സോളാര്‍ റിപ്പോര്‍ട്ടിന്‍റെ മലയാളം പരിഭാഷയ്ക്കായി ഇടിച്ചു കയറി; നിയമസഭാ സൈറ്റ് ഹാങ്ങായി
November 9, 2017 4:02 pm
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സോളാര്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ സൈറ്റ്,,,
ജിഷയുടെ പിതാവ് പാപ്പു റോഡരിൽ മരിച്ച നിലയിൽ; രാജേശ്വരി ആഡംബര ജീവിതം നയിക്കുമ്പോഴും ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ആരും തിരിഞ്ഞു നോക്കാനില്ലാതെ മരണത്തിന് കീഴടങ്ങി
November 9, 2017 3:31 pm
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂർ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡിൽ,,,
ആരോപണങ്ങൾ തെളിഞ്ഞാൽ പൊതുരംഗത്ത് ഉണ്ടാകില്ല; ഉമ്മൻ ചാണ്ടി
November 9, 2017 3:09 pm
സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷമുള്ള സർക്കാർ നടപടികൾ സുതാര്യമല്ലെന്ന് ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നും ഉമ്മൻചാണ്ടി,,,
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ അമ്പരപ്പിച്ച് കോഹ്ലി
November 9, 2017 2:58 pm
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യ്ക്കായി തിരുവനന്തപുരം ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിനെ കാത്ത് ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുരുന്നുങ്ങളുണ്ടായിരുന്നു. ടീം,,,
സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തലുകള്‍ അതീവ ഗുരുതരമെന്ന് സുധീരന്‍
November 9, 2017 2:38 pm
സോളാര്‍ കമ്മീഷന്‍റെ കണ്ടെത്തല്‍ അതീവ ഗുരുതരമെന്ന് കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ,,,
കായല്‍ കയ്യേറ്റത്തെ ന്യായീകരിച്ച് സിപിഐ മുഖപത്രത്തില്‍ തോമസ് ചാണ്ടിയുടെ പരസ്യം
November 9, 2017 2:12 pm
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിശദീകരണവുമായി സിപിഐ മുഖപത്രം ജനയുഗത്തില്‍ പരസ്യം. മന്ത്രിക്കെതിരെ സിപിഐ,,,
കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി കണ്ണൂരിലെ ഒരു മുത്തശ്ശി; വീഡിയോ വൈറല്‍
November 9, 2017 1:48 pm
കണ്ണൂരിലുള്ള ഒരു മുത്തശ്ശിയാണ് സോഷ്യല്‍ മീഡിയയിലെ താരം. കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ കയറു കെട്ടി കിണറ്റിലിറങ്ങി തേങ്ങയെടുത്ത് തിരിച്ചു കയറി.,,,
ആകുലതകളില്ലാത്ത ആര്‍ത്തവം; സ്‌കൂളുകളില്‍ ഷീ പാഡ് പദ്ധതിയ്ക്ക് തുടക്കമായി
November 9, 2017 1:41 pm
ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ ഇനി ഭയക്കേണ്ടതില്ല. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിനുകള്‍ വിതരണം ചെയ്യുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന,,,
അഞ്ചു ദിവസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കെസി വേണുഗോപാല്‍ പീഡിപ്പിച്ചു; സരിത
November 9, 2017 1:15 pm
അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു.,,,
ജിഷ്ണു കേസ് കേരള പോലീസ് അന്വേഷിച്ചാൽ മതിയെന്നു സിബിഐ
November 9, 2017 12:42 pm
ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ ഇതു സംബന്ധിച്ചു നിലപാട് അറിയിച്ചത്. കേസ് അന്വേഷണം,,,
എസ്ഐ മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തു എന്ന ആരോപണവുമായി ഭാര്യയും ബന്ധുക്കളും
November 9, 2017 12:23 pm
എസ്.ഐ മാനസികമായി പീഢിപ്പിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തതായി ഭാര്യയുടേയും ബന്ധുക്കളുടേയും പരാതി. വീടിനുള്ളില്‍ തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനെത്തിയ വഴിക്കടവ്,,,
അയർലൻഡിലെ ശുശ്രൂഷകൾക്കായി കൊച്ചി രൂപതയിൽനിന്നും രണ്ട് വൈദികർ എത്തി
November 9, 2017 3:20 am
ഡബ്ളിൻ : കൊച്ചി രൂപതയിൽനിന്നും അയർലൻഡിലെ ശുശ്രൂഷകൾക്കായി റവ.ഫാ.റെക്സ്സൺ വക്കച്ചൻ ചുള്ളിക്കലും, റവ.ഫാ.ഫ്രാൻസിസ് സേവ്യർ കൊച്ചുവീട്ടിലും ഡബ്ളിനിൽ എത്തി ചേർന്നു.,,,