ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു !യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ് കൊല്ലപ്പെട്ടതായി സന്ദേശം.
April 30, 2017 1:48 am

കാസര്‍കോട് :ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളികള്‍ ഓരോന്നായി കൊല്ലപ്പെടുന്നു ! ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുന്നതുമായി ബന്ധപ്പെട്ടു ദുരൂഹസാഹചര്യത്തില്‍ കാണാതായവരില്‍ ഒരാള്‍കൂടി,,,

കേരളത്തില്‍ റിക്കോര്‍ഡ് !ആദ്യദിന കളക്ഷനില്‍ ഗ്രേറ്റ്ഫാദറിനെയും തകര്‍ത്തു, കേരളത്തില്‍ ബാഹുബലിയുടെ പടയോട്ടം
April 29, 2017 9:56 pm

ബാഹുബലി2 കേരളക്കരയില്‍ മിന്നുന്ന പ്രകടനം നടത്തുകയാണ്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളത്തിലെ ഈ സിനിമയുടെ ആദ്യദിന കളക്ഷന്‍ 6.5 കോടി,,,

പൊമ്പിളൈ ഒരുമെ നിരാഹാരം അവസാനിപ്പിച്ചു;സമരം തുടരും
April 29, 2017 9:46 pm

മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തി വന്ന നിരാഹാരസമരം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. എന്നാല്‍ മന്ത്രിക്കെതിരായ,,,

കോടനാട് എസ്‌റ്റേറ്റിലെ കൊല:എട്ടു മലയാളികള്‍ അറസ്റ്റില്‍.. ജയലളിതയുടെ നിര്‍ണായക സ്വത്ത് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി സൂചന
April 29, 2017 6:33 pm

പാലക്കാട്: കോടനാട് എസ്‌റ്റേറ്റില്‍ നിന്നും നഷ്ടപ്പെട്ടവയില്‍ ജയലളിതയുടെയും ശശികലയുടേയും സ്വത്ത് വിവരങ്ങളടങ്ങിയ നിര്‍ണായ രേഖകളുമെന്ന് സൂചന. സംഭവത്തില്‍ എട്ട് പേര്‍,,,

കയ്യേറ്റം ഒഴിപ്പിക്കാനുള്ള ലിസ്റ്റ് തയ്യാറാക്കി റവന്യൂ വകുപ്പ്; എംഎം മണിയുടെ സഹോദരനും കയ്യേറ്റക്കാരുടെ പട്ടികയില്‍
April 29, 2017 12:32 pm

  കൈയേറ്റം ഒഴിപ്പിക്കേണ്ടവരുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടുപ്പക്കാരും ലിസ്റ്റില്‍. മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോദരന്റെ,,,

വ്യാജരേഖ ഉണ്ടാക്കിയ നളിനി നെറ്റോ ജയിലിലാകും; ടിപി സെന്‍കുമാറിന്റെ നിയമനം വൈകിക്കുന്നത് സര്‍ക്കാരിന് പണിയാകും
April 29, 2017 10:53 am

പിണറായി വിജയന്‍ സര്‍ക്കാരിനേറ്റ കനത്ത അടിയാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന സുപ്രീം കോടതി വിധി. കോടതി,,,

ചാര്‍മിള കിഷോര്‍ സത്യയുടെ ഭാവി തകര്‍ത്തു !…കിഷോര്‍ രഹസ്യമായി തന്നെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ചുവെന്ന് ചാര്‍മിള …
April 29, 2017 2:14 am

കിഷോര്‍ വിവാഹം കഴിച്ച് ചതിച്ചെന്ന ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ കറുത്ത മുത്ത് സീരിയലിനു ദോഷമാവുകയും സീരിയലില്‍ നിന്നും കിഷോറിനെ ഒഴിവാക്കിയെന്നും വാര്‍ത്തകള്‍,,,

സെന്‍കുമാര്‍ സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്​ച്ച നല്‍കും.മുഖ്യമന്ത്രി പിണറായി വെട്ടിലാവും !
April 28, 2017 11:03 pm

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരേ ടി.പി.സെന്‍കുമാര്‍ കോടതിയലക്ഷ്യം ആരോപിച്ച് തിങ്കളാഴ്ച ഹര്‍ജി നല്കാന്‍ തീരുമാനം .തന്നെ ഡിജിപി സ്ഥാനത്തു,,,

പരിപ്പുവടയ്ക്ക് 80 രൂപ; പഴം പൊരി വില നൂറു കടക്കും: കൊച്ചി വിമാനത്താവളത്തിലെ പകൽകൊള്ള
April 28, 2017 7:48 pm

സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഭക്ഷണത്തിന്റെ പേരിൽ നടക്കുന്നത് പകൽ കൊള്ള. ഒരു ചായയും പഴംപൊരിയും, പരിപ്പുവടയും,,,

കൊന്നു തള്ളാന്‍ ശവക്കുഴികള്‍ വീട്ടില്‍ കാസറഗോഡുകാരന്‍ നിരീക്ഷണത്തില്‍ ഭാര്യയേയും ഭാര്യ സഹോദരനേയും കൊന്ന് കുഴിച്ചുമൂടാന്‍ പൂട്ടിയിട്ട മുറിക്കുള്ളില്‍ ശവകുഴികള്‍ ഒരുക്കി ചന്ദ്രശേഖരന്‍
April 28, 2017 5:38 pm

ചെര്‍ക്കള: ചെര്‍ക്കള പാടിയിലെ വീട്ടില്‍ രണ്ടു ശവക്കുഴി തയ്യാറാക്കിയത് ഭാര്യയേയും സഹോദരനേയും കൊന്ന് കുഴിച്ചിടാനായിരുന്നുവെന്ന് സംശയം. കര്‍ണാടക സ്വദേശിയായ 40,,,

കോട്ടയത്തും പെമ്പിളെ ഒരുമൈ: പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകൾ നിരാഹാരത്തിനു; മന്ത്രിക്കു നിവേദനം നൽകാനെത്തിയവർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം
April 28, 2017 3:02 pm

സ്വന്തം ലേഖകൻ കോട്ടയം: പാലം നിർമിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയ്ക്കു നിവേദനം കൊടുക്കാനെത്തിയ സ്ത്രീകളെ തടയുകയും, കേസെടുക്കുകയും ചെയ്ത നടപടിയിൽ,,,

പോലീസിലും തട്ടിപ്പുകാര്‍ ?വീ​ണു കി​ട്ടി​യ പ​ഴ്സ് തി​രി​ച്ചു കൊ​ടു​ത്തി​ല്ല: ത​ളി​പ്പ​റ​ന്പി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍
April 28, 2017 12:49 pm

തളിപ്പറമ്പ്: സിനിമാ തിയേറ്ററില്‍ നിന്ന് വീണുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിച്ചുകൊടുക്കുന്നതില്‍ അലംഭാവം കാട്ടിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ,,,

Page 1465 of 1881 1 1,463 1,464 1,465 1,466 1,467 1,881
Top