ആദിവാസി വിഭാഗങ്ങള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ സമ്മാനിച്ച് മമ്മൂട്ടി; പച്ചക്കറി സമ്മാനിച്ച് മുതുവാക്കുടി നിവാസികള്‍
November 12, 2017 10:03 am
തൊടുപുഴ: അഞ്ച് വര്‍ഷമായി തങ്ങളെ സഹായിക്കുന്ന മഹാനടനെ നേരില്‍ കാണാന്‍ കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറിയുമായി അവരെത്തി. മൂന്നാര്‍ കുണ്ടള മുതുവാക്കുടിയിലെ ആദിവാസികള്‍ക്കു,,,
ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത എസ് നായര്‍; സോളാര്‍ കേസില്‍ പുതിയ ട്വിസ്റ്റ്….
November 11, 2017 4:01 pm
തിരുവനന്തപുരം: സോളാര്‍ കേസില്‍ വഴിത്തിരിവായി സരിത നായര്‍ എഴുതിയ കത്തുകള്‍ പുറത്ത്. രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ലൈംഗികമായി,,,
സരിതയുടെ ലൈംഗികാരോപണത്തിനു പിന്നിൽ ഗണേഷ് കുമാർ; ഫെനി ബാലകൃഷ്ണന്‍
November 11, 2017 3:31 pm
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സരിതയുടെ 21,,,
കാനഡയിൽ നിന്നെത്തിയ സിഒഒ ഗേറ്റ് മുതൽ പീഡിപ്പിക്കുന്നു..ശമ്പളം ഇല്ല, വാർത്തയും പണിയും മുടക്കി മംഗളം ചാനലിൽ സമരം.ഓഫീസ് ഉപരോധിച്ച് മുഴുവൻ ജീവനക്കാരും
November 11, 2017 3:15 pm
തിരുവനന്തപുരം: വാർത്തയും പണിയും മുടക്കി മംഗളം ചാനലിൽ സമരം.കാനഡയിൽ നിന്നുമെത്തിയ സിഒഒ സുനിത ദേവദാസ് ചാനലിന്റെ ഗേറ്റ് മുതൽ പീഡിപ്പിക്കുന്നു.,,,
കണ്ണൂരില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി
November 11, 2017 2:56 pm
കണ്ണൂരില്‍ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ വന്‍ ആയുധ വേട്ട. തൊക്കിലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത ആയുധങ്ങളില്‍,,,
ആംബുലന്‍സ് ഡ്രൈവര്‍ ആഖില്‍ എടുക്കുന്ന പത്താമത്തെ പ്രസവം; 108 ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം
November 11, 2017 11:52 am
ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം .കല്ലറ-പാലോട് റോഡിൽ ഭരതന്നൂരിനു സമീപമാണ് സംഭവം. പാങ്ങോട് താമസിക്കുന്ന നേപ്പാൾ സ്വദേശിനി പുംഫ(26),,,
തീരുമാനം കടുപ്പിച്ച് അമലാ പോള്‍; പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് കേരളത്തില്‍ നികുതി അടയ്ക്കില്ല
November 11, 2017 11:04 am
പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമലാ പോള്‍. ഒരു കോടി രൂപ വിലവരുന്ന ആഢംബരകാറിന്‍റെ,,,
സരിതയുടെ സാരി നോക്കി ഓര്‍ത്തിരിക്കാനുളള കഴിവ് തനിക്കില്ലന്ന് ഉമ്മന്‍ചാണ്ടി
November 11, 2017 9:54 am
വസ്ത്രധാരണ രീതിയും മറ്റും നോക്കി സരിതാ നായരെ ഓര്‍ത്തിരിക്കാനുള്ള കഴിവ് സോളാര്‍ കമ്മീഷനെപ്പോലെ തനിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി. എന്റെ അടുക്കല്‍,,,
സര്‍ക്കാര്‍ തരിശുഭൂമിയെന്ന് കണ്ടെത്തല്‍; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ പട്ടയം ദേവികുളം കളക്ടര്‍ റദ്ദാക്കി
November 11, 2017 9:43 am
കോട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം റദ്ദാക്കി. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ് 20 ഏക്കര്‍,,,
ചുംബനത്തെരുവിനിടെ അക്രമം; മാധ്യമപ്രവര്‍ത്തകനെ വെറുതെ വിട്ടു
November 11, 2017 8:58 am
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കേസില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു. സവര്‍ണ,,,
പുതുച്ചേരി രജിസ്‌ട്രേഷന്‍: കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് അമല പോള്‍; സര്‍ക്കാരിന് നഷ്ടം 20 ലക്ഷം രൂപ
November 11, 2017 8:45 am
കൊച്ചി: വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് നടി അമല പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത,,,
അധ്യാപകരുടെ മാനസിക പീഡനം; തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
November 11, 2017 8:33 am
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജ് ഫാര്‍മസി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകരും മാനേജ്‌മെന്റും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യക്ക്,,,