അനധികൃതമായി താമസിച്ച അഫ്ഗാന്‍ പൗരന്‍ ചങ്ങനാശേരിയിൽ അറസ്റ്റില്‍
February 8, 2023 11:07 am

ചങ്ങനാശേരി: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ അഹമ്മദ് നസീര്‍ ഒസ്മാനിയാണ് ചങ്ങനാശേരിയില്‍ അറസ്റ്റിലായത്. അഫ്ഗാനില്‍നിന്ന് മെഡിക്കല്‍,,,

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഉള്‍പ്പെടെ ശബ്ദം തിരിച്ചറിയുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും
February 8, 2023 10:53 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതു ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനുവേണ്ടി. കേസില്‍ 34-ാം സാക്ഷിയായ മഞ്ജുവിനെ,,,

മരണപ്പാച്ചിൽ; ബസിൽ നിന്ന് തെറിച്ചു തലയിടിച്ചുവീണു ചികിത്സയിലായിരുന്നയാൾ മരിച്ചു; അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരേ കേസെടുത്തു
February 7, 2023 8:34 pm

കാസർകോട്: ബസിൽനിന്നു തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. സപ്ലൈകോയുടെ ചീമേനി ഔട്ട്ലെറ്റ് മാനേജർ തിമിരി കൊരയിച്ചാൽ സ്വദേശി വി. മധുസൂദനനാ,,,

അപ്പാർട്ട്മെൻ്റിൽ താമസിച്ചത് അമ്മയുടെ ചികിത്സയ്ക്കായി, മാസം 20,000 രൂപ വാടക, ഞങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ തുറന്നു പറയുന്നതിൽ പ്രയാസമുണ്ട്: ആരോപണത്തിൽ വിശദീകരണവുമായി ചിന്ത ജെറോം
February 7, 2023 7:43 pm

കൊല്ലം: കൊല്ലം തങ്കശ്ശേരിയിലുള്ള അപ്പാർട്ട്മെൻ്റിലെ താമസവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപത്തിൽ പ്രതികരിച്ചു യുവജന കമ്മീഷൻ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി,,,

സംഘർഷം പതിവ്; കോട്ടയത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ റബ്ബർ കമ്പിന് അടിച്ചു കൊന്നു
February 7, 2023 7:25 pm

കോട്ടയം: കുറവിലങ്ങാട് മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ റബർക്കമ്പിന് തലക്കടിയേറ്റ പിതാവ് മരിച്ചു. കുറവിലങ്ങാട് നസ്രത്ത് ഹിൽ തോരണത്ത്,,,

യുഡിഎഫ്. വിട്ട് എൽ.ഡി.എഫിലെത്തി, ഒടുവിൽ എൽ.ഡി.എഫും കൈയൊഴിഞ്ഞു; ശാന്തമ്മ വർഗീസ് രാജിവച്ചു
February 7, 2023 3:13 pm

തിരുവല്ല: തിരുവല്ല നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് രാജി വച്ചു. ഇടതുമുന്നണി കൈയൊഴിഞ്ഞതോടെയാണ് രാജി. രാജിവെച്ചുകൊണ്ടുള്ള കത്ത് നേരിട്ട് സെക്രട്ടറിക്ക്,,,

കായംകുളത്ത് ഡ്രൈവറായെത്തി വീട്ടുകാരുടെ പണവുമായി മുങ്ങിയ പ്രതി അറസ്റ്റിൽ; പിടിയിലായത് കോട്ടയത്ത് നിന്ന്
February 7, 2023 3:01 pm

കായംകുളം: ഡ്രൈവറായെത്തി കാറില്‍നിന്ന് ഉടമയുടെ 1,15,000 രൂപ കവര്‍ന്ന മോഷ്ടാവിനെ ഒന്‍പതു മണിക്കൂറിനുള്ളില്‍ പിടികൂടി. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര ദേശത്ത്,,,

തുര്‍ക്കി-സിറിയ ഭൂകമ്പങ്ങൾ : മരണ സംഖ്യ 4,300 ആയി; 18,000ഓളം പേർക്ക് പരിക്ക്; ഇന്ത്യ NDRF സംഘത്തെ അയച്ചു.ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ
February 7, 2023 1:25 pm

ഇസ്താംബുള്‍: ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മരണസംഖ്യ,,,

കോഴിക്കോട് ചീട്ട് കളി സം​ഘത്തിൻ്റെ ആക്രമണം, പോലീസുകാരന് കുത്തേറ്റു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്
February 7, 2023 12:00 pm

നാദാപുരം : ഏറാമലയിൽ പോലീസുകാരന് കുത്തേറ്റു. എ. ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അഖിലേഷ് ( 33 )നാണ് കുത്തേറ്റത്. ഏറാമല,,,

ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നു; ആരോഗ്യ നില തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ്
February 7, 2023 11:19 am

ഉമ്മൻ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി നെഫ്രോളജി വിഭാഗം മേധാവിയും ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ ചീഫുമായ ഡോ. മഞ്ജു തമ്പി,,,

വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിൻ്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ ശ്രമിച്ചു; വാട്സപ്പ് ചാറ്റ് പുറത്ത്
February 7, 2023 10:29 am

കളമശേരി: മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ നടന്നത് വലിയ ഗൂഢാലോചന. കുഞ്ഞിൻ്റെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ,,,

വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മോഷണ ശ്രമം; ഒന്നും കിട്ടാത്ത ദേഷ്യത്തിൽ കശുവണ്ടി പരിപ്പു കഴിച്ചും ഷേവ് ചെയ്ത് അയലത്തെ വീട്ടിലും മോഷണം
February 7, 2023 9:22 am

വൈക്കം:വയോധിക  ഒറ്റയ്ക്ക് താമസിക്കുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റ തെക്കേ നടയിൽ നിന്ന് 50 മീറ്റർ,,,

Page 338 of 1882 1 336 337 338 339 340 1,882
Top