കോട്ടയം പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് കൂരോപ്പട സ്വദേശിയായ നഴ്സിന് ദാരുണാന്ത്യം; റോഡിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി
December 1, 2021 1:54 pm

കോട്ടയം: സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന് ദാരുണാന്ത്യം. കെ.വി.എം.എസ് ആശുപത്രിയില്‍ നഴ്‌സായ കൂരോപ്പട സ്വദേശിയായ അമ്പിളിയാണ് മരിച്ചത്. പൊന്‍കുന്നം,,,

മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ: വിതരണം ഇന്നു മുതൽ
December 1, 2021 1:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ,,,

നെഹ്രു കുടുംബം സുധാകരനെ കൈവിടുന്നു!വേണുവും കളം മാറ്റുന്നു.സുധാകരനെയും സതീശനെയും മാറ്റും. സമാന്തര കമ്മറ്റികൾ 14 ജില്ലകളിലും . ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്
December 1, 2021 12:33 pm

കൊച്ചി:ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്. MA ലത്തീഫുമാരും മമ്പറം ദിവാകരന്മാരും തൊട്ട് 14 ജില്ലകളിലും സമാന്തര സംവിധാനങ്ങൾക്ക് മുതിർന്ന,,,

കൊട്ടിയൂര്‍ പിഡന കേസ്: റോബിന്‍ വടക്കുംചേരിയുടെ ശിക്ഷ 10 വർഷമായി കുറച്ചു
December 1, 2021 12:17 pm

ഹൈക്കോടതി: കൊട്ടിയൂര്‍ പിഡന കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഫാദർ റോബിന്‍ വടക്കുംചേരിയുടെ ശിക്ഷയില്‍ ഹൈക്കോടതി ഇളവു നല്‍കി. വിചാരണക്കോടതി വിധിച്ച,,,

ബ്ര​സീ​ലി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു; രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത് ദമ്പതികൾക്ക്
December 1, 2021 11:59 am

റി​യോ ഡി ​ഷാ​നെ​യ്റോ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ബ്ര​സീ​ലി​ലും സ്ഥി​രീ​ക​രി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​ നി​ന്ന് സം​പൗ​ളോ​യി​ലെ​ത്തി​യ ദ​മ്പ​തി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്.,,,

ചരിത്രം സൃഷ്ടിച്ച് ‘മരക്കാർ’: റിലീസിന് മുൻപിൽ നൂറു കോടി ക്ലബ്ബിൽ
December 1, 2021 11:27 am

ആരാധകരുടെ കാത്തിരിപ്പിനു വിരാമം. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നാളെ തിയറ്ററുകളിൽ എത്തുകയാണ്.,,,

പു​ൽ​വാ​മ​യി​ൽ വീണ്ടും ഏറ്റുമുട്ടൽ: സൈന്യം 2 ഭീകരെ വധിച്ചു
December 1, 2021 11:07 am

ശ്രീ​ന​ഗ​ർ: പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​നയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ക​സ്ബ യാ​ർ മേ​ഖ​ല​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊല്ലപ്പെട്ട,,,

കോൺഗ്രസിൽ കലാപം; ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് പരാതി നൽകും.
December 1, 2021 5:34 am

തിരുവനന്തപുരം:മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെ സുധാകരനും വി ഡി സതീശനും (”സുസു ഗ്രൂപ്പ്,,,

‘ഭാര്യയെയും മകളെയും കെട്ടിയിട്ട് ബലാത്സംഗം ചെയ്യും’. മമ്പറം ദിവാകരന് കെഎസ് ബ്രിഗേഡിന്റെ ഭീഷണി
December 1, 2021 12:30 am

കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിയിൽ വൻ പ്രതിഷേധമാണ് കോൺഗ്രസിൽ .അതിനിടെ സുധാകരനെ പ്രതികൂട്ടിൽ ആക്കുന്ന,,,

മമ്പറത്തിന്റെ നീക്കം കരുതലോടെ ! കെ സുധാകരൻ അടിപടലം വീഴും ! കണ്ണൂരിൽ സുധാകരനിലും ശക്തൻ മമ്പറം തന്നെ.വിഴുപ്പുകൾ പുറത്താക്കും എന്ന മുന്നറിയിപ്പുമായി മമ്പറം ദിവാകരൻ !
November 30, 2021 4:08 pm

കണ്ണൂർ : കെ സുധാകരനും വിഡി സതീശനും കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ തുടങ്ങിയതോടെ അവരുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളവരെ,,,

സൈജു തങ്കച്ചന് സ്ത്രീകള്‍ ലഹരി ! മയക്കുമരുന്നിന് അടിമ. കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും.വാഹനത്തെ പിന്തുടര്‍ന്നത് അപടകടത്തിന് ഇടയാക്കി
November 30, 2021 3:10 pm

കൊച്ചി:സൈജു തങ്കച്ചന് സ്ത്രീകള്‍ ലഹരിയാണ് ! മയക്കുമരുന്നിന് അടിമയും.സൈജു തങ്കച്ചഹന്റെ കാറില്‍ നിന്ന് കണ്ടെത്തിയത് ഗര്‍ഭനിരോധന ഉറകളും മരുന്നുകളും.സൈജുവിന്റെ ഫോണില്‍നിന്ന്,,,

Page 405 of 1056 1 403 404 405 406 407 1,056
Top