വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ പോലീസുകാരന്റെ വയറ്റില്‍നിന്ന് കിട്ടിയത് 40കത്തികള്‍!
August 20, 2016 9:05 am
അമൃത്‌സര്‍: കൊസച്ചു കുട്ടികള്‍ രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് പലതും വിഴുങ്ങാറുണ്ട്. കുട്ടികളുടെ വയറ്റില്‍നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴി പലതും പുറത്തെടുത്തിട്ടുമുണ്ട്. എന്നാല്‍,,,,
15കാരിയെ പിതാവും സഹോദരനും സ്ഥിരമായി പീഡിപ്പിച്ചു; കൊച്ചിയില്‍ പ്രതികള്‍ അറസ്റ്റില്‍
August 19, 2016 6:13 pm
കൊച്ചി: മനസാക്ഷിയുള്ള മലയാളികള്‍ ഇതെങ്ങനെ സഹിക്കും. 15കാരിക്ക് സ്വന്തം അച്ഛനില്‍ നിന്നും സഹോദരനില്‍നിന്നുമാണ് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. അമ്മയുടെ കൂടെ,,,
ടിഎ റസാഖിന്റെ മരണത്തില്‍ അമൃത ആശുപത്രിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍
August 19, 2016 5:55 pm
തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ചലച്ചിത്ര രംഗത്തുനിന്നുള്ളവര്‍ വരെ പറഞ്ഞിരുന്നു. സംവിധായകന്‍ വിനയനരും ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.,,,
ഓപ്പറേഷനുശേഷം രോഗിയുടെ വയറില്‍ ഡോക്ടര്‍ സര്‍ജ്ജറി ഉപകരണം മറന്നുവച്ചു; സ്‌കാന്‍ ചെയ്തപ്പോള്‍ ഞെട്ടി
August 19, 2016 5:22 pm
തിരുവനന്തപുരം: രോഗിയുടെ വയറില്‍ ഡോക്ടര്‍ സര്‍ജ്ജറി ഉപകരണം മറന്നുവച്ചു എന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ,,,
സലിംരാജിന്റെ ഗോഡ്ഫാദര്‍ ആര്? വലിയ തലയെ സരക്ഷിക്കുന്നതാര്? ഗുരുതരകുറ്റം ചെയ്‌തെന്ന് പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയതെന്തിന്?
August 19, 2016 5:05 pm
തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് ആദ്യം പറഞ്ഞ സിബിഐ റിപ്പോര്‍ട്ട് മാറ്റിയെന്തിന്? ആളുകളെ ഭീഷണിപ്പെടുത്തിയെന്ന നിസ്സാരകുറ്റം മാത്രം ചുമത്തിയ സിബിഐ,,,
സാഹസികമായ സര്‍ഫിംഗ്; അഞ്ചുദിവങ്ങള്‍ക്കുശേഷം ഗര്‍ഭിണി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി; വീഡിയോ വൈറല്‍
August 19, 2016 4:29 pm
ഒരു കുഴപ്പവുമില്ലാതെ പൂര്‍ണഗര്‍ഭിണിയുടെ സാഹസിക പ്രകടനം. നടുക്കടലില്‍ സര്‍ഫിംഗ് നടത്തുന്ന യുവതിയുടെ വീഡിയോ വൈറലായി. 32 കാരിയായ കോല്‍ബി ഫാല്‍സിംഗ്,,,
താലൂക്ക് ഓഫീസ് ജീവനക്കാരെ നിര്‍ബന്ധമായി രാഖി കെട്ടിച്ചു; കെട്ടിയില്ലെങ്കില്‍ കൊല്ലുമെന്ന് ആര്‍എസ്എസിന്റെ ഭീഷണി
August 19, 2016 3:40 pm
ആലപ്പുഴ: താലൂക്ക് ഓഫീസ് ജീവനക്കാരെ നിര്‍ബന്ധമായി ആര്‍എസ്എസുകാര്‍ രാഖി കെട്ടിച്ചു. കുട്ടനാട്ടിലാണ് ആര്‍എസ്എസിന്റെ ഈ അക്രമം. രാഖി കെട്ടിയില്ലെങ്കില്‍ കൊല്ലുമെന്നാണ്,,,
തടവുകാര്‍ക്ക് ക്ലാസെടുക്കാന്‍ വന്ന അധ്യാപകന്‍ അശ്ലീല പുസ്തകങ്ങളുമായി പിടിയില്‍
August 19, 2016 3:16 pm
ട്രിച്ചി: ജയില്‍ കഴിയുന്ന തടവുകര്‍ക്ക് ക്ലാസെടുക്കാന്‍ വന്ന അധ്യാപകന്‍ അറസ്റ്റില്‍. അധ്യാപകന്‍ അശ്ലീല പുസ്തകങ്ങളുമായിട്ടാണ് പിടിയിലായത്. തമിഴ്നാട്ടിലെ ട്രിച്ചി സെന്‍ട്രല്‍,,,
പ്രാര്‍ത്ഥന നിര്‍ത്തിയില്ലെങ്കില്‍ വീട് തകര്‍ക്കുമെന്ന് ഭീഷണി; കണ്ണൂരിലെ ക്രിസ്ത്യന്‍ കുടുംബത്തിനുനേരെ ആര്‍എസ്എസുകാരുടെ അക്രമം
August 19, 2016 2:39 pm
കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബത്തിനുനേരെ ഭീഷണിയുമായി ആര്‍എസ്എസുകാരെത്തി. കണ്ണൂരിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ കയറിയാണ് ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടം. പ്രാര്‍ത്ഥനാ സംഗമം നടക്കുന്നതിനിടയില്‍ അതിക്രമിച്ചു,,,
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എസ്‌ഐയെ കൈയ്യേറ്റം ചെയ്തു; പോലീസിനെ റോഡിലിട്ട് ചവിട്ടി അക്രമം
August 19, 2016 1:35 pm
കൊല്ലം: കൊല്ലം ചവറ കെഎംഎംഎല്‍ കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മോക്ഡ്രില്‍ നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ പോലീസിനെ അക്രമിക്കുകയായിരുന്നു. പ്രകടനം,,,
രാഷ്ട്രീയം എന്റെ മനസ്സിലുണ്ട്; അത് പുറത്തു പറയില്ല; പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഒരു പരിഷ്‌കാരവും നടത്തില്ലെന്ന് കെപിഎസി ലളിത
August 19, 2016 12:53 pm
തൃശ്ശൂര്‍: രാഷ്ട്രീയം എന്റെ മനസ്സിലുണ്ട്, അത് പുറത്തു പറയില്ലെന്ന് കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ ചലച്ചിത്രനടി കെപിഎസി.,,,
കോടതി വെറുതെവിട്ടിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാതെ ജിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ്; പാസ്‌പോര്‍ട്ട് ഇനിയും മടക്കി നല്‍കിയില്ല
August 19, 2016 12:04 pm
കൊച്ചി: ഒമാന്‍ കോടതി വെറുതെവിട്ടിട്ടും മരിച്ച ജിക്കു റോബര്‍ട്ടിന്റെ ഭര്‍ത്താവ് ജിന്‍സന്‍ തോമസിന് നാട്ടിലേക്ക് വരാനായില്ല. ജിന്‍സന് പാസ്‌പോര്‍ട്ട് മടക്കി,,,