തലശേരിയിൽ സംഘർഷം; ബിജെപി പ്രവർത്തകന്‍റെ വീട് ആക്രമിച്ചു; രണ്ടു വാഹനങ്ങൾ തകർത്തു
November 7, 2017 1:48 pm

ത​ല​ശേ​രി: കണ്ണൂരിലെ ചാ​ലി​ൽ സം​ഘ​ർ​ഷം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടും ഓ​ട്ടോ​റി​ക്ഷ​ക​ളും ത​ക​ർ​ത്തു. പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ചാ​ലി​ൽ അ​യ്യ​പ്പ​ൻ കി​ണ​റി​ന് സ​മീ​പ​മാ​ണ്,,,

നികുതി വെട്ടിപ്പ്; അമലാ പോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്; നേരിട്ടെത്തി വിശദീകരണം നല്‍കണം
November 7, 2017 1:10 pm

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടി അമലാപോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന്,,,

ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന്‍റെ വാട്‌സാപ്പിലേക്ക് അയയ്ക്കുന്ന യുവാക്കള്‍ക്കെതിരെ പരാതി
November 7, 2017 12:07 pm

യുവതിയുടെ നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന്റെ വാട്‌സാപ്പിലേക്ക് അയയ്ക്കുന്ന യുവാക്കള്‍ക്കെതിരെ പരാതി. ഭാര്യയുടെ നഗ്നചിത്രങ്ങള്‍ നിരന്തരം ഭര്‍ത്താവിന്റെ മൊബൈലിലേക്ക്അയയ്ക്കുന്ന യുവാക്കള്‍ക്കെതിരെ പരാതി. പ്രമുഖ,,,

രണ്ടര വര്‍ഷത്തെ പ്രണയം; കമിതാക്കള്‍ക്ക് വിവാഹ വേദിയായത് പോലീസ് സ്റ്റേഷൻ; പോലീസ് വക ലഡു വിതരണവും
November 7, 2017 11:30 am

രണ്ടര വര്‍ഷമായി പ്രണയത്തിലായിരുന്ന കമിതാക്കള്‍ക്ക് ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ വിവാഹം. കൊല്ലങ്കാനത്തെ കൂലിപ്പണിക്കാരനായ ബാലകൃഷ്ണനും (28) ലാബ്ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനിയായ,,,

ദിലീപ് ഒന്നാം പ്രതിയാവില്ല? കുറ്റപത്രം അഴിച്ച് പണിയുന്നു!
November 7, 2017 9:48 am

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കാര്യങ്ങള്‍ പോലീസ് കണക്ക് കൂട്ടിയത് പോലെയല്ല നീങ്ങുന്നത്. അതേസമയം ദിലീപിന് അനുകൂലമായ തരത്തിലേക്ക് വഴിത്തിരിവുകള്‍,,,

രാജീവ് വധം; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഉദയഭാനു; ഉത്തരം ഒന്നു മാത്രം
November 7, 2017 8:52 am

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരനായ രാജീവ് വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിനെ പോലീസ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.,,,

പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; മാവോയിസ്റ്റുകളെ പൂട്ടാന്‍ തണ്ടര്‍ബോള്‍ട്ട് കാട്ടിലേയ്ക്ക്
November 7, 2017 8:06 am

കാളികാവ്: മാവോവാദികള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് കാ്ട്ടിലേയ്ക്ക്. മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിക്കാന്‍ ശാധ്യതയുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാവോവാദികളെ,,,

കോൺഗ്രസ് ഓഫീസ് സ്വന്തമെന്ന് കെപിസിസി അംഗം; ആലുവ കോൺഗ്രസ് ഹൗസ് വിറ്റു
November 7, 2017 8:02 am

കോൺഗ്രസ് ഓഫീസ് കെപിസിസി അംഗം വിറ്റത് വീണ്ടും വിവാദത്തിലായി. ആലുവയിലെ മണ്ഡലം ഓഫീസ് എം.ഒ.ജോണ്‍ വിറ്റതായി കഴിഞ്ഞ ദിവസമാണ് മണ്ഡലം,,,

മെസഞ്ചറില്‍ സ്ത്രീയോട് നഗ്ന ചിത്രം ആവശ്യപ്പെട്ട വികാരിയുടെ ചാറ്റ് പുറത്ത്; വികാരി സ്ഥിരം ശല്യക്കാരനെന്ന് സഭാവ്യത്തങ്ങള്‍
November 7, 2017 7:53 am

ചാറ്റില്‍ സ്ത്രീകളോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുന്ന ആലപ്പുഴ ചേന്നങ്കരി പള്ളി വികാരി ജേക്കബ് വര്‍ഗീസിന്റെ വിക്രിയകള്‍ പുറത്ത്. മെസഞ്ചറിലെ ലൈംഗീക,,,

15കാരിക്ക് അകത്താക്കിയത് രണ്ടു കിലോ തലമുടി; സംഭവം തിരുവനന്തപുരത്ത്
November 7, 2017 7:50 am

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 15കാരിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ തലമുടി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടത്തിയ,,,

പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല വിഗ്രഹത്തില്‍ വലിയ തോതില്‍ കേടുപാട്; മേല്‍ക്കൂര ചോര്‍ന്നാണ് വിഗ്രഹങ്ങളില്‍ പ്രശ്‌നമുണ്ടായത്
November 7, 2017 7:27 am

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല വിഗ്രഹത്തിന് വലിയ തോതില്‍ കേടുപാടുണ്ടെന്ന് റിപ്പോര്‍ട്ട്. അനുബന്ധ വിഗ്രഹങ്ങള്‍ക്കും കേട് പറ്റിയെന്ന് പരിശോധന,,,

കോൺഗ്രസിന് കനത്ത തിരിച്ചടി ?സോളാറില്‍ നിയമനടപടി തുടരാം; സര്‍ക്കാരിനു നിയമോപദേശം
November 6, 2017 11:33 pm

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ തുടരന്വേഷണം ആകാമെന്ന് സര്‍ക്കാരിന് നിയമോപദേശം. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുള്ള കാര്യങ്ങളിലും തുടരന്വേഷണം സര്‍ക്കാരിന്,,,

Page 1302 of 1883 1 1,300 1,301 1,302 1,303 1,304 1,883
Top