സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശിച്ച് ശിവസേന.മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ !!
December 15, 2019 3:00 am
മുംബൈ: സവർക്കർ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശിച്ച് ശിവസേന രംഗത്ത് മഹാരാഷ്ട്രയിൽ ഭരണം അനിശ്ചിതത്തിൽ ആകാൻ സാധ്യത . ശിവസേനയാണ്,,,
പൗരത്വ നിയമം: ഹരജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും.വീഴുമോ വാഴുമോ?
December 14, 2019 5:08 pm
ന്യുഡൽഹി :പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.,,,
അലനും താഹയും മാവോയിസ്റ്റ് ബന്ധമുള്ളവരെന്ന് സ്ഥിരീകരിച്ച് സിപിഎം
December 14, 2019 2:32 pm
കോഴിക്കോട്: യുഎപിഎ കേസില്‍ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ്,,,
ബ്രിട്ടനില്‍ ബ്രെക്സിറ്റ് അനുകൂല ജനവിധി!! ബോറിസ് ജോൺസന്റെ വിജയം ഇന്ത്യക്ക് ഗുണകരം.ഇന്ത്യയും ബ്രിട്ടനും വ്യാപാര ബന്ധം ശക്തിപ്പെടും. മിന്നും വിജയത്തോടെ അധികാരത്തുടർച്ചയിൽ ബോജോ .
December 14, 2019 4:15 am
ലണ്ടൻ : ബ്രിട്ടിഷ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്‍ നയിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മിന്നുന്ന വിജയത്തോടെ അധികാരത്തുടര്‍ച്ച. ബ്രെക്സിറ്റ് അനുകൂല,,,
ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല :മുഖ്യമന്ത്രി പിണറായി
December 14, 2019 2:46 am
ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വെല്ലുവിളികളില്‍ ഇന്ത്യമുട്ടുകുത്തില്ലെന്നും ആരും,,,
മാപ്പ് പറയില്ല, ‘റേപ് ക്യാപിറ്റല്‍’ എന്ന് പറഞ്ഞത് മോദി. വീഡിയോ പങ്കുവെച്ച് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി
December 13, 2019 2:46 pm
ദില്ലി: ‘റേപ്പ് ഇന്‍ ഇന്ത്യ’പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് രാഹുല്‍ ഗാന്ധി ആവർത്തിച്ചു. രാഹുല്‍ ഗാന്ധിയുടെ ‘റേപ്പ് ക്യാപിറ്റല്‍ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധമാണ്,,,
ശബരിമല യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല!!!ബിന്ദു അമ്മിണിക്ക് സുരക്ഷയൊരുക്കണം.പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാം-സുപ്രീം കോടതി .
December 13, 2019 1:02 pm
ന്യുഡൽഹി:ശബരിമല യുവതീപ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എത്രയും വേഗം ഏഴംഗബഞ്ച് രൂപീകരിക്കുമെന്നും സുപ്രീം കോടതി.ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്ന് കോടതി.,,,
പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
December 13, 2019 4:20 am
കൊച്ചി:ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാർഥ്യമാക്കാനാണ്,,,
വെള്ളാപ്പള്ളി കുടുംബത്തിനെതിരെ എസ്എൻഡിപിയിൽ നീക്കം…!! സുഭാഷ് വാസുവിനെതിരെ വെള്ളാപ്പള്ളി
December 12, 2019 2:42 pm
എസ്എന്‍ഡിപി യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരായ കരുനീക്കം ശക്തമാകുന്നു. മാവേലിക്കര യൂണിയൻ പ്രസിഡൻ്റ് സുഭാഷ്,,,
പൗരത്വ ബില്‍ രാജ്യസഭയിയിലും പാസ്സായി!.മോദി സർക്കാരിന്റെ സുവർണ നിമിഷം.കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്.
December 12, 2019 6:34 am
ന്യൂദല്‍ഹി: മോദി സർക്കാരിന് സുവർണ നിമിഷം . ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. രാജ്യ സഭയില്‍ 125 പേര്‍,,,
രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ആശങ്ക വേണ്ട ;പൗരത്വ ബില്‍ ഒരു ഇന്ത്യൻ മുസ്ലിമിനെയും ബാധിക്കില്ലെന്ന് അമിത് ഷാ
December 11, 2019 2:21 pm
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. വാഗ്ദാനങ്ങള്‍,,,
സഹപ്രവർത്തകന്റെ വെടിയേറ്റ് മലയാളി ജവാൻ ആലുവ സ്വദേശി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
December 11, 2019 6:32 am
ദില്ലി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് ജവാന്‍ ആലപ്പുഴ സ്വദേശി ഷാഹുല്‍ ഹര്‍ഷനാണ് മരിച്ചത്. ആലുവ സ്വദേശിയാണ്,,,
Page 658 of 1056Previous
1
…
656
657
658
659
660
…
1,056
Next