‘ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ല” മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി കെ ടി ജലീൽ.
December 2, 2021 11:39 am

മലപ്പുറം: ലീഗ് രാഷ്ട്രീയ പാർട്ടിയാണ്, മത സംഘടനയല്ലെന്ന് കെ.ടി.ജലീൽ. വഖഫ് വിഷയത്തിൽ ഇടതു സർക്കാരിനെതിരെ പള്ളികളിൽ പ്രചാരണം നടത്തുമെന്ന മുസ്ലിം,,,

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്: അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു
December 2, 2021 11:06 am

വാ​ഷിം​ഗ്ട​ൺ: ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലുമാണ് പുതിയതായി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചത്. അമേരിക്കയിൽ കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് ആ​ദ്യ കേ​സ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും,,,

ആഗോള വിപണികളിലെ നേട്ടം പ്രതിഫലിച്ചു: രണ്ടാം ദിനവും ഓഹരി സൂചിക നേട്ടത്തോടെ തുടക്കം
December 2, 2021 10:41 am

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 244 പോയന്റ് ഉയർന്ന് 57,929ലും നിഫ്റ്റി 76,,,

സംസ്ഥാനത്ത് ഇന്ന് 5405 പുതിയ കോവിഡ് രോഗികൾ : 4538 രോഗമുക്തർ: കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 64,191 സാമ്പിളുകള്‍
December 1, 2021 6:25 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 988, എറണാകുളം 822, കോഴിക്കോട് 587, തൃശൂര്‍ 526,,,,

ഒമിക്രോൺ: വിദേശ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല; തീരുമാനം പിൻവലിച്ച് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം
December 1, 2021 6:06 pm

ന്യൂഡൽഹി: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര ഷെഡ്യൂൾഡ് വിമാന,,,

പെരിയ ഇരട്ടക്കൊല: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തു.
December 1, 2021 6:00 pm

കാസര്‍കോട്: പെരിയ ഇരട്ട ക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടി പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു. എച്ചിലടുക്കം,,,

നടൻ അർജുനെതിരെ തെളിവില്ല, മിടൂ കേസിൽ നടന് പൊലീസിന്റെ ക്ലീൻ ചീറ്റ്
December 1, 2021 4:50 pm

ബം​ഗളൂരു: മീ ടൂ ആരോപണക്കേസിൽ തെന്നിന്ത്യൻ നടൻ അർജുൻ സർജയ്ക്ക് പൊലീസിന്റെ ക്ലീൻ ചീറ്റ്. മൂന്നു വർഷം മുൻപ് രജിസ്റ്റർ,,,

പാരീസും സിങ്കപ്പൂരും അല്ല, ലോകത്തിലെ ഏറ്റവും ചിലവേറി ഇടം ഈ ഇസ്രായേൽ നഗരമാണ്
December 1, 2021 4:42 pm

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം എന്ന് കേൾക്കുമ്പോൾ പാരീസും സിം​ഗപ്പൂരുമൊക്കെയാണ് ഓർത്തെടുത്തിരുന്നതെങ്കിൽ ഇനി പട്ടികയിൽ ഒന്നാമൻ ഈ ഇസ്രായേൽ,,,

‘കർഷക സമരത്തിൽ കര്‍ഷകര്‍ മരിച്ചതിന് സർക്കാരിന്റെ പക്കൽ രേഖകളില്ല: കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് കേന്ദ്രം’
December 1, 2021 3:55 pm

ന്യൂഡല്‍ഹി: ഒരു വര്‍ഷമായി കര്‍ഷക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ നടന്ന പ്രതിഷേധത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം,,,

സൗ​ദി അ​റേ​ബ്യ​യി​ല്‍ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു
December 1, 2021 3:41 pm

റി​യാ​ദ്: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒ​മി​ക്രോ​ണ്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ സ്ഥി​രീ​ക​രി​ച്ചു. വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ത്ത് നി​ന്നു​മെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ലാ​ണ് പുതിയ,,,

ലോക എയ്ഡ്‌സ് ദിനാചരണം: ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
December 1, 2021 3:26 pm

കോട്ടയം: ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രം അതിരമ്പുഴയുടെയും എസ് എം ഇ നഴ്സിംഗ് കോളേജിന്റെയും കേരള വോളന്ററി,,,

പോലീസിന്റെ ക്രൂരത തുടരുന്നു !പുല്ലാട്ട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനെ കോയിപ്പുറം എസ് .ഐ മര്‍ദ്ദിച്ചു!
December 1, 2021 2:55 pm

പത്തനംതിട്ട : പോലീസിന്റെ ക്രൂരത വീണ്ടും പത്തനംതിട്ടയില്‍. പുല്ലാട് മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനെ കോയിപ്പുറം എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെയാണ്,,,

Page 404 of 1056 1 402 403 404 405 406 1,056
Top