മീഡിയാവണ്‍ വിലക്കിനെതിരായ ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റി
March 7, 2022 12:30 pm

മീഡിയാവണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. വിര്‍ച്വല്‍ കോടതിക്ക് പകരം തുറന്ന കോടതിയില്‍,,,

ത​മ്ബാ​നൂ​ര്‍ കൊ​ല​പാ​ത​കം; പോ​ലീ​സി​നെ​തി​രെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍
March 7, 2022 11:22 am

ത​മ്ബാ​നൂ​രി​ല്‍ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ യു​വ​തി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി പ​രാ​തി,,,

ഡി സി സി പുനഃസംഘടനമായി ബന്ധപ്പെട്ട് സുധാകരനും സതീശനും തമ്മില്‍ ഇന്നും ചര്‍ച്ച നടക്കും
March 7, 2022 11:16 am

 ഭാരവാഹി തര്‍ക്കത്തെതുടര്‍ന്ന് വഴിമുട്ടിക്കിടക്കുന്ന ഡി സി സി പുനഃസംഘടന പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യവുമായി കെ പി സി സി പ്രസിഡന്റ്,,,

‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്
March 7, 2022 11:05 am

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്. സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍,,,

സ്വര്‍ണവില പവന് 800 രൂപ വര്‍ധിച്ച്‌ 39,520 രൂപയായി
March 7, 2022 10:58 am

റഷ്യ-യുക്രൈന്‍ യുദ്ധം മുറുമ്ബോള്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയും ഉയരുന്നു. ആഭ്യന്തര വിപണിയില്‍ ഇന്ന് സ്വര്‍ണവില പവന് 800 രൂപ ഉയര്‍ന്ന്,,,

ഹൈദരലി ശിഹാബ് തങ്ങൾക്ക് പാണക്കാട് പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം..
March 7, 2022 2:32 am

കോഴിക്കോട് :പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം രാത്രി നടന്നു .പാണക്കാട് ജുമാമസ്ജിദിൽ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം,,,

നിയന്ത്രിക്കാനാകാത്ത ജനത്തിരക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടന്‍
March 7, 2022 1:24 am

മലപ്പുറം : അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ.,,,

ഞാന്‍ ഇരയല്ല, അതിജീവിത!..ആത്മാഭിമാനത്തിന് വേണ്ടി പോരാട്ടം തുടരുമെന്ന് ആക്രമിക്കപ്പെട്ട നടി. കേസ് എന്റെ നാടകമെന്ന് ചിലർ പറഞ്ഞു: പൃഥ്വി അടക്കമുള്ളവർ തനിക്കൊപ്പം നിന്നു, നടി ഭാവന വെട്ടിത്തുറന്നു പറയുന്നു
March 6, 2022 5:35 pm

കൊച്ചി: ഞാന്‍ ഇരയല്ല, അതിജീവിത’യാണ്. ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് നടി ഭാവന. താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന്,,,

വിടവാങ്ങിയത് കേരളത്തിന്‍റെ ആദരവ് ലഭിച്ച വ്യക്തിത്വം -കെ. സുരേന്ദ്രന്‍
March 6, 2022 4:07 pm

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും മതപണ്ഡിതനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഏറെ വേദനാജനകമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍,,,

ടാറ്റൂ കേന്ദ്രത്തിലെ പീഡനം; സുജീഷിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പൊലീസ്
March 6, 2022 2:49 pm

ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സൂജീഷിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഡിസിപി വി.യു.കുര്യാക്കോസ്. നഗരത്തിലെ ടാറ്റൂ കേന്ദ്രങ്ങളിലെ,,,

മറഞ്ഞത് കേരള രാഷ്‌ട്രീയത്തിലെ സൗമ്യ സാന്നിദ്ധ്യം’ ഹൈദരലി തങ്ങളെ അനുസ്‌മരിച്ച്‌ മുഖ്യമന്ത്രി;
March 6, 2022 2:35 pm

മുസ്ളീം‌ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ച്‌ വിവിധ നേതാക്കള്‍. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ പ്രവര്‍ത്തനമായിരുന്നു തങ്ങളുടേതെന്ന് മുഖ്യമന്ത്രി,,,

മാര്‍ച്ച്‌ 23 മുതല്‍ വാര്‍ഷിക പരീക്ഷ, ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനൽ അവധി -മന്ത്രി ശിവന്‍കുട്ടി
March 5, 2022 3:46 pm

സംസ്ഥാനത്തെ സ്കൂളുകളില്‍ മാര്‍ച്ച്‌ 23 മുതല്‍ വാര്‍ഷിക പരീക്ഷ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒമ്ബത്,,,

Page 414 of 1883 1 412 413 414 415 416 1,883
Top