നിയമസഭയില്‍ രാജഗോപാലിന്റെ മണ്ടന്‍ ചോദ്യം; ഫെയ്‌സ്ബുക്കിലൂടെ പണി കൊടുത്ത് മന്ത്രി
March 21, 2018 8:50 am
കേന്ദ്രത്തില്‍ നിന്ന് അനുവദിക്കാത്ത ഫണ്ടിനെക്കുറിച്ച് ചോദ്യം ചോദിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. സംസ്ഥാനത്തെ സഹകരണമേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ,,,
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; നാല് പൊലീസുകാര്‍ക്ക് പരിക്ക്
March 21, 2018 8:33 am
കൊട്ടാരക്കരയില്‍ മുഖ്യന്ത്രിക്ക് പൈലറ്റ് പോയ ഹൈവേ പൊലീസിന്റെ വാഹനത്തില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു നാല് പൊലീസുകാര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന്,,,
കൊച്ചിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ക്രൂരബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
March 21, 2018 8:26 am
കൊച്ചി: നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കരയില്‍ കൊലചെയ്യപ്പെട്ട പടയാട്ടില്‍ പരേതനായ ഡേവീസിന്റെ ഭാര്യ മോളി(61) ക്രൂര ബലാല്‍സംഗത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാല്‍സംഗത്തിനിടെ,,,
മദ്യം മുന്‍ പോപ്പിനാവാം, പക്ഷെ ചെങ്ങനൂരിലെ പാവം പത്രോസിന് മേല; സഭയെ പരിഹസിച്ച് എന്‍ എസ് മാധവന്‍
March 21, 2018 8:16 am
ന്യൂഡല്‍ഹി: വിരമിച്ച മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന് മദ്യം സേവിക്കാമെങ്കില്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പത്രോസിനായിക്കൂടെന്ന് പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ,,,
ചെങ്ങന്നൂരിൽ ബിജെപി തകരും ..സജി ചെറിയാൻ എതിരിലാളി ഇല്ലാതാകുന്നു .. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയിൽ വിഭാഗീയത ആളിക്കത്തുന്നു. നേതൃത്വം നിര്‍ബന്ധിച്ചിട്ടാണ് മല്‍സരിച്ചത്, എതിര്‍പ്പുണ്ടെങ്കില്‍ എന്ത്‌കൊണ്ട് ആദ്യം പറഞ്ഞില്ലെന്ന് ശ്രീധരന്‍പിള്ള
March 20, 2018 4:43 pm
ആലപ്പുഴ :ചെങ്ങന്നൂരിൽ ബിജെപിക്ക് കനത്ത പരാജയം എന്ന് സൂചന നൽകിക്കൊണ്ട് ഉപതെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെതിരെ,,,
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറി; ഈ കണ്ണൂര്‍ക്കാരന്‍ രക്ഷപെട്ടത് അത്ഭുതകരമായി
March 20, 2018 3:19 pm
സ്റ്റീല്‍ കമ്പി തെറ്റിയിലൂടെ തുളച്ചു കയറി എതിര്‍വശത്ത് എത്തിയാല്‍ എന്തായിരിക്കും അവസ്ഥ. 29 കാരനായ ഉല്ലാസ് കുമാറിനാണ് ഈ അനുഭവമുണ്ടായത്.,,,
അഭിജിത്തിന്റെ പാട്ട് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്; ദാസേട്ടന്റെ സ്വരത്തിന് സാമ്യം വന്നുപോയതിന് അയാള്‍ എന്തു ചെയ്യാനാണ്?; വിമര്‍ശനവുമായി എം ജയചന്ദ്രന്‍
March 20, 2018 12:28 pm
അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് എം ജയചന്ദ്രന്‍ രംഗത്ത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ സ്വരമാധുര്യം അപ്പാടെ അനുകരിച്ചുവെന്നാരോപിച്ചാണ്,,,
രഹനയുടെ മാറുതുറന്ന ചിത്രം നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്; മാറുതുറക്കല്‍ സമരവുമായി നിരവധിപ്പേര്‍ രംഗത്ത്
March 20, 2018 10:53 am
ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ കൂട്ടത്തിലാണ് മാറ് തുറക്കല്‍ സമരമെന്ന പേരില്‍ രണ്ട് യുവതികള്‍ രംഗത്തെത്തിയത്.,,,
ഒന്‍പത് വര്‍ഷത്തിന് ശേഷം പത്മനാഭ സ്വാമിയെ കാണാനെത്തിയ ദിവ്യ ഉണ്ണി; ഫോട്ടോയും കുറിപ്പും വൈറല്‍
March 20, 2018 10:13 am
9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയതിനെക്കുറിച്ച് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ,,,
അലംകൃത എന്റേതാണെന്ന് പൃഥ്വി; ഓ പിന്നേ എന്ന് സുപ്രിയ; മകള്‍ക്ക് വേണ്ടി അടിപിടി കൂടിയ ഇരുവരെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു
March 20, 2018 9:02 am
പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പൊന്നുമകള്‍ അലംകൃതയുടെ ഒരു ഫോട്ടോയെ ചൊല്ലിയാണ് അച്ഛനുമമ്മയും സമൂഹമാധ്യമത്തിലൂടെ വഴക്കടിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മകളുടെ ഒരു ഫോട്ടോ പൃഥ്വി,,,
കരാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
March 20, 2018 8:25 am
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലും പദ്ധതികളിലും ജോലി നോക്കുന്ന കരാർ ജീവനക്കാരികൾക്കു സ്ഥിര നിയമനം ലഭിച്ച ജീവനക്കാരികൾക്കൊപ്പം നിയമാനുസൃതമായ പ്രസവാവധിക്ക്,,,
മാറ് തുറക്കല്‍ സമരവുമായി വനിത ആക്ടിവിസ്റ്റുകള്‍; ഫേസ്ബുക്കില്‍ തങ്ങളുടെ അര്‍ദ്ധനഗ്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രതിഷേധം
March 19, 2018 6:36 pm
കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെക്കുറിച്ചും മാറിടത്തെക്കുറിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. അദ്യാപകന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ്,,,