മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി ഭരണം പിടിക്കും.ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റി. ഞെട്ടിത്തരിച്ച് കോൺഗ്രസ്
March 4, 2020 12:37 pm

മുംബൈ: മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര ഇന്നലെ അര്‍ധരാത്രിയോടെ ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് കോണ്‍ഗ്രസ്,,,

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസിൽ യു.എൻ സുപ്രീംകോടതിയിൽ, രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടരുതെന്ന് ഇന്ത്യ
March 4, 2020 4:09 am

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.അതേസമയം, പൗരത്വ നിയമം,,,

കൊറോണ വിമാനജീവനക്കാര്‍ മാസ്‌കും കയ്യുറയും ധരിക്കണമെന്ന് വ്യേമയാന മന്ത്രാലയം.
March 4, 2020 2:35 am

ന്യൂഡല്‍ഹി :ഡൽഹി : കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍, വിമാനജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ,,,

ദേവനന്ദ മരിച്ച സ്ഥലത്ത് മുൻപ് അഞ്ചുപേർ മരണപ്പെട്ടിട്ടുണ്ട്. കുട്ടിയെ കണ്ടെത്താൻ എല്ലാ ശ്രമങ്ങളും നടത്തി. മുഖ്യമന്ത്രി
March 3, 2020 9:25 pm

തിരുവനന്തപുരം: പുഴയിൽ വീണ് മുങ്ങിമരിച്ച ദേവനന്ദയുടെ മരണത്തെക്കുറിച്ച് നിയമസഭയിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ,,,

ബിജെപിക്ക് ചെക്ക്!!കുട്ടനാട്ടിൽ ടിപി സെൻകുമാർ സ്ഥാനാർത്ഥിയാകും! ബിജെപിയെ വെട്ടിലാക്കി അപ്രതീക്ഷിത നീക്കം!
March 3, 2020 9:15 pm

ആലപ്പുഴ:കെ സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ മുതൽ ബിജെപിയിൽ അസ്വാരസ്യം കൂടിക്കൂടി വരുകയാണ് .അതിനിടെർ ബിജെപിയെ വെട്ടിലാക്കി കുട്ടനാട്ടിൽ ടിപി സെൻകുമാറിനെ മത്സരിപ്പിക്കാൻ,,,

കൊറോണ 19 ഭീതി തുടരുന്നു:ഗൾഫ് രാജ്യങ്ങളിലും പടർന്ന് പിടിച്ച് കൊറോണ,​ പ്രവാസി മലയാളികൾ ആശങ്കയിൽ. സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
March 3, 2020 1:06 pm

റിയാദ് :ചൈനയിൽനിന്നു തുടങ്ങിയ കോവിഡ് ലോകമാകെ പരക്കുകയാണ്. വലിയ ഭീതിയാണ് കോവിഡ് 19 വൈറസ് ലോകമെങ്ങും ഭീതി ഉയര്‍ത്തുന്നുണ്ട്. മരണം,,,

സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന് മോദി.കിടിലന്‍ മറുപടിയുമായി രാഹുല്‍. നരേന്ദ്ര മോദിയുടെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനത്തില്‍ ഞെട്ടി രാഷ്ട്രീയ ലോകം
March 3, 2020 5:04 am

ദില്ലി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ,,,

പാല സീറ്റിൽ ഉന്നം വെച്ച് ജോസ് കെ.മാണി.കുട്ടനാട്ടിൽ അടവ് മാറ്റി!.വിട്ടുവീഴ്ചക്കെന്ന് സൂചന. മുന്നണിയെ ദുർബലപ്പെടുത്തില്ലെന്ന് ജോസ് കെ മാണിയുടെ ഉറപ്പ്
March 3, 2020 12:10 am

തിരുവന്തപുരം: കുട്ടനാട് സിറ്റിന്റെ കാര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന നീക്കം ഉണ്ടാവില്ലെന്ന് ജോസ് കെ മാണി. കുട്ടനാട് വിട്ടുകൊടുക്കാൻ ജോസ് കെ.മാണിയുടെ നീക്കം,,,

ഇന്ത്യയില്‍ ഡൽഹിയിലും തെലുങ്കാനയിലും രണ്ട് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.വിമാന സര്‍വീസുകളും റദ്ദാക്കി.ഇറ്റലിയില്‍ നിന്നും ദുബായില്‍ നിന്നും വന്നവര്‍ക്കാണ് വൈറസ്
March 2, 2020 3:46 pm

ന്യുഡല്‍ഹി: ഇന്ത്യയില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം (കൊവിഡ്-19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു,,,

കൊറോണപശ്ചിമേഷ്യഭീതിയിൽ!! ഇ​റാ​നി​ൽ 54 മ​ര​ണം.അ​മേ​രി​ക്ക​യി​ൽ ര​ണ്ടാ​മ​ത്തെ മ​ര​ണം.കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ.
March 2, 2020 2:44 pm

ബെ​യ്ജിം​ഗ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ ആളിപ്പടരുന്നു.ലോ​ക​ത്ത് കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3000 ക​ട​ന്നു. ചൈ​ന​യി​ൽ മാ​ത്രം 2912,,,

നിർഭയ കേസ്: പ്രതി പവൻ കുമാറിന്റെ തിരുത്തൽ ഹർജി തള്ളി.ചൊവ്വാഴ്ച പുലര്‍ച്ചെ തൂക്കിലേറ്റാന്‍ മരണ വാറണ്ട്
March 2, 2020 12:53 pm

ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ കുമാർ ഗുപ്ത നല്‍കിയ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. നിര്‍ഭയ കൂട്ടബലാല്‍സംഗ,,,

ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആക്കം കൂടി!തട്ടിക്കൊണ്ടുപോയതോ ? അടുത്ത ബന്ധു സംശയനിഴലിൽ
March 2, 2020 12:32 pm

കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടി കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം,,,

Page 630 of 1056 1 628 629 630 631 632 1,056
Top