സരിതയെ നേരില്‍പോലും കണ്ടിട്ടില്ല;കുടുംബസമേതം നാടുവിടേണ്ടിവന്നെന്ന് അബ്ദുള്ളക്കുട്ടി
November 1, 2017 4:36 pm
കണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ബലാത്സംഗത്തിന് കേസെടുക്കാന്‍ ഒരുങ്ങുവെ ഇതേക്കുറിച്ച് പ്രതികരിച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ്,,,
എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്
November 1, 2017 3:50 pm
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ സച്ചിദാനന്ദന്. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും,,,
സംസ്ഥാന റേഷൻ വ്യാപാരികൾ നവംബർ 6 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
November 1, 2017 3:35 pm
ആറാം തീയ്യതി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ റേഷൻവ്യാപാരികൾ കുടുംബസമേതം ധർണ്ണ നടത്തും. മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതനം നൽകുന്നില്ലെന്ന് മാത്രമല്ല റേഷൻ,,,
തലശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് കോടികള്‍
November 1, 2017 3:16 pm
തലശ്ശേരിയില്‍ പോലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. മൂന്നര കോടി രൂപയുടെ കുഴല്‍പ്പണമാണ് പോലീസ് പിടിച്ചെടുത്തത്. തലശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു,,,
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളെകൊണ്ട് നിര്‍ബന്ധിച്ച് പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
November 1, 2017 2:27 pm
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പ്രതികളെ നിര്‍ബന്ധിച്ച് പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അടിവസ്ത്രം മാത്രം ഇട്ട് പ്രതികളെകൊണ്ട് പാട്ട് പാടിക്കുന്നതാണ്,,,
മന്ത്രവാദത്തിന്‍റെ മറവില്‍ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച സിദ്ധന്‍ അറസ്റ്റില്‍
November 1, 2017 1:59 pm
മന്ത്രവാദത്തിന്‍റെ മറവില്‍ നടക്കുന്ന പീഡനക്കഥകള്‍ അവസാനിക്കുന്നില്ല. ഇത്തവണ മലബാറില്‍ സഹോദരിമാരായ രണ്ടു സ്ത്രീകളെയാണ് ശരീരത്തില്‍ കൂടിയ ജിന്നിനെ ഒഴിപ്പിക്കാമെന്ന് വാഗ്ദാനം,,,
ബിജുമേനോന്‍ സംയുക്ത വര്‍മ്മ ദാമ്പത്യത്തില്‍ ആരുമറിയാത്ത ചില രഹസ്യങ്ങള്‍; മകന്‍റെ ജനനത്തോടെ സംയുക്തക്ക് സംഭവിച്ചത്… എല്ലാം തുറന്ന് പറഞ്ഞ് താരം
November 1, 2017 1:42 pm
പല താരവിവാഹങ്ങളും അവസാനിക്കുന്നത് ഡൈവോഴ്‌സിലാണ്. എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ് സംയുക്താവര്‍മ്മ- ബിജുമേനോന്‍ ദാമ്പത്യം. പ്രണയത്തില്‍ നിന്നും വിവാഹത്തിലേക്കെത്തിയ ഈ,,,
പീഡന ദൃശ്യങ്ങള്‍ പോണ്‍സൈറ്റില്‍ വരെ പ്രചരിപ്പിച്ചു; കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; പ്രതി പന്ത്രണ്ടാം ക്ലാസുകാരന്‍
November 1, 2017 12:50 pm
പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. കൊല്ലം കുണ്ടറയിലാണ് സംഭവം. പോണ്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന്,,,
അച്ഛന്‍ കാമം തീര്‍ത്തത് മകളില്‍; ആലപ്പുഴയില്‍ നടന്നത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരത
November 1, 2017 11:47 am
ആലപ്പുഴയിൽ മകളെ പീഡിപ്പിച്ച് അച്ഛനെ മരണം വരെ കഠിനതടവിലിടാനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചു. പ്രതി മരണംവരെ,,,
കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികൾ? ദിലീപിനെ പൂട്ടാൻ ഉറച്ച് പോലീസ്
November 1, 2017 11:09 am
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികളില്‍ ഒരാള്‍ കൂറുമാറിയത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ ഇനിയും ഇത്തരത്തില്‍ കൂറുമാറിയേക്കും എന്ന,,,
വാട്‌സാപ്പ് വഴി പരിചയം; ഭര്‍തൃമതിയുമായി ഒളിച്ചോട്ടം; പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍
November 1, 2017 9:55 am
ഭര്‍തൃമതിയെയും മൂന്നു കുട്ടികളെയും വശീകരിച്ചു തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ യുവതിയാണ് ഒളിച്ചോടിയത്. കാസര്‍കോഡ് സ്വദേശിയെയാണ്,,,
ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം; നിയമങ്ങള്‍ കാറ്റില്‍ പറന്നത് ജയില്‍ ഡിജിപിയുടെ ശുപാര്‍ശയില്‍
November 1, 2017 9:47 am
കൊച്ചി: ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനമെന്ന് ജയില്‍ രേഖകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍,,,