മീഡിയാ വൺ ഇതുവരെ തുടർന്ന് വന്ന പാത അങ്ങനെ തന്നെ മുന്നോട്ട് പോകുമെന്ന് സി.എൽ തോമസ്. ഏഷ്യാനെറ്റ് ക്ഷമ ചോദിച്ചു; രണ്ട് മാദ്ധ്യമങ്ങള്‍ക്ക് രണ്ട് നീതിയല്ലാത്തതിനാലാണ് മീഡിയ വണ്ണിന്റെ വിലക്ക് പിന്‍വലിച്ചതെന്ന് വി. മുരളീധരന്‍..
March 7, 2020 1:09 pm
ന്യൂഡല്‍ഹി: സമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും വിലക്ക് മാറ്റിയതില്‍,,,
മോദി സർക്കാരിനെതിരെ രാജ്ദീപ് സർദേശായി രംഗത്ത് !മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനുള്ള തന്ത്രമെന്ന് കോടിയേരി.
March 7, 2020 4:50 am
ന്യൂഡൽഹി: മലയാളത്തിലെ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വെള്ളിയാഴ്ച വൈകുന്നേരം മുതൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ,,,
സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ്; ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക്
March 6, 2020 10:32 pm
ന്യൂഡല്‍ഹി: സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന കലാപ റിപ്പോര്‍ട്ടിംഗ് നടത്തി എന്ന ആരോപണത്തിൾ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും രണ്ട് ദിവസത്തേക്ക് വിലക്ക്,,,
കോൺഗ്രസിനെ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി !.രാഹുൽ ഉന്നം വെച്ചത് ആന്റണിയെയും സോണിയായെയും ?നേതൃത്വം ഏറ്റെടുക്കില്ല.രാഹുൽ ബോധപൂര്‍വം വിട്ടുനിന്നൽക്കുന്നു എന്ന് വെളിപ്പെടുത്തൽ
March 6, 2020 4:47 pm
ന്യൂഡല്‍ഹി: കോൺഗ്രസ് നയാ സമര രീതികളിൽ കുറ്റപ്പെടുത്തി രാഹുൽ ഗാന്ധി .കോൺഗ്രസിലെ ചില നേതാക്കൾ ശരിയല്ല ,അവരുമായി ഒത്തുപോകാൻ ആവില്ല,,,
ചട്ടമ്പി തരം കാണിക്കേണ്ട സ്ഥലമല്ല പാർലമെന്റ് !..പത്ത് കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; സ്പീക്കര്‍ക്ക് കത്ത് നല്‍കി
March 6, 2020 3:25 pm
ദില്ലി: കേരളത്തിൽ നടത്തുന്ന താന്തോന്നിസം പാർലമെന്റിലും നടത്തുന്ന കോൺഗ്രസിന് എട്ടിന്റെ പണി .അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് ചട്ടലംഘനത്തിലൂടെ പാരാമെന്റിൽ പ്രകടനം,,,
ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാർ അപകടം;13 പേര്‍ മരിച്ചു
March 6, 2020 12:51 pm
കര്‍ണാടക: ബെംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. 12 വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ,,,
കൊറോണ ഭീകര രൂപം കൊള്ളുന്നു ! ഇന്ത്യാ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റി വച്ചു.ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെ വിദ്യാലയങ്ങള്‍ക്ക് അവധി
March 6, 2020 12:46 am
ന്യൂഡല്‍ഹി:ലോകത്തെ ഭീതിയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യ- യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു. ബെല്‍ജിയം ഇന്ത്യ ആരോഗ്യവകുപ്പ് അധികൃതരുടെ,,,
കൃഷ്ണദാസ് പക്ഷത്തെ തഴഞ്ഞു ബി.ജെ.പിയിൽ പൊട്ടിത്തെറി; വക്താവാകാനില്ലെന്ന് എം.എസ്. കുമാർ
March 6, 2020 12:31 am
തിരുവനന്തപുരം: ബി..ജെ.പി സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വാരസ്യം വീണ്ടും മറ നീക്കി പുറത്തുവന്നു.വക്താവായി നിയമിച്ച എം.എസ്.,,,
മദ്ധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി!കോണ്‍ഗ്രസിന്റെ വിമത എംഎല്‍എ രാജിവെച്ചു, സര്‍ക്കാരിന് പ്രതിസന്ധി!!
March 5, 2020 11:00 pm
ന്യൂഡൽഹി : മദ്ധ്യപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി ! സർക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി പാളയത്തിലേക്ക് പോയ എട്ട് എം.എൽ.എമാരിൽ ഒരാൾ,,,
എല്ലുകള്‍ ഞെരിഞ്ഞ് പൊടിയും,തല വിറക്കും,കണ്ണുകള്‍ കത്തും!തൊണ്ട തടസടത്തി ശ്വാസം മുട്ടുകയും ചെയ്യും !!കോറോണയില്‍ നിന്ന് വിമുക്തി നേടിയ രോഗിയുടെ അനുഭവങ്ങള്‍.
March 5, 2020 10:29 pm
കൊച്ചി:ചൈനയിൽ പലരുടെയും മരണത്തിനിടയാക്കിയ ഈ മാരക വൈറസിനെ നേരിടാനുള്ള മുൻകരുതലുകൾ ലോകമെമ്പാടും സ്വീകരിച്ച് കഴിഞ്ഞു. ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക്,,,
ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍;സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി; സമിതി രൂപീകരിച്ച് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍
March 5, 2020 6:24 pm
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭാ സ്പീക്കറാണ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. രാജ്‌മോഹന്‍,,,
നിയമതടസ്സമെല്ലാം മാറി !!ഇനി കൊലക്കയർ, നിർഭയ കേസ് പ്രതികളെ മാർച്ച് ഇരുപതിന് തൂക്കിലേറ്റും.
March 5, 2020 4:35 pm
ന്യൂഡൽഹി:നിയമതടസങ്ങൾ എല്ലാം മാറി.ഇനി കൊലക്കയർ.നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് ഇരുപതിന് നടപ്പിലാക്കും. പുലർച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റുക. എല്ലാവരുടെയും,,,
Page 629 of 1056Previous
1
…
627
628
629
630
631
…
1,056
Next