏബ്രഹാമിന്റെ പിതാവ് !.
February 24, 2018 11:41 pm

കൊച്ചി: മലയാളി സാം ഏബ്രഹാമിനെ ഓസ്‌ട്രേലിയയില്‍ കൊലപ്പെടുത്തിയ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചിരുന്നു.,,,

മധുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു; മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന് ആവശ്യം
February 24, 2018 5:14 pm

അഗളി: അട്ടപ്പാടിയില്‍ നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കേസിലെ,,,

ഇരു കൈകളും കെട്ടിയിട്ട് കുമ്മനം; മധുവിന്റെ കൊലപാതകത്തോടുള്ള വേറിട്ട പ്രതിഷേധം
February 24, 2018 2:19 pm

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തന്റെ,,,

ഷുഹൈബ് വധം: അഞ്ച് പേര്‍ കൂടി കസ്റ്റഡിയില്‍; കൊലപാതകത്തില്‍ പങ്കെടുത്തവരും വാഹനം ഓടിച്ചയാളും ഗൂഢാലോചന നടത്തിയവരും പിടിയിൽ
February 24, 2018 1:58 pm

കണ്ണൂര്‍: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും കൊലയ്ക്ക് ക്വട്ടേഷന്‍,,,

തലയ്‌ക്കേറ്റ ക്രൂര മർദ്ദനത്തിൽ ആന്തരിക രക്ത സ്രാവം..വാരിയെല്ലുകൾ തകർന്നു..അട്ടപ്പാടിയിൽ മനുഷ്യ മൃഗങ്ങൾ തല്ലിക്കൊന്ന മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.എട്ട് പേർ അറസ്റ്റിൽ, പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തും; മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
February 24, 2018 1:45 pm

തൃശ്ശൂർ: മനുഷ്യമൃഗങ്ങൾ അവനെ തല്ലിക്കൊല്ലുകയായിരുന്നു .നെഞ്ചാട്ടം തകർത്തിരുന്നു .അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതെന്ന് വ്യക്തമാക്കി പോസ്റ്റ്ുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു,,,

കരുതിക്കൂട്ടിയുള്ള കൊലപാതകം!! മധുവിനെ കൊല്ലാന്‍ മുക്കാലിയില്‍ നിന്നും പുറപ്പെട്ടത് 20 ഓളം പേര്‍; വഴികാട്ടിയത് ഫോറസ്റ്റ് ഗാര്‍ഡുമാര്‍
February 24, 2018 10:09 am

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരിയുടെ വെളിപ്പെടുത്തല്‍. മധു താമസിക്കുന്ന സ്ഥലം കാട്ടിക്കൊടുത്തത് വനംവനകുപ്പ്,,,

അറസ്റ്റിലായവർ”​ഡ​മ്മി​ക​ള​ല്ല’, സ​മ​രം തു​ട​രും; ശു​ഹൈ​ബ് വ​ധ​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ
February 23, 2018 10:35 pm

കണ്ണൂർ:  കണ്ണൂർ മട്ടന്നൂരിലെ ഷുഹൈബ്   വധക്കേസിൽ  പോലീസ് അറസ്റ്റ് ചെയ്തത് ഡമ്മി പ്രതികളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. കൊലപാതകവുമായി ബന്ധപ്പെട്ട്,,,

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍.അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും, ആര്‍ത്തവസമയത്ത് ക്രൂരമര്‍ദ്ദനം, നഗ്നവീഡിയോകള്‍ക്ക് ആവശ്യക്കാരേറെ
February 23, 2018 8:18 pm

കൊച്ചി:ഇതാ കണ്ണില്ലാത്ത ക്രൂരത !.. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍,,,

ആദിവാസി യുവാവിന്റെ കൊലപാതകം: കേന്ദ്രം ഇടപെടുന്നു; ശക്തമായ നടപടി വേണമെന്ന് ദേശീയ പട്ടികജാതിവര്‍ഗ്ഗ കമ്മീഷന്‍; മജിസ്‌ട്രേറ്റ് തല അന്വേഷണം
February 23, 2018 5:17 pm

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. മുഖ്യമന്ത്രി,,,

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി വധു പ്രസവിച്ചു; കോപാകുലനായ വരന്‍ ചെയ്തത്
February 23, 2018 3:13 pm

ഉനാവോ: വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചാലുള്ള ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ. അപ്പോള്‍ തന്നെ ബന്ധം വേര്‍പിരിഞ്ഞിരിക്കും. ഇതുപോലെ ഒരു,,,

റിയാലിറ്റി ഷോയ്ക്കിടെ പ്രശസ്ത ഗായകന്‍ മത്സരാര്‍ത്ഥിയെ കടന്നുപിടിച്ച് ചുണ്ടില്‍ ചുംബിച്ചു…
February 23, 2018 2:42 pm

റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നു പിടിച്ച് ചുംബിച്ച് പ്രശസ്ത ഗായകന്‍ കുടുങ്ങി. ബോളിവുഡിലെ പ്രശസ്ത ഗായകനായ പപ്പോന്‍ ആണ്,,,

കിടപ്പറയില്‍ മുന്‍കാമുകനാണ് നല്ലതെന്ന് യുവതി; ഇതുകേട്ട് കൂടെ കിടന്ന ഭര്‍ത്താവ് ചെയ്തത്
February 23, 2018 2:00 pm

ലണ്ടന്‍: മുന്‍ കാമുകന്റെ പേരില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ മര്‍ദിച്ചത് 20 മിനിറ്റ്. 29കാരനായ നാതന്‍ ഗല്‍വിനാണ്,,,

Page 560 of 942 1 558 559 560 561 562 942
Top