ചട്ടവിരുദ്ധം; സുപ്രീംകോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള സ്‌കൂള്‍ മാനേജരായി തുടര്‍ന്നു
August 11, 2016 9:09 am
കൊട്ടാരക്കര: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ സ്‌കൂള്‍ മാനേജര്‍ പദവി ഹൈക്കോടതി റദ്ദാക്കി. പിള്ള ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.,,,
എടിഎം സ്‌കിമ്മർമാർ രാജ്യാന്തര ഭീകരൻമാർ: കേരളത്തിൽ നിന്നു ലക്ഷ്യമിട്ടത് 300 കോടിയുടെ കവർച്ച; തലസ്ഥാനം നൈജീരിയ തന്നെ
August 10, 2016 11:59 pm
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കറങ്ങി നടന്ന് എടിഎം കൊള്ളയടിക്കുന്ന നൈജീരിയൻ അത്യാധുനിക മോഷണ സംഘമാണ് കേരളത്തിൽ എത്തിയതെന്നാണ്,,,
ഇത്തവണ ഓണം മലയാളിക്ക് ആശ്വാസകരമാകും; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നു; 1464 ഓണച്ചന്തകള്‍ ഇത്തവണ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി
August 10, 2016 3:16 pm
തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളിക്ക് വിലക്കയറ്റം പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഓണത്തിന് വിലക്കയറ്റം ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് മുന്നിട്ടിറങ്ങുമെന്ന്,,,
വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ നേരത്ത് ഇക്കയല്ലാതെ ആരുമെന്നെ തൊടരുതെന്ന് ഭൂമിയില്‍ ഒരു ഇത്തയും പറയില്ലെന്ന് ബഷീര്‍ വള്ളിക്കുന്ന്; ഊളത്തരം എഴുതരുതെന്ന് മാധ്യമം
August 10, 2016 1:26 pm
തിരുവനന്തപുരം: തൊടുപുഴയില്‍ ബൈക്ക് അപകടത്തില്‍പെട്ട് സ്ത്രീയെ രക്ഷിക്കാന്‍ ചെന്ന പട്ടാളക്കാരനായ യുവാവിനോട് ഒരു ഇത്ത പറഞ്ഞ സംഭവം സോഷ്യല്‍മീഡിയയും മാധ്യമങ്ങളും,,,
പശുവിന്റെ തൊലിയുരിച്ചെന്നാരോപണം; ദളിത് സഹോദരങ്ങള്‍ക്ക് വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദനം
August 10, 2016 12:03 pm
വിജയവാഡ: പശുവിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. പശുവിന്റെ തൊലിയുരിച്ചെന്നാരോപിച്ച് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ആന്ധ്രപ്രദേശിലാണ് സംഭവം,,,
ഒരു സെല്‍ഫിക്ക് രവീന്ദ്ര ജഡേജ നല്‍കിയത് 20,000രൂപ; സിംഹത്തിനൊപ്പമുള്ള ആ കിടിലം സെല്‍ഫി കാണൂ
August 10, 2016 11:42 am
അഹമ്മദാബാദ്: വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച് കഷ്ടപ്പെട്ട് ഒരു സെല്‍ഫിയെടുത്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്ക് പണികിട്ടി. 20,000രൂപയാണ് ഒരു സെല്‍ഫിക്ക് നല്‍കേണ്ടിവന്നത്.,,,
വാഹനയാത്രക്കാര്‍ക്ക് ഇനി രക്ഷയില്ല; നാല് വയസ്സുള്ള കുട്ടിക്കും ഹെല്‍മറ്റ് നിര്‍ബന്ധം; കാറില്‍ സഞ്ചരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; ലോക്‌സഭയിലെത്തിയ ബില്‍ ഇങ്ങനെ
August 10, 2016 10:51 am
ദില്ലി: ഇരുചക്രവാഹനമോടിക്കുന്ന ആള്‍ തന്നെ ഹെല്‍മറ്റ് വെക്കാത്ത ഈ കാലത്ത് പിന്‍ സീറ്റുകാര്‍ക്കും കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി ലോക്‌സഭയില്‍ ബില്‍,,,
പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
August 10, 2016 10:42 am
സ്വന്തം ലേഖകൻ കോട്ടയം: വിവാഹത്തിനു ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങൾ വാട്‌സ് അപ്പിലൂടെയും,,,
സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ തയ്യാാറെടുത്ത് ആര്‍എസ്എസ്
August 10, 2016 10:22 am
സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് പല നീക്കവും ഇതിനിടയില്‍ നടത്തുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ മദ്രസകളില്‍,,,
തലസ്ഥാനത്തെ എടിഎം കൊള്ള: മിന്നൽ പിണറായി കേരള പൊലീസ്; പ്രതികളെ പിടികൂടിയത് 24 മണിക്കൂർ തികയും മുൻപ്
August 10, 2016 10:18 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎം കൊള്ളയടിച്ച കേസിലെ പ്രതികളായ വിദേശ പൗരൻമാരെ പൊലീസ് പിടികൂടിയത് മിന്നൽ വേഗത്തിൽ. പ്രതികളുടെ,,,
ഭർത്താവിനെ വാടകയ്‌ക്കെടുത്തു കഞ്ചാവ് കച്ചവടം; തിരുവനന്തപുരത്ത് യുവതി പിടിയിൽ
August 10, 2016 10:06 am
സ്വന്തം ലേഖകൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്്കൂൾ, കോളജ് പരിസരങ്ങളിൽ കഞ്ചാവു വില്പ്പന നടത്തി വന്ന യുവതിയടക്കം നാലു പേർ പോലീസിന്റെ,,,
തിരുവനന്തപുരം എടിഎം കവര്‍ച്ചയിലെ റൊമാനിയന്‍ സ്വദേശി മരിയോ ഗബ്രിയേല മുംബൈയില്‍ പിടിയില്‍
August 10, 2016 10:04 am
തിരുവനന്തപുരം: തലസ്ഥാനത്ത് ഹൈടെക് മോഡല്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി. കേരള പോലീസിന്റെയും മുംബൈ പോലീസസിന്റെ സംയുക്ത,,,