ബിജെപിയിലെത്താൻ മകൻ അനിൽ രാഹുലിന് എതിരെ !പുകഴ്ത്തലുമായി എകെ ആന്റണി !രാഹുല്‍ ഗാന്ധിയുടേത് രണ്ടാം ജന്മംമെന്നും ഭാരത് ജോഡോ യാത്ര ഇന്ത്യ കണ്ട വ്യത്യസ്തമായ യാത്രയെന്നും ആന്റണി
January 30, 2023 1:26 pm
തിരുവനന്തപുരം: എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ ശക്തമായി വിമര്ശനം,,,
ഇരയ്ക്ക് പ്രായപൂര്‍ത്തിയായതെന്ന്: പോക്‌സോ കേസില്‍ അറസ്റ്റിലായ ആദിവാസി യുവാവിന് ജാമ്യം
January 30, 2023 12:23 pm
പത്തനംതിട്ട: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായ ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ മാസം,,,
എസ് ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
January 30, 2023 12:00 pm
എസ്.ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(23)നെയാണ് കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്,,,
ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍; ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി നല്‍കി ഒലീവിയ ഫൗണ്ടേഷന്‍
January 30, 2023 11:48 am
കൊച്ചി: കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് ലെവലുകളിലായി ഒരു ലക്ഷം,,,
യൂട്യൂബില്‍ നിന്ന് തന്ത്രങ്ങള്‍ പഠിച്ച് പത്താം ക്ലാസുകാരന്റെ മോഷണം; ഒടുവില്‍ പോലീസ് പൊക്കി
January 30, 2023 10:32 am
കണ്ണൂര്‍: യൂട്യൂബില്‍ നിന്നും തന്ത്രങ്ങള്‍ പഠിച്ച് വീടുകുത്തിതുറന്ന് സ്വര്‍ണവും പണവും അപഹരിച്ച പത്താം ക്ലാസുകാരന്‍ പോലീസ് പിടിയിലായി. പ്രദേശത്തെ സി.,,,
ഇന്നും നാളെയുമായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
January 30, 2023 9:03 am
ഇന്നും നാളെയുമായി പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ തൊഴിലാളികളുടെ ആവശ്യങ്ങളിൽ ചർച്ചകൾ ആരംഭിക്കാൻ സന്നദ്ധത അറിയിച്ചതിനാലാണു,,,
എട്ടു വര്‍ഷം, കാട്ടാന ആക്രമണത്തില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് 158 പേർ; രാജ്യത്ത് 3,930 പേർ
January 30, 2023 8:31 am
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കേരളത്തില്‍ മരിച്ചത് 158 പേരെന്നു വിവരാവകാശ രേഖ. 2016-17ലാണു സംസ്ഥാനത്ത് കൂടുതല്‍പ്പേര്‍ കൊല്ലപ്പെട്ടത്,,,,
ഗൂഡല്ലൂരില്‍ ആറു കിലോ കഞ്ചാവ് പിടികൂടി; മൂന്നു സ്ത്രീകളടക്കം ഏഴുപേര്‍ അറസ്റ്റിൽ, കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും ഇരുപത്തിയാറായിരം രൂപയും പിടിച്ചെടുത്തു
January 30, 2023 7:22 am
തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ആറു കിലോ കഞ്ചാവുമായി മൂന്നു സ്ത്രീകളടക്കം ഏഴുപേരെ പോലീസ് പിടികൂടി. തൃച്ചി സ്വദേശികളായ ശബരിമണി (25), അരുണ്‍,,,
ക്വട്ടേഷന്‍ സംഘത്തിന് അനധികൃതമായി മുറി നല്‍കിയ റെസ്റ്റ് ഹൗസ് ജീവനക്കാരനെ പിരിച്ചുവിട്ടു; മുറിയെടുത്തത് തട്ടിക്കൊണ്ടുവന്ന യുവാവിനെ മർദ്ദിക്കാൻ,സംഭവം റിപ്ലബിക്ക് ദിനത്തിൽ
January 29, 2023 4:10 pm
അടൂര്‍: ക്വട്ടേഷന്‍ സംഘത്തിന് അനധികൃതമായി മുറി നല്‍കിയ സംഭവത്തില്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. പഴകുളം സ്വദേശി,,,
കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു
January 29, 2023 2:26 pm
കണ്ണൂർ: പൂച്ചയെ രക്ഷിക്കാനിറങ്ങവെ ഗൃഹനാഥൻ കിണറ്റിൽ വീണു മരിച്ചു. പേരാവൂർ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി ( 48) യാണ് മരിച്ചത്.,,,
കടിച്ചു തൂങ്ങി വേണുഗോപാൽ ! കോൺഗ്രസ് പാർട്ടിയുടെ നാശത്തിലെ പ്രധാനി ! ഒരു ഭാരവാഹി അഞ്ച് കൊല്ലത്തില്‍ കൂടുതല്‍ ഒരു സ്ഥാനം വഹിക്കരുത് എന്ന ചിന്തന്‍ ശിവിറിർ തീരുമാനം നടപ്പിലാക്കിയാൽ വേണു തെറിക്കും
January 29, 2023 1:44 pm
ന്യുഡൽഹി: ഇന്ത്യയിൽ കോൺഗ്രസിന്റെ നാശത്തിൽ പ്രധാനി കെസി വേണുഗോപാൽ എന്ന ആരോപണം ശക്തമാകുന്നു .രാഹുൽ ഗാന്ധി വേണുവിന്റെ കൈയ്യിലെ പാവയായി,,,
സിദ്ധിഖുമായുള്ള ആദ്യ വിവാഹം 11-ാം വയസിലെന്ന് ലെന: കണക്കനുസരിച്ച് ഇത് 25-ാം വിവാഹ വാർഷികം
January 29, 2023 1:41 pm
മലയാള സിനിമയിൽ ലെന സിദ്ധിഖ് താര ജോഡികൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഈ താരജോഡികളുടെ ഏറ്റവും പുതിയ ചിത്രമായ എന്നാലും,,,
Page 346 of 1883Previous
1
…
344
345
346
347
348
…
1,883
Next