തലസ്ഥാനത്ത് ബിജെപി പരാജയ ഭീതിയിൽ…? ക്രോസ് വോട്ടിംഗ് നടന്നെന്ന് കുമ്മനം രാജശേഖരന്‍
May 17, 2019 1:14 pm

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പരാജയ ഭീതി മണത്ത് ബിജെപി. മണ്ഡലത്തില്‍ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടാകാമെന്ന് കുമ്മനം രാജശേഖരന്‍ തന്നെ ആരോപിക്കുകയാണ്.,,,

കേരള കോണ്‍ഗ്രസില്‍ പിടിമുറുക്കി പിജെ ജോസഫ്; കോടതിയില്‍ പോയത് ജോസ് കെ മാണിക്ക് പണിയായി
May 17, 2019 12:58 pm

ജോസഫിനെ ലക്ഷ്യമാക്കി അയച്ച നിയമാസ്ത്രം തിരിച്ച് വന്ന് സ്വന്തം നെഞ്ചത്ത് കൊള്ളുന്ന സ്ഥിതിയിലായിരിക്കുകയാണ് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ്,,,

മോദിനുണയൻ; ആരോപണങ്ങൾ തെളിയിക്കൂ.ഇല്ലെങ്കിൽ ജയിലിലടക്കുമെന്ന് വെല്ലുവിളിച്ച് മമത
May 17, 2019 3:57 am

കൊൽക്കത്ത:കോ​ൽ​ക്ക​ത്ത​യി​ൽ ന​വോ​ത്ഥാ​ന നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘത്തെ നിയോഗിച്ചു . കോ​ൽ​ക്ക​ത്ത,,,

കെപിസിസി എക്സിക്യുട്ടീവ് അംഗം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്
May 16, 2019 4:12 pm

ദില്ലി: കെപിസിസി എക്സിക്യൂട്ടിവ് അംഗം രാജന്‍ ബാബു കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ദളിത്,,,

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്; ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്! ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
May 15, 2019 12:19 pm

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അമ്മയുടെയുടെയും മകളുടെയും മരണത്തില്‍ വൻ വഴിത്തിരിവ്.ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ,,,

വീട് ജപ്തി ചെയ്യാന്‍ ശ്രമം: അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു..!! വിദ്യാര്‍ത്ഥിയായ മകള്‍ മരിച്ചു
May 14, 2019 4:07 pm

തിരുവനന്തപുരം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മകള്‍ വൈഷ്ണവി(19) മരണപ്പെട്ടു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഇരുവരും,,,

ഫോണിലൂടെ അശ്ലീലം: ഉണ്ണിത്താനെതിരെ പൃഥ്വിരാജിന്റെ ഭാര്യ മൊഴി നല്‍കി; അഞ്ച് ലക്ഷം രൂപ അപഹരിച്ച കേസില്‍ വഴിത്തിരിവ്
May 14, 2019 2:52 pm

കൊല്ലം: ഈ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ഇലക്ഷന് ശേഷം വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്.,,,

തൃശൂര്‍ പൂരം ആണുങ്ങളുടേത് മാത്രം..!! വിമര്‍ശനവുമായി റിമ കല്ലിങ്കല്‍ രംഗത്ത്
May 14, 2019 1:26 pm

തൃശൂര്‍ പൂരത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത നടി റീമ കല്ലിങ്കല്‍ രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ പൂരത്തിനെതിരായ,,,

20ൽ 19 സീറ്റിലും വിജയസാധ്യത!!!യുഡിഎഫ് വിലയിരുത്തല്‍..
May 13, 2019 8:24 pm

തിരുവനന്തപുരം: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 20ൽ 19 സീറ്റിലും വിജയസാധ്യതയെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. പ്രചാരണത്തിന്റ അവസാന മൂന്നുദിവസം യുഡിഎഫിന്,,,

കേരളത്തിലെ ഒന്നാമത്തെ പാർട്ടി സി.പി.എം ആണെന്ന് ശ്രീധരൻ പിള്ള. പിണറായി സർക്കാർ കേരളത്തെ ഭീകരവാദത്തിന്റെ മണ്ണാക്കിയെന്നും ശ്രീധരൻ പിള്ള
May 13, 2019 12:57 pm

തിരുവനന്തപുരം :കേരത്തിൽ ബിജെപി ശക്തിപ്രാപിക്കും .ഭരണത്തിലേക്ക് ബിജെപി വളരും.ബിജെപിയുടെ നയം അക്രമം അല്ല .എന്നാൽ കേരളത്തിലെ ഒന്നാമത്തെ പാർട്ടി സി.പി.എം,,,

രാഹുലിന്റെ വിദേശ പൗരത്വം: ഹിന്ദു ഫ്രണ്ടിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി; അയോഗ്യനാക്കണമെന്ന ആവശ്യം നിരാകരിച്ചു
May 9, 2019 5:44 pm

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശ പൗരനാണെന്ന് ആരോപിച്ച് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് നല്‍കിയ ഹര്‍ജി ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശകമ്പനി എഴുതിവച്ചാല്‍,,,

കേരള കോണ്‍ഗ്രസിനെ നിയന്ത്രണത്തിലാക്കാന്‍ ജോസ് കെ മാണി ജോസഫ് ഗ്രൂപ്പുകള്‍..!! ഒഴിഞ്ഞുകിടക്കുന്ന സ്ഥാനങ്ങള്‍ക്കായി മത്സരം മുറുകുന്നു
May 9, 2019 4:17 pm

കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ ശ്രമം തുടങ്ങി. കെ എം,,,

Page 828 of 1884 1 826 827 828 829 830 1,884
Top