വിക്കിയുമായുള്ള വിവാഹത്തിന് മുൻപ് പഞ്ചാബി പഠിക്കാൻ കത്രീന, ടീച്ചറെ ഏർപ്പാടാക്കി
December 3, 2021 5:31 pm

വിക്കി കൗശാലിന്റേയും കത്രീന കൈഫിന്റേയും വിവാഹ ഒരുക്കങ്ങളുടെ പിന്നാലെയാണ് ബോളിവുഡ്. വിവാഹത്തെക്കുറിച്ചുള്ള പല വാർത്തകളും ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ,,,

ഇഷ്ടമുള്ളത് റം..! ഏറ്റവും കൂടുതൽ മദ്യപർ ആലപ്പുഴയിൽ: സ്ത്രീകളുടെ കുടി കൂടുതൽ വയനാട്ടിൽ
December 3, 2021 5:00 pm

തിരുവനന്തപുരം: മദ്യത്തിന്റെ ഉപയോ​ഗം ദേശീയ ശരാശരിയേക്കാൾ കൂടുതൽ കേരളത്തിലുണ്ടെന്ന് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് ഈ കണ്ടെത്തൽ. ദേശീയ തലത്തിൽ,,,

ഒമിക്രോൺ പ്രതിരോധം: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന് ശുപാർശ
December 3, 2021 4:54 pm

ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന്,,,

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറക്കും
December 3, 2021 4:15 pm

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി തുറക്കുന്നു. ഷട്ടർ 30 സെന്റീമിറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 830 ഘനയടി വെള്ളമാണ്,,,

സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി
December 3, 2021 1:56 pm

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.,,,

കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി!തിരിച്ചുവരവ് ഒരുവർഷത്തിനുശേഷം
December 3, 2021 1:55 pm

കൊച്ചി:കോടിയേരി ബാലകൃഷ്ണൻ വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറി,,,

ഒമിക്രോൺ സിം​ഗപൂരിലും: രോ​ഗം സ്ഥിരീകരിച്ചത് ജോഹന്നാസ്​ബർഗിൽ നിന്ന് എത്തിയവർക്ക്
December 3, 2021 12:38 pm

ക്വാലാലംപൂർ: ഒമിക്രോൺ സിംഗപൂരിലും സ്ഥിരീകരിച്ചു. ജോഹന്നാസ്​ ബർഗിൽ നിന്ന്​ വിമാനത്തിലെത്തിയ രണ്ടുപേർക്കാണ്​ പ്രഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയിരിക്കുന്നത്. ഫലം സ്​ഥിരീകരിക്കാൻ,,,

ഗ​ൾ​ഫ് മേ​ഖ​ല​യി​ലേക്ക് ഒമിക്രോൺ: ജാ​ഗ്രത ശക്തമാക്കി കു​വൈ​റ്റ്
December 3, 2021 11:57 am

കു​വൈ​റ്റ് സി​റ്റി: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേക്ക് ഒമിക്രോൺ എത്തിയതോടെ ജാ​ഗ്രത ശക്തമാക്കി കു​വൈ​റ്റ്. നിലവിൽ കുവൈറ്റിൽ ഇതുവരെ ഒമിക്രോൺ കണ്ടെത്തിയിട്ടില്ല. ജി​സി​സി,,,

മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നിപ്മറിന്
December 3, 2021 11:16 am

തൃശൂര്‍: മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന,,,

കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടും- വിദ്യാഭ്യാസ മന്ത്രി
December 3, 2021 11:04 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെയും കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.,,,

മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണം: സൈജുവിന്റെ മൊബൈലില്‍ പീഡനദൃശ്യങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങളും.എംഡിഎംഎ സ്പ്ലിറ്റ് വീഡിയോയും.ലഹരി പാർട്ടികളിൽ സ്ഥിരം സന്ദർശകനായിരുന്ന ജെ.കെയെ തേടി പോലീസ് സൈ​ജു​വി​നെ​തി​രേ ഒമ്പത് കേ​സു​ക​ള്‍.ആരാണ് ആ വനിതാ ഡോക്ടര്‍ ?
December 3, 2021 4:36 am

കൊച്ചി :മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ പ്ര​തിയായ സൈജുവിന്റെ മൊബൈലില്‍ പീഡനദൃശ്യങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങളും. എംഡിഎംഎ,,,

സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആർ എസ് എസ് പ്രവർത്തകർ വെട്ടിക്കൊന്നു.
December 2, 2021 10:08 pm

കൊച്ചി: വീണ്ടും നാടിനെ നടുക്കിയ രാഷ്ടീയ കൊലപാതകം .തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി,,,

Page 402 of 1056 1 400 401 402 403 404 1,056
Top