സീറോ മലബാർ സഭ: ഏകീകൃത കുർബാനയർപ്പണ രീതി നിലവിൽ വന്നു; ബലിയർപ്പണം നടന്നു
November 28, 2021 6:12 pm

സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണ രീതി നിലവിൽ വന്നു. ഭേദഗതികൾ വരുത്തിയ പുതിയ കുർബാന തക്സയുടെ ഉപയോഗത്തോടൊപ്പം സീറോ,,,

‘സംസ്ഥാനത്ത് കഞ്ചാവ് വിൽപനയും ഉപഭോഗവും നിരോധിച്ചു; എന്നാൽ മുഖ്യമന്ത്രി തന്നെ അത് ഉപയോ​ഗിക്കുന്നു’; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി എം.എൽ.എ
November 28, 2021 5:58 pm

ബിഹാർ: മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആരോപണവുമായി ആർജെഡി നേതാവ് രം​ഗത്ത്. നിതീഷ് കുമാർ മദ്യപാന വിഭാഗത്തിൽ പെടുന്ന കഞ്ചാവ് (ഗഞ്ച),,,

സംഘ്പരിവാർ ആക്രമണം: ക്രിസ്ത്യാനികൾ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന്​ പൊലീസ്
November 28, 2021 5:34 pm

കർണാടക: സംഘ്പരിവാർ ആക്രമണങ്ങളിൽനിന്ന്​ രക്ഷ നേടാൻ ഞായറാഴ്ച പ്രാർഥന ഒഴിവാക്കണമെന്ന്​ ക്രിസ്​ത്യൻ സമൂഹത്തോട്​ കർണാടക പൊലീസ്​. സംഘർഷം ഇല്ലാതാക്കാൻ ഞായറാഴ്ചത്തെ,,,

ക്രൂഡ് ഓയിലിന്റെ വില താഴ്ന്നു : പാചകവാതക സിലിണ്ടറുകളുടെ വില കുറഞ്ഞേക്കും
November 28, 2021 5:29 pm

ഡൽഹി: ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ഡിസംബർ മുതൽ പാചകവാതക സിലിണ്ടറുകളുടെ വില കുറയാൻ സാധ്യതയുള്ളതായ് റിപ്പോർട്ട്.,,,

മൊഫിയയുടെ വീട് സന്ദർശിച്ച് ​ഗവർണർ: ‘സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാണിക്കണം, സ്ത്രീധനം കൊടുക്കില്ലെന്ന് പറയാനുള്ള ആര്‍ജവമുണ്ടാകണമെന്ന്’ ഗവർണർ
November 28, 2021 4:25 pm

കൊച്ചി: ആലുവയിലെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വീണിന്റെ വീട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ സന്ദർശിച്ചു. ഞായറാഴ്ച,,,

പാർലമെൻ്റ് ശൈത്യകാല സമ്മേളനം നാളെ മുതൽ; അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട 26 ബില്ലുകൾ ഇവയെല്ലാം
November 28, 2021 3:28 pm

ഡൽഹി: പാർലമെൻ്റ് സമ്മേളനം നാളെ ആരംഭിക്കും. 19 ദിവസത്തെ സമ്മേളനം ഡിസംബർ 23ന് പിരിയും. പാർലമെൻ്റിൻ്റെ ഇരു സഭകളും ചേരുന്നത്,,,

കെ.സുധാകരൻ പകവീട്ടൽ തുടങ്ങി! മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.സുധാകരൻ തീക്കൊള്ളി കൊണ്ട് ചൊറിയുന്നു.കോൺഗ്രസ് സമ്പൂർണ്ണ നാശത്തിലേക്ക്
November 28, 2021 2:19 pm

കണ്ണൂർ : കെ സുധാകരനെതിരെ പലതവണ വിമർശനം ഉയർത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരന്റെ കോൺഗ്രസ് പാർട്ടിയിൽ നിന്നും,,,

യൂറോപ്പ് ഭീതിയിൽ: ഒ​മി​ക്രോ​ൺ ഇ​റ്റ​ലി​യി​ലും സ്ഥിരീകരിച്ചു
November 28, 2021 12:43 pm

റോം: ​കോ​വി​ഡി​ൻറെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ഇ​റ്റ​ലി​യി​ലും സ്ഥിരീകരിച്ചു. മൊ​സാം​ബി​ക്കി​ൽ ​നി​ന്ന് മി​ലാ​നി​ൽ മ​ട​ങ്ങ‍ി​യെ​ത്തി​യ യു​വാ​വി​ലാ​ണ് പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യിരിക്കുന്നത്.,,,

വിദേശത്തു നിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ: നിയന്ത്രണം കടുപ്പിച്ച് കേരളവും
November 28, 2021 11:38 am

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്നെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്നു സംസ്ഥാന,,,

ഒമിക്രോൺ: സുരക്ഷയൊരുക്കി രാജ്യങ്ങൾ: ഇ​സ്ര​യേ​ൽ അതിർത്തി പൂർണമായും അടക്കും
November 28, 2021 11:34 am

ജ​റു​സ​ലേം: ലോകത്താകെ ഒമിക്രോൺ വകഭേദം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ലോ​ക​രാ​ജ്യ​ങ്ങ​ൾ. ഇ​സ്ര​യേ​ൽ അതിർത്തി പൂർണമായും അടക്കും. രാ​ജ്യ​ത്തേ​ക്ക്,,,

പറമ്പിലൂടെ വഴി വെട്ടുന്നത് തടഞ്ഞു: യുവതിക്ക് നേരെ ആക്രമണം
November 28, 2021 11:29 am

കോഴിക്കോട്: വഴി തർക്കത്തെ തുടർന്ന് യുവതിക്ക് നേരെ ആക്രമണം. കൊളാവി പാലത്താണ് സംഭവം. പറമ്പിലൂടെ വഴി വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന്റെ,,,

വാക്സിൻ എടുക്കാത്ത അധ്യാപകർ 5000 ൽപരം: രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി
November 28, 2021 10:55 am

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ രൂക്ഷമായി വി​മ​ർ​ശി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സംസ്ഥാനത്ത് അ​യ്യാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​ർ വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും,,,,

Page 408 of 1056 1 406 407 408 409 410 1,056
Top