സഭാനടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ചു; സ്റ്റാലിനടക്കം 89 ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു
August 17, 2016 4:32 pm

ചെന്നൈ: സഭാനടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ച 89 ഡിഎംകെ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.,,,

ചിക്കു റോബര്‍ട്ടിന്റെ കൊലപാതകം; ഭര്‍ത്താവ് ലിന്‍സനെ ഒമാന്‍ പോലീസ് വെറുതെവിട്ടു
August 17, 2016 3:17 pm

സലാല: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ കൊലപാതകത്തില്‍ പോലീസിന് ഇനിയും ഒരുതുമ്പും കണ്ടെത്താനായില്ല. നിരപരാധിയായ ഭര്‍ത്താവ് ലിന്‍സണ്‍,,,

ബന്ധുവടക്കം അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും ഡോക്ടര്‍ കൊലപ്പെടുത്തി 10 അടി താഴ്ചയുള്ള കുഴിയില്‍ മൂടി
August 17, 2016 3:05 pm

പൂനെ: സ്വത്തിനും സ്വര്‍ണത്തിനുവേണ്ടി നാല് പേരെ കൊന്നു തള്ളിയ ഡോക്ടര്‍ മഹാരാഷ്ട്രയില്‍ വിലസി നടന്നു. കഴിഞ്ഞ ദിവസമാണ് ഡോ.സന്തോഷ് പോള്‍,,,

രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് തന്നെ യുവാവ് ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന് വികെ സിംഗിന്റെ ഭാര്യ
August 17, 2016 2:09 pm

ദില്ലി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ ഭാര്യയുടെ രഹസ്യ വീഡിയോ പുറത്തുവിടുമെന്ന് യുവാവ്. വികെ സിംഗിന്റെ ഭാര്യ ഭാരതി,,,

തമിഴ്നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ രജനികാന്തിന്റെ ഭാര്യ കണ്ടെത്തി നല്‍കും
August 17, 2016 1:56 pm

ജനങ്ങള്‍ക്ക് ആശ്രയമേകി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ രംഗത്തിറങ്ങി. തമിഴ്നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്തി നല്‍കാനാണ് ലതാ രജനികാന്തിന്റെ ലക്ഷ്യം.,,,

ഹെല്‍മറ്റ് നടപ്പാക്കേണ്ടത് ജനങ്ങളുടെ പങ്കാളിത്തത്തോടെ; ജനങ്ങളോടു ഏറ്റുമുട്ടി അത് സാധ്യമാകില്ലെന്ന് എ.കെ ശശീന്ദ്രന്‍
August 17, 2016 1:32 pm

കോഴിക്കോട്: ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്ന നിലപാടിനോട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അതൃപ്തി. ജനങ്ങളോടു ഏറ്റുമുട്ടിയല്ല ഹെല്‍മറ്റ് നിര്‍ബന്ധമാക്കേണ്ടത്. ജനങ്ങളുടെ,,,

ശ്രീ ശ്രീ രവിശങ്കര്‍ യമുനാ നദീതീരത്തെ ജൈവ വൈവിധ്യം പൂര്‍ണമായും തകര്‍ത്തെന്ന് റിപ്പോര്‍ട്ട്
August 17, 2016 1:22 pm

ദില്ലി: യമുനാ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടി സംഘടിപ്പിച്ച് വിവാദത്തിലായ ശ്രീ ശ്രീ രവിശങ്കറിനെതിരെ വീണ്ടും റിപ്പോര്‍ട്ട്. രവിശങ്കര്‍,,,

ജാതി വിളിച്ചുള്ള അധിക്ഷേപവും അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും; അമ്മയാകാന്‍ പോലും അനുവദിക്കാതെ അമ്മായിയമ്മയും; ദളിത് യുവതിയുടെ ജീവിതമിങ്ങനെ
August 17, 2016 12:47 pm

തിരുവനന്തപുരം: സ്വന്തം അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാതെ ഇഷ്ടപ്പെട്ട യുവാവിനെ കല്യാണം കഴിച്ച ദളിത് യുവതിക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങള്‍,,,

സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാനുള്ള ബാലകൃഷ്ണപിള്ളയുടെ മോഹം പൂവണിയില്ല; മുസ്ലീം വിരുദ്ധ പ്രസ്താവന വില്ലനാകുന്നു
August 17, 2016 11:51 am

തിരുവനന്തപുരം: സംസ്ഥാന മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനാകാനുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ മോഹം പൂവണിയില്ലെന്ന് സൂചന. മുന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ഡയറക്ടര്‍,,,

അല്‍ഫോണ്‍സ് കണ്ണന്താനം ഇനിമുതല്‍ ചണ്ഡീഗഡ് അഡിമിനിസ്ട്രേറ്റര്‍
August 17, 2016 10:00 am

ദില്ലി: കേന്ദ്രസര്‍ക്കാര്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുതിയ പദവി നല്‍കി. അല്‍ഫോണ്‍സ് കണ്ണന്താനം ഇനിമുതല്‍ ചണ്ഡീഗഡ് അഡിമിനിസ്ട്രേറ്ററായിരിക്കും. ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയിലാണ്,,,

ആളുകള്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടിയുടെ ദേഹത്ത് ഭാരമേറിയ സ്പീക്കര്‍ കയറ്റിവെച്ച് സുവിശേഷകനും കയറി ഇരുന്നു; പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു
August 17, 2016 9:46 am

പ്രിട്ടോറിയ: സുവിശേഷകനും സഹായികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ദാരുണമായി കൊലപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ദൈവശക്തി കാണിച്ചു തരാമെന്ന് പറഞ്ഞ് സുവിശേഷകന്‍,,,

ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു; കശ്മീരില്‍ മൂന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
August 17, 2016 8:58 am

ശ്രീനഗര്‍: കശ്മീരില്‍ വഴിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. കശ്മീരിലെ ബാരമുളളയിലാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട്,,,

Page 2858 of 3272 1 2,856 2,857 2,858 2,859 2,860 3,272
Top