കോൺഗ്രസിൽ തലമുറ മാറ്റം; കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടൻ?
June 16, 2026 5:18 pm
സ്പെഷ്യൽ റിപ്പോർട്ട് തിരുവനന്തപുരം : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്ത് നിർണായക മാറ്റത്തിനുള്ള സാധ്യതകൾ ശക്തമാകുന്നതിനിടെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക്,,,
എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളില്‍ വിപരീതഫലം ഉണ്ടാക്കി; ശബരിമലയിലും വെള്ളാപ്പള്ളി വിഷയത്തിലും പാര്‍ട്ടിക്ക് വീഴ്ച പറ്റി; തുറന്ന് പറഞ്ഞ് പി രാജീവ്
June 16, 2026 11:57 am
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംഭവിച്ച പാളിച്ചകള്‍ പരസ്യമായി സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍,,,
വ്യാജ വാര്‍ത്തയില്‍ മജിസ്‌ട്രേറ്റിനും രക്ഷയില്ല; റിപ്പോര്‍ട്ടര്‍ ചാനലിന്റെ കെട്ടിചമച്ച വാര്‍ത്തക്കെതിരെ പ്രതികരണവുമായി അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് ടിയാര റോസ് മേരി
June 16, 2026 9:47 am
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി തികച്ചും വ്യാജമായ വാര്‍ത്തകള്‍ നിര്‍മ്മിച്ച് തന്നെയും കുടുംബത്തെയും ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി തൃശ്ശൂര്‍,,,
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരന്‍
June 15, 2026 1:06 pm
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷി?ഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍,,,
രാജ്യസഭയില്‍ ഭൂരിപക്ഷം ഉയര്‍ത്തി എന്‍.ഡി.എ., ഇന്ത്യാസഖ്യം തകര്‍ന്നു
June 15, 2026 8:54 am
ന്യൂഡല്‍ഹി: ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാക്കാനാവശ്യമായ പാര്‍ലമെന്റിലെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമം തുടരുന്ന ഭരണകക്ഷിക്ക് അനുകൂലമായി രാജ്യസഭയിലെ,,,
ശബരിമല സ്വര്‍ണ്ണക്കൊള്ള; പരിശോധനകള്‍ക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും
June 14, 2026 6:21 pm
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി ടകഠ സംഘം സന്നിധാനത്ത്. നട തുറന്ന ശേഷം ടകഠ സംഘത്തിന്റെ പരിശോധന തുടങ്ങും. മിഥുന,,,
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍
June 14, 2026 8:35 am
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. യുവതികളെ പ്രവേശിപ്പിക്കാന്‍,,,
വെടിക്കെട്ട് ദുരന്തം; കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നല്‍കി ബോചെ
June 13, 2026 10:40 pm
തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം,,,
‘കോഴിക്കോട് ക്യാമ്പ് ചെയ്യാന്‍ പറഞ്ഞു, എന്നാല്‍ ആരോഗ്യ മന്ത്രി വന്നില്ല; പണ്ട് നിപ്പ ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി ക്യാമ്പ് ചെയ്ത് ഒന്നിച്ച് പ്രതിരോധിച്ചു’; പി എ മുഹമ്മദ് റിയാസ് എംഎല്‍എ
June 13, 2026 11:44 am
നിപ്പ പടരാതിരിക്കാന്‍ കണ്ടയിന്‍മെന്റ് സോണ്‍ ഉടന്‍ നടപ്പാക്കണം എന്ന് മുഹമ്മദ് റിയാസ് ങഘഅ. മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. ബേപ്പര്‍ മണ്ഡലത്തില്‍,,,
രാജി തുടരുന്നു: ആദ്യം ബെന്നി, പിന്നാലെ പ്രതീപ്; നാണം കെട്ട് യുഡിഎഫ് സര്‍ക്കാര്‍
June 13, 2026 10:21 am
തിരുവനന്തപുരം: വിവാദ നിയമത്തില്‍ വീണ്ടും നാണം കെട്ട് യുഡിഎഫ് സര്‍ക്കാര്‍. ദേവസ്വം വകുപ്പിന്റെ സ്പെഷല്‍ പ്ലീഡറായി നിയമിച്ച കെ ബി,,,
യുദ്ധം അവസാനിച്ചെന്ന് അമേരിക്ക ഇല്ലെന്ന് ഇറാന്‍:യൂറോപ്പില്‍വെച്ച് കരാര്‍ ഒപ്പിടുമെന്ന് ട്രംപ്; തീരുമാനമായിട്ടില്ലെന്ന് ഇറാന്‍
June 12, 2026 10:27 am
വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിച്ചെന്നും ഇറാനുമായുള്ള കരാര്‍ ഈ വാരാന്ത്യത്തോടെ തന്നെ പ്രാബല്യത്തില്‍ വരുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്പില്‍വെച്ചായിരിക്കും,,,
പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി! ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയന്‍;എസ്. ശ്രീജിത്ത് പുതിയ ജയില്‍ മേധാവി; ക്രൈം ബ്രാഞ്ച് മേധാവിയായി എച്ച്. വെങ്കിടേഷ്; ഇന്റലിജന്‍സ് തലപ്പത്തേക്ക് ദിനേന്ദ്ര കശ്യപ്
June 12, 2026 12:11 am
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി. ഭരണപരമായ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍, കോഴിക്കോട് സിറ്റി കമ്മീഷണര്‍, ക്രൈം,,,
Page 7 of 1886Previous
1
…
5
6
7
8
9
…
1,886
Next