പൗരത്വ ബിൽ : ശിവസേനയ്‌ക്കെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്കയും !!സോണിയ ഗാന്ധിയും മുസ്ലിം ലീഗും എന്തുചെയ്യും ?പൗരത്വ ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയാണെന്നും രാഹുൽ
December 10, 2019 4:33 pm
ന്യൂദല്‍ഹി:മഹാരഷ്ട്രയിൽ ശിവസേനയുടെ സഖ്യ സർക്കാർ ഉണ്ടാക്കാൻ മുന്നിൽ നിന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ സമ്മർദ്ധത്തിലാക്കി ശിവസേനക്കെതിരെ പരോക്ഷവിമർശനവുമായി രാഹുൽ,,,
പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.എസ് ഫെഡറല്‍ കമ്മീഷന്‍.പൗരത്വ ഭേദഗതി തെറ്റായ നീക്കം.
December 10, 2019 1:07 pm
വാഷിങ്ടണ്‍: ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വഭേദഗതി ബില്ലിനെതിരെ എതിര്‍പ്പുമായി യു.എസ് ഫെഡറല്‍ കമ്മീഷന്‍. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസ്സാക്കുകയാണെങ്കില്‍ അമിത് ഷായ്‌ക്കെതിരെ,,,
ശിവസേനയും പിന്തുണച്ചു;ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസായി.മുസ്ലിം ഇതര മതസ്‌ഥര്‍ക്ക് ഇന്ത്യയില്‍ പൗരത്വം എളുപ്പമായി.
December 10, 2019 4:57 am
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്‌തമായ എതിര്‍പ്പിനിടെ ലോക്‌സഭയില്‍ പാസായി. എണ്‍പതിനെതിരേ 311 വോട്ടുകള്‍ക്കാണ് ബില്‍ ലോക്‌സഭയിലെ എതിര്‍പ്പിനെ,,,
കര്‍ണ്ണാടക പിടിച്ചടക്കി ബിജെപി, കോണ്‍ഗ്രസിന് കനത്ത തോല്‍വി,15-ല്‍ 12 സീറ്റും ബിജെപിക്ക് . ഒരു സീറ്റ് പോലും നേടാതെ ജെഡിഎസ്
December 9, 2019 3:06 pm
കര്‍ണ്ണാടക: ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി യെദിയൂരപ്പ സര്‍ക്കാര്‍.തകർന്നടിഞ്ഞു കോൺഗ്രസും ജെഡിഎസും .ഉപതിരഞ്ഞെടുപ്പില്‍ 15-ല്‍ 12 സീറ്റും നേടിയാണ് ബിജെപിയുടെ,,,
കര്‍ണാടകയില്‍ ബിജെപിക്ക് മുന്നേറ്റം…!! പന്ത്രണ്ട് ഇടത്ത് ലീഡ്; ജനം കാലുമാറ്റക്കാരെ അംഗീകരിച്ചു
December 9, 2019 11:16 am
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്‍റെ ഭാവി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിലെ ആദ്യസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നില്‍. 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍,,,
നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉപരാഷ്ട്രപതി. ചീഫ് ജസ്റ്റിസിന് മറുപടിയുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
December 9, 2019 3:43 am
ന്യൂഡല്‍ഹി: നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തെലങ്കാനയിലെ പൊലീസ് ഏറ്റുമുട്ടൽ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ,,,
യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്ന് സർവേകൾ
December 9, 2019 2:57 am
ബാഗ്ലൂർ :യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെഡിയൂരപ്പ സര്‍ക്കാരിന് കാലാവധി,,,
ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു; ഒരാളുടെ നില ഗുരുതരം.സംഭവം കൊച്ചിയിൽ.പ്രതി നാവികസേനാ ഉദ്യോഗസ്ഥൻ
December 8, 2019 9:48 pm
കൊച്ചി:കൊച്ചിയിൽ ഡ്യുട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു. മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെയാണ് കാറിടിച്ച് തെറിപ്പിച്ചത് . പിങ്ക്,,,
വെടിക്കെട്ടുമായി ദുബെ!!മൂന്നു ഫോറും നാലു സിക്സും സഹിതം 54 റണ്‍സുമായി ദുബെ.സഞ്ജു വീണ്ടും ബെഞ്ചിൽ
December 8, 2019 9:28 pm
തിരുവനന്തപുരം:ശിവം ദുബെയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ആരാധകര്‍ക്ക് മുന്നില്‍ തലതാഴ്‌ത്താതെ ടീം ഇന്ത്യ. വിന്‍ഡീസിനെതിരെ രണ്ടാം ടി20യില്‍,,,
ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍.
December 8, 2019 6:53 pm
പൂനെ: ഇന്ത്യൻ ശിക്ഷാ നിയമവും (IPC ), ക്രിമിനൽ നടപടി ചട്ടവും (Cr .PC ) ഭേദഗതി ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിലാണ്,,,
കുടുംബത്തിന് ശക്തമായ സുരക്ഷ;സഹോദരിക്ക് ജോലി, സഹോദരന് തോക്ക്: കമ്മീഷണറുടെ ഉറപ്പില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.
December 8, 2019 2:47 pm
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീ വെച്ചു കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ കുടുംബത്തിനു കൂടുതൽ,,,
വിലക്കയറ്റം രൂക്ഷമാകും ; ജീവിക്കാന്‍ വലിയ വില കൊടുക്കേണ്ടിവരും! ആശുപത്രിച്ചെലവിനും കള്ളിനും ജിഎസ്ടി.ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് ഒരു വർഷം ഒരു ലക്ഷം കോടി രൂപ
December 8, 2019 2:34 pm
ന്യൂഡൽഹി: ഇനി ജനജീവിതം ദുസ്സഹമാകും !!ജനത്തിന് അമിതഭാരമേറ്റിയും സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയുടെ അധികവരുമാനത്തിനു വഴിയൊരുക്കിയും ചരക്കുസേവനനികുതി(ജി.എസ്.ടി.) നിരക്കുകള്‍ സമഗ്രമായി,,,
Page 659 of 1056Previous
1
…
657
658
659
660
661
…
1,056
Next