മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി; ജൂണ്‍ എട്ടിനകം അടച്ചു പൂട്ടണം
June 6, 2016 3:29 pm
ദില്ലി: മലാപ്പറമ്പ് സ്‌കൂള്‍ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി. സ്‌കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി,,,
സ്ത്രീകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന പച്ചമുളക് ഗ്രൂപ്പിന്റെ അഡ്മിന്‍ അറസ്റ്റില്‍
June 6, 2016 2:43 pm
കുന്നംകുളം: വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ജയിലഴി എണ്ണേണ്ടി വരും. സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ്,,,
മന്ത്രിയുടെ ഫോണ്‍ എടുക്കാത്തതിന് സ്ഥലംമാറ്റം; ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു
June 6, 2016 1:47 pm
ബെംഗളൂരു: മന്ത്രിയുടെ എടുക്കാത്തതിനു നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥ ഒടുവില്‍ രാജിവെച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്‌ലിഗി ഡിവൈഎസ്പി അനുപമ,,,
ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ കൈവിട്ട് ഇറക്കുമതി ചെയ്ത വിദേശ ആശയങ്ങളെ സ്വീകരിച്ച വ്യക്തിയാണ് നെഹ്‌റുവെന്ന് അമിത് ഷാ
June 6, 2016 12:39 pm
പൂനെ: മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ അടച്ചാക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങളെ,,,
യമുനാ നദി പ്രശ്നം; ശ്രീ ശ്രീ രവിശങ്കര്‍ 4.75 കോടി രൂപ പിഴ നല്കി
June 6, 2016 11:52 am
ദില്ലി: യമുനാ നദീ പ്രശ്നത്തില്‍ ശ്രീ ശ്രീ രവിശങ്കറിന് 4.75 കോടി രൂപ പിഴ നല്‍കേണ്ടി വന്നു. യമുനാ നദീതീരത്ത്,,,
സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് കൈമാറുമെന്ന് സൂചന; ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യും
June 6, 2016 9:39 am
കൊച്ചി: തന്റെ കൈയ്യില്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് നേരത്തെ തന്നെ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ പറഞ്ഞതാണ്. സരിത,,,
മൂന്നു വയസുകാരിയെ പീഡിപ്പിച്ച പത്തു വയസുകാരനെ നാട്ടുകാർ പിടികൂടി
June 6, 2016 9:09 am
ക്രൈം ഡെസ്‌ക് മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പത്തു വയസ്സുകാരൻ പിടിയിൽ. ഡൽഹി മാൻഗോൽപുരിക്ക് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തിൽ മിഠായി,,,
സുവാരസില്ലാതെ ഇറങ്ങിയ ഉറുഗ്വേ വീണു; അട്ടിമറിച്ചത് മെക്‌സിക്കോ
June 6, 2016 9:06 am
സ്‌പോട്‌സ് ലേഖകൻ സുവാരസിനെ സാക്ഷിയിരുത്തി ഇറങ്ങിയ എഡിസൻ കവാനിയും സംഘവും കോപ്പാ സെന്റിനറി ടൂർണ്ണമെന്റിൽ ഏറ്റുവാങ്ങിയത് കൂറ്റൻ തോൽവി. സുവാരസ്,,,
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു നേട്ടം കൊയ്യാൻ കേന്ദ്ര സർക്കാർ; കേരളത്തിലെ ഹിന്ദു വോട്ട് ബാങ്കിനെ ഒപ്പം നിർത്തുക ലക്ഷ്യം
June 6, 2016 9:01 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹൈന്ദവ ആരാധനാലയമായ ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു വോട്ട് ബാങ്ക്,,,
ബൂത്ത് മുതൽ കെപിസിസി വരെ പുനസംഘടിപ്പിക്കാൻ കോൺഗ്രസ്; നയരേഖയുമായി സതീശൻ കമ്മിറ്റി
June 6, 2016 8:55 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ സജീവ അഴിച്ചു പണി വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി,,,
വിഴിഞ്ഞം വിട്ട് അദാനി കുളച്ചലിലേയ്ക്ക: വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാകില്ലെന്നു സൂചന
June 6, 2016 8:47 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം പോർട്ട് പദ്ദതിയിൽ നിന്നു അദാനി,,,
പിണറായിയുടെ പോസ്റ്റ്: ലക്ഷ്യം ബിനോയ് വിശ്വം; സിപിഐ – സിപിഎം പോര് വഴിത്തിരിവിലേയ്ക്ക്
June 6, 2016 8:38 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: കാൽനൂറ്റാണ്ടിലധികമായി തർക്കത്തിൽ തുടരുന്ന അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയിൽ തട്ടി ഇടതുമുന്നണിയിൽ പോരു മൂർച്ഛിക്കുന്നു. പദ്ധതിയ്‌ക്കെതിരെ തുടക്കം,,,