എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ട്: കെഎം മാണി
August 13, 2016 3:22 pm

കോട്ടയം: കേരള കോണ്‍ഗ്രസിന് ആരോടും വിരോധമില്ലെന്ന് കെഎം മാണി. പ്രശ്‌നാധിഷ്ഠിത നിലപാടാണ് എല്ലാവരോടുമുള്ളത്. എവിടെ നന്മയുണ്ടോ അവിടെ കേരള കോണ്‍ഗ്രസുണ്ടെന്ന്,,,

കോടതികള്‍ അടച്ചിടാന്‍ ഉദ്ദേശ്യമുണ്ടോ?കേന്ദ്ര സര്‍ക്കാരിനെതിരേ സുപ്രിംകോടതി
August 13, 2016 3:14 pm

ന്യൂഡല്‍ഹി: ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ച് കൊളീജിയം നല്‍കിയ ശുപാര്‍ശ ഇതുവരെ നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ചീഫ്‌,,,

പിണറായി സര്‍ക്കാരിന് തിരിച്ചടി.മന്ത്രിസഭാ തീരുമാനങ്ങളും അജണ്ടയും വെളിപ്പെടുത്തണം: കേന്ദ്ര വിവരാവകാശ കമ്മീഷണര്‍
August 13, 2016 3:09 pm

ന്യൂഡല്‍ഹി:പിണറായി സര്‍ക്കാരിനും നിയമോപഡേശകര്‍ക്കും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രംഗത്തു വന്നു.കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ട എന്ന,,,

അയ്യേ നാണക്കേട്..! കായിക ലോകത്തിനു വേണ്ടി ആകെ ചിലവഴിക്കുന്നത് മൂന്നു പൈസ; ഒളിംപിക് സ്വർണം കിട്ടാത്തതിന്റെ കാരണം കണ്ടെത്തിയത് പാർലമെന്ററി സമിതി
August 12, 2016 11:59 pm

സ്‌പോട്‌സ് ഡെസ്‌ക് ന്യൂഡൽഹി: ഒരു ദിവസം ഒരു കായിക താരത്തിനായി ഇന്ത്യയിൽ ചിലവഴിക്കപ്പെടുന്നത് മൂന്നു പൈസയെന്നു റിപ്പോർട്ട്. നൂറു കോടിയിലധികം,,,

സ്വാതന്ത്ര്യദിനത്തില്‍ വാഗാ അതിര്‍ത്തിയില്‍ ആക്രമണം നടക്കും; ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മുന്നറിയിപ്പ്
August 12, 2016 2:35 pm

ദില്ലി: ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷം ദുരന്ത കളമാകുമെന്നാണ് ഭയം. രണ്ട് ചാവേറുകള്‍ ഇന്ത്യയെ ആക്രമിക്കാന്‍ തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ,,,

തന്റെ കിടപ്പുമുറിയില്‍ വച്ച് പോക്കിമോന്‍ തന്നെ ബലാത്സംഗം ചെയ്തു; ഇപ്പോഴും മുറിയില്‍ പോക്കിമോന്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് യുവതി
August 12, 2016 2:10 pm

മോസ്‌കോ: പോക്കിമോന്‍ ഗെയിം നിമിഷങ്ങള്‍ക്കകമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയവും പോക്കിമോന്‍ തന്നെയായിരുന്നു. എന്നാല്‍, പോക്കിമോന്‍ ഒരാളെ പീഡിപിച്ചുവെന്ന് കേട്ടാല്‍,,,

തമിഴ് വിദ്യാര്‍ത്ഥികളുടെ റാഗിങില്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കണ്ണൂരുകാരന്‍; മാര്‍ത്താണ്ഡം കോളേജിലെ പീഡനം മൃഗീയം
August 12, 2016 12:47 pm

കണ്ണൂര്‍: എത്രയോ റാഗിങ് കഥകള്‍ പുറത്തറിയാതെ പോകുന്നു. ഇന്നും റാഗിങില്‍ ദുരിതം അനുഭവിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. റാഗിങിന് ഇരയാകുന്നതാകട്ടെ മലയാളികളും. കണ്ണൂര്‍,,,

ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമ; ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി ഡൊണാള്‍ഡ് ട്രംപ്
August 12, 2016 12:03 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഐഎസിന് രൂപം നല്‍കിയത് ബരാക് ഒബാമയാണെന്നാണ്,,,

തിരുവനന്തപുരം എടിഎം തട്ടിപ്പുസംഘത്തിന്റെ കേന്ദ്രം വിദേശത്ത്; ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍സംഘമെന്ന് പ്രതിയുടെ മൊഴി
August 12, 2016 11:10 am

തിരുവനന്തപുരം: ഇതിനോടകം 400 പേരുടെ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പിടിയിലായ എടിഎം തട്ടിപ്പിലെ മുഖ്യപ്രതി പറയുന്നു. എടിഎം തട്ടിപ്പുസംഘത്തിന്റെ പ്രവര്‍ത്തനം,,,

24 മണിക്കൂറിനിടെ തായ്‌ലന്‍ഡില്‍ എട്ടു ബോംബ് സ്‌ഫോടനങ്ങള്‍; നാലു മരണം; നിരവധി പേര്‍ക്ക് പരിക്ക്
August 12, 2016 10:21 am

ബാങ്കോക്ക്: കിഴക്കന്‍ തായ്‌ലന്‍ഡില്‍ എട്ട് ബോംബ് സ്‌ഫോടനങ്ങള്‍. 24 മണിക്കൂറിനിടെയാണ് പലയിടത്തും പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.,,,

യുഡിഎഫ് സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്കു നല്‍കിയ ക്രമവിരുദ്ധമായ ഉദ്യോഗക്കയറ്റത്തിന് ഇടതുസര്‍ക്കാരിന്റെ പച്ചക്കൊടി
August 12, 2016 9:09 am

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് എന്താണ്? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്രമവിരുദ്ധമായി ഡിജിപിയാക്കിയവര്‍ക്ക് പിണറായിയുടെ അംഗീകാരമാണ്,,,

ബാഹ്യമായതിനെ പോലും സ്വീകരിക്കാന്‍ മടിയില്ലാത്ത മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍; മലയാളികളെ കണ്ട് പഠിക്കണമെന്ന് മാര്‍ക്കണ്ഡേയ കട്ജു
August 12, 2016 8:56 am

ദില്ലി: മലയാളികളെ വാനോളം പുകഴ്ത്തി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എത്തി. മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. ഹിന്ദുവിനെയും,,,

Page 2862 of 3272 1 2,860 2,861 2,862 2,863 2,864 3,272
Top