നാലു വര്‍ഷം നൂറിലേറെ മോഷണം; ‘ബുധനാഴ്ച മോഷ്ടാവ്’ കൊല്ലത്ത് അറസ്റ്റില്‍
February 12, 2022 7:21 am

കൊല്ലം: നിരവധി മോഷണക്കേസുകളില്‍ 20 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു നാലു വര്‍ഷം മുമ്പു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്നു മോചിതനായ,,,

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
February 12, 2022 7:13 am

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍,,,

സംസ്ഥാനത്ത് അംഗനവാടികള്‍ തിങ്കളാഴ്ച്ച മുതല്‍; പരീക്ഷകളില്‍ മാറ്റമില്ല
February 12, 2022 6:57 am

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചിട്ട സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കും. 1 മുതല്‍ 9 വരെ ക്ലാസുകളും ക്രഷുകളും,,,

സുകുമാര കുറുപ്പിനെ കണ്ടെത്തി !!അയല്‍വാസിസ്ഥിരീകരിച്ചു.
February 12, 2022 5:16 am

കൊച്ചി: സുകുമാരക്കുറുപ്പ് സന്യാസി വേഷത്തിൽ ഗുജറാത്തിൽ. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ ഗുജറാത്തിൽ കണ്ടെന്ന മൊഴിയിൽ വിശദമായ,,,

തൃശൂരിൽ ട്രെയിൻ പാളം തെറ്റൽ : ട്രെയിൻ ഗതാഗതം താളം തെറ്റി; കൂടുതൽ സർവീസ് ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി
February 11, 2022 7:16 pm

തൃശൂർ: പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം താറുമാറായി. വേ​ണാ​ട് എ​ക്‌​സ്പ്ര​സും മൂ​ന്ന്,,,

ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍: ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍
February 11, 2022 5:16 pm

കച്ച്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്താനില്‍ നിന്നുള്ള 11 മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍.,,,

സഞ്ജിത്ത് വധം: കൊലപാതക കാരണം രാഷ്ട്രീയ വിരോധമെന്ന് കുറ്റപത്രം
February 11, 2022 5:09 pm

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക കാരണം രാഷ്ട്രീയം വിരോധമെന്നാണ് കുറ്റപത്രം. കേസില്‍ 20 പേരെയാണ്,,,

തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി; തീവണ്ടികള്‍ വൈകും
February 11, 2022 4:55 pm

തൃശൂര്‍: തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഇരുമ്പനം ബി.പി.സി.എല്ലില്‍ ഇന്ധനം നിറയ്ക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല്,,,

ബലാത്സംഗ കേസില്‍ ശ്രീകാന്ത് വെട്ടിയാറിന് മുന്‍കൂര്‍ ജാമ്യം
February 11, 2022 4:33 pm

കൊച്ചി: ബലാത്സംഗ കേസില്‍ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പീഡന പരാതി നിലനില്‍ക്കില്ലെന്നും ഗൂഢലക്ഷ്യത്തോടെയാണ്,,,

ഭാര്യ തീ കൊളുത്തി മരിച്ചു : തിരുവനന്തു രം വെള്ളായനി സ്വദേശിയായ മുൻ പട്ടാളക്കാരൻ പിടിയിൽ : കേസെടുത്തത് ഭാര്യയെ ആത്മഹത്യയിൽ നിന്നും പിൻതിരിപ്പിക്കാത്തതിന്
February 11, 2022 4:25 pm

തിരുവനന്തപുരം; യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് പിടിയില്‍. എന്‍ എസ് ദിവ്യ(38)യുടെ മരണത്തിലാണ് ഭര്‍ത്താവ്,,,

ചുരുളിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി തള്ളി
February 11, 2022 4:19 pm

കൊച്ചി: ചുരുളിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ്,,,

തൃശൂരിൽ ട്രെയിൻ പാളം തെറ്റി; പാളംതെറ്റിയത് ചരക്ക് തീവണ്ടി; അപകടത്തെ തുടർന്നു ട്രെയിൻ ഗതാഗതം താളം തെറ്റി
February 11, 2022 3:50 pm

തൃശൂർ: തൃശൂർ പുതുക്കാട് പാളം തെറ്റി. പാളം തെറ്റിയത് ചരക്ക് തീവണ്ടിയാണ്. തൃശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ട്രെയിനിന്റെ എൻജിനും, നാല്,,,

Page 437 of 1883 1 435 436 437 438 439 1,883
Top