മെയിലിൽ സൂചിപ്പിച്ചത് സന്നിധാനത്തെ സ്വര്‍ണമാണെന്ന് കരുതിയില്ല, സ്‌പോണ്‍സര്‍മാരുടെ ചരിത്രം പരിശോധിക്കാനാകില്ല. എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍.ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലയെന്നും ദുരൂഹ’ ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു.
October 7, 2025 12:14 pm

തിരുവനന്തപുരം: സ്പോണ്‍സർ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു.,,,

മാസപ്പടി കേസിൽ മാത്യു കുഴല്‍നാടന് കനത്ത തിരിച്ചടി! വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.മാത്യു കുഴൽനാടന് ‘അറ്റൻഷൻ സീക്കിങ് സിൻഡ്രോം., സുപ്രീം കോടതി നൽകിയത് വേട്ടയാടിയ മാധ്യമങ്ങൾക്ക് കൂടിയുള്ള താക്കീതെന്ന് എ.എ. റഹീം
October 6, 2025 4:15 pm

ഡൽഹി: മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരായ മാസപ്പടി കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. കേസിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന ഹർജി,,,

ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. രഞ്ജിത ഓഫിസില്‍ തൂങ്ങിമരിച്ച സംഭവം; തിരുവല്ല സ്വദേശിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
October 5, 2025 3:13 pm

കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അഭിഭാഷകയുമായ രഞ്ജിതകുമാരി (30) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ.തിരുവല്ല,,,

നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിനായി കാത്തിരിക്കുന്നവർ.മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി പി സരിൻ
October 5, 2025 3:07 pm

പാലക്കാട്: മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഐഎം സഹയാത്രികൻ പി സരിൻ. മതത്തിന്റെ പേരിൽ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ട് വന്ന് മുസ്‌ലിം,,,

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ആവടി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു.മന്ത്രി എസ് എം നാസര്‍, ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
October 4, 2025 7:10 pm

ചെന്നൈ : 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ചെന്നൈയിലെ രണ്ടാമത്തെ ഷോറൂം ആവടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.,,,

മന്ത്രിമാര്‍ ബിഷപ്പുമാരെ അവഹേളിച്ചാല്‍ തെരുവില്‍ മറുപടി പറയും.വിമോചന സമരം ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ കഴിവുകേട് മറക്കാന്‍ ക്രൈസ്തവ സമുദായ നേതൃത്വത്തിന്റെ മേല്‍ കുതിര കേറേണ്ട. ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്. വിമര്‍ശനങ്ങളില്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി
October 4, 2025 6:49 pm

കോട്ടയം: വിമോചന സമരം ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസ്.ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ,,,

ജെസിയെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തികാ​റി​ന്‍റെ ഡി​ക്കി​യി​ൽ ക​യ​റ്റി തൊ​ടു​പു​ഴ​യി​ലെ കൊ​ക്ക​യി​ൽ ത​ള്ളി. ജെ​സി​യു​ടെ ഭ​ര്‍​ത്താ​വ് സാം ​ജോ​ര്‍​ജ് അറസ്റ്റിൽ !പരസ്ത്രീകളോടുള്ള അമിതാസക്തി; ഇറാനിയെ കൂടെ നിര്‍ത്താന്‍ ജെസിയെ കൊന്നു.കു​റ​വി​ല​ങ്ങാ​ട്ടെ ജെ​സിയുടെ മരണത്തിൽ ഞെ​ട്ടി​ക്കു​ന്ന വി​വ​രം
October 4, 2025 2:12 pm

കു​റ​വി​ല​ങ്ങാ​ട്: ജെസിയെ കൊന്നത് പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതാണ് പ്രതികാരം.വിദേശികളായിരുന്നു പരസ്ത്രീകള്‍. വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി സാം പരസ്യബന്ധം പുലര്‍ത്തിയിരുന്നത് ജെസി,,,

ട്രംപിന്റെ ഉപാധികൾ അംഗീകരിച്ചു; ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്.സ്വാഗതം ചെയ്ത് ട്രംപ്, ഗാസയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഇസ്രയേൽ
October 4, 2025 1:48 pm

ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്ട്രംപിന്റെ 20 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാസ പദ്ധതിയെ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും,,,

വിദേശ പരസ്ത്രീകളോടുള്ള അമിതാസക്തി! വിദേശ പരസ്ത്രീകളോടുള്ള അമിതാസക്തിയില്‍ ഭ്രാന്തു പിടിച്ച 59കാരന്‍; ഇറാനിയെ കൂടെ നിര്‍ത്താന്‍ ജെസിയെ കൊന്നു.ജെസിയെ സാം കൊലപ്പെടുത്തിയത് പ്ലാന്‍ ചെയ്ത്.ഇറാനിയെ കൂടെ നിര്‍ത്താന്‍ ജെസിയെ കൊന്നു
October 4, 2025 1:39 pm

കോട്ടയം: കാണക്കാരിയില്‍ ഭാര്യയെ കഴുത്തുഞ്ഞെരിച്ചു കൊന്നു കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ . ഭർത്താവ് സാം കെ ജോർജിനെ,,,

ഹമാസിന് രക്ഷയില്ല !അമേരിക്കയുടെ അവസാന വാർണിങ്! സമാധാന കരാറില്‍ ഒപ്പിടുക അല്ലെങ്കിൽ അവസാനം !ഇനിയുള്ള ഓരോ മണിക്കൂറും ഹമാസിന് നിര്‍ണ്ണായകം.
October 3, 2025 2:29 pm

ജെറുസലേം: ഹമാസിന് ഇനി രക്ഷയില്ല . ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായിഅമേരിക്ക മുന്നോട്ട് വെച്ച തീരുമാനം അംഗീകരിച്ചില്ലായെങ്കിൽ ഹമാസ് ഇല്ലാതാകും .ഇനിയുള്ള,,,

NSS ഇടതിൽ ഉറച്ചച്ചതന്നെ !..എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ല; നല്ലതിനെ അംഗീകരിക്കുമെന്ന് ജി സുകുമാരന്‍ നായര്‍.കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും ജി സുകുമാരന്‍ നായര്‍
October 3, 2025 12:10 pm

കോട്ടയം: NSS ഇടതിൽ ഉറച്ചച്ചതന്നെയെന്ന് വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്ന് സുകുമാരന്‍,,,

സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല !ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കിയിട്ടില്ല !അപകീര്‍ത്തി കേസിന് പോയാൽ തിരിച്ചടിയെന്ന് ഷാഫിക്ക് ഭയം ?
October 2, 2025 1:34 pm

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല ഷാഫി പറമ്പിലിനെതിരെ അധിക്ഷേപപരമായ പരാമർശങ്ങക്ക് എതിരെ കേസ് നിലനിൽക്കില്ല,,,

Page 60 of 1881 1 58 59 60 61 62 1,881
Top