കോഴിക്കോട് നഗരത്തില്‍ എത്തുന്ന സഹോദരിമാര്‍ക്ക് ഇനി സുരക്ഷിത താവളത്തില്‍ പാര്‍ക്കാം; ഷീഹോംസ് ഒരുങ്ങി
October 31, 2017 8:03 am
കോഴിക്കോട് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താവളമൊരുക്കി ഷീഹോംസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും ജോലി, പഠനാവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി,,,
വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ പുതുച്ചേരി ഭരണകൂടം; അന്വേഷണത്തില്‍ കുടുങ്ങിയ വമ്പന്‍മാരില്‍ സുരേഷ്‌ഗോപിയും
October 31, 2017 7:56 am
പുതുച്ചേരി: വ്യാജമേൽവിലാസത്തിൽ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവത്തില്‍ പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന്,,,
മുപ്പതാം വയസിൽ പത്താം ക്ലാസ് പാസായി: അതിനും മുൻപേ ഡോക്ടറായി; വ്യാജനായി വിലസുന്ന ആശുപത്രി എം.ഡി
October 30, 2017 6:52 pm
സ്വന്തം ലേഖകൻ കൊച്ചി: ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കൊച്ചിയിലെ അൽഫിഷാ ആശുപത്രി ശൃംഖലയിലെ സ്ഥാപനങ്ങൾക്കെതിരെ കൂടുതൽ പരാതികൾ പുറത്തു വരുന്നു.,,,
കെഎംഎംഎല്ലിൽ താൽക്കാലിക പാലം തകർന്ന് മരിച്ചവരുടെ എണ്ണം 3 ആയി
October 30, 2017 6:39 pm
കൊല്ലം: കെഎംഎംഎല്ലിന്‍റെ താൽക്കാലിക പാലം തകർന്ന് മരിച്ചവരുടെ എണ്ണം 3 ആയി . കെഎംഎംഎൽ ജീവനക്കാരായ അന്നമ്മ,ആഞ്ജലീന,ശ്യാമളാ ദേവി എന്നിവരാണ്,,,
ഹാദിയ വീട്ടുതടങ്കലിലല്ല: അശോകന്‍; ആരെയും അടച്ചിട്ടിട്ടില്ല ഹാദിയ എവിടെയും പോകാന്‍ തയ്യാറാകുന്നില്ലന്നും അച്ഛന്‍
October 30, 2017 5:20 pm
വൈക്കം: ഹാദിയയെ നവംബര്‍ 27ന് 3 മണിക്ക് മുമ്പ് ഹാജരാക്കണമെന്നാണ് അച്ഛനായ അശോകനോട് സുപ്രീംകോടതി നിര്‍ദേശിച്ചത്. തുറന്ന കോടതിയിലായിരിക്കും വാദം,,,
ബിഡിജെഎസ് വോട്ടുകള്‍ അന്‍പതു ശതമാനം മറിച്ചാല്‍ ആ മുന്നണിയാണ് കേരളം ഭരിക്കുക..കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പിൽ ആരു ജയിച്ചാലും ബിഡിജെഎസ് മന്ത്രിസഭയില്‍ ഉണ്ടാവും: തുഷാര്‍ വെള്ളാപ്പള്ളി
October 30, 2017 5:18 pm
കൊച്ചി : ബിഡിജെഎസ് വോട്ടുകള്‍ അന്‍പതു ശതമാനം മറിച്ചാല്‍ ആ മുന്നണിയാണ് കേരളം ഭരിക്കുക.അതിനാലാണ് മറ്റു പാര്‍ട്ടികള്‍ ബിഡിജെഎസിനെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത്.,,,
നവവധു സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
October 30, 2017 3:49 pm
വിവാഹ ദിനത്തിൽ വധുവും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. അപകടത്തിൽ വധു ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. രാവിലെ 10.30,,,
കോടിയേരിക്ക് മാക്കാച്ചിയുടെ മോന്ത; വംശീയ അധിക്ഷേപവുമായി കേൺഗ്രസ് എംപി
October 30, 2017 3:30 pm
സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച് കോൺഗ്രസ് എംപി എംഐ ഷാനവാസ്. മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്ന,,,
വീട് പുലര്‍ത്താനായി തുണിക്കടയിൽ പോയിരുന്ന പരവൂര്‍ സ്വദേശിനിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; പീഡനം പുറത്താകാതിരിക്കാന്‍ വിവാഹ വാഗ്ദാനം; സത്യസരണിയിലേയ്ക്ക് അയക്കാന്‍ ശ്രമം
October 30, 2017 3:13 pm
കൊച്ചി: വീട് പുലര്‍ത്താനായി ജോലിക്ക് പോയിരുന്ന സ്ഥാപനത്തിലെ മാനേജരില്‍ നിന്നും പീഡനമേറ്റ പരവൂര്‍ സ്വദേശിനി ലൗജിഹാദിന്റെ കുരുക്കില്‍. പറവൂരിലെ കളേഴ്‌സ് ടെക്‌സറ്റൈല്‍സില്‍,,,
വാഹന നികുതി വെട്ടിപ്പ് അമലാപോളിന് പിന്നാലെ ഫഹദും കുടുങ്ങി; വെട്ടിച്ചത് 14 ലക്ഷം രൂപയുടെ നികുതി
October 30, 2017 1:49 pm
പുതുച്ചേരി: പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ താരങ്ങളില്‍ ഫഹദ് ഫാസിലും. ഫഹദിന്റെ 70,,,
സ്ത്രീപീഡകരും അഴിമതിക്കാരും കെ.പി.സി.സി ലിസ്റ്റിൽ!..ഹൈക്കോടതിയിൽ കേസും !..കോൺഗ്രസ് തിരെഞ്ഞെടുപ്പ് എന്നത് വീതം വെ പ്പിൽ ഒതുക്കി..നോമിനേറ്റ് ചെയ്യപ്പെട്ടവരുടെ ആദ്യ ജനറല്‍ബോഡിയോഗം നടന്നു
October 30, 2017 1:47 pm
തിരുവനന്തപുരം :പ്രബലരായ രണ്ട് ഗ്രൂപ്പുകൾ വീതം വെച്ചെടുത്ത് പ്രഹസനമായി മാറിയ കെ പി.സി സി തിരെഞ്ഞെടുപ്പിൽ സ്ത്രീ പീഡകരും,,,
കേരളത്തിൽ ഇനി 24 മണിക്കൂറും കടകൾ തുറക്കും; അർദ്ധരാത്രിയും ഷോപ്പിങ് നടത്താം
October 30, 2017 1:15 pm
സംസ്ഥാനത്ത് ഇനി അർദ്ധരാത്രിയും ഷോപ്പിങ് നടത്താം. 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാണ് സർക്കാർ അനുമതി നൽകുന്നത്. രാത്രികാല ഷോപ്പിങിന്,,,