അടിസ്ഥാനവര്‍ഗ്ഗ രഷ്ട്രീയം സിനിമയുടെ മുഖ്യധാരയിലെത്തിച്ച മഹാനായ കലാകാരന്‍;ചാലക്കുടിയുടെ സ്വന്തം മണി വിടവാങ്ങുന്നത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെ,ചാലക്കുടിയും കേരളവും തേങ്ങുന്നു.
March 6, 2016 8:33 pm
തൃശൂര്‍:മണി വിടവാങ്ങുന്നത് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനിരിക്കെ,ഇടതുപക്ഷം വണ്ടൂര്‍ മണ്ഡലത്തിലേക്ക് സജീവമായി കലാഭവന്‍ മണിയെന്ന ഇടതുപക്ഷ സഹയാത്രികനെ പരിഗണിച്ചിരുന്നു.തന്റെ അടുപ്പക്കാരോട്,,,
കലാഭവന്‍ മണി അന്തരിച്ചു,അന്ത്യം ;അന്ത്യം കൊച്ചി അമൃത ആശുപത്രിയില്‍ വെച്ച്,വിട വാങ്ങുന്നത് 45-ാം വയസില്‍.
March 6, 2016 7:53 pm
കൊച്ചി:മലയാളത്തിന്റെ സ്വന്തം കലാഭവന്‍ മണി വിട വാങ്ങി.കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.രണ്ട് ദിവസം മുന്‍പാണ് മണിയെ ഗുരുതര,,,
കലാഭവന്‍ മണി അന്തരിച്ചു !…
March 6, 2016 7:37 pm
നടന്‍ കലാഭവന്‍ മണി അന്തരിച്ചു !… കരള്‍ രോഗത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം.കരള്‍,,,
കലാഭവന്‍ മണി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്;താരം കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്ററിലെന്ന് സൂചന?.
March 6, 2016 7:11 pm
കൊച്ചി: ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാള നടന്‍ കലാഭവന്‍ മണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ചാനലുകളെ ഉദ്ധരിച്ച്,,,
പതിനഞ്ചുകാരിയുടെ വെല്ലുവിളി കനയ്യക്ക് ; സംവാദത്തിന് തായ്യാറുണ്ടോ ?
March 6, 2016 4:42 pm
ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് പതിനഞ്ചു വയസുകാരി രംഗത്ത്. പ്രധാനമന്ത്രിയുടെ സ്വച്ഛ്,,,
പുരുഷന്‍മാര്‍ക്ക് ആകാമെങ്കില്‍ “സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടാ?: ജസ്റ്റിസ് കെമാല്‍ പാഷ
March 6, 2016 3:03 pm
കോഴിക്കോട്:സ്ത്രീകള്‍ക്ക് ഒരേ സമയം എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടാ എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ ചോദിച്ചു .പുരുഷന്‍മാര്‍ക്ക്,,,
ഗുജറാത്തിലേക്ക് 10 ഭീകരര്‍ കടന്നതായി സൂചന ,ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി
March 6, 2016 2:50 pm
അഹമ്മദാബാദ് :ഗുജറാത്തില്‍ പത്ത് പാക് ഭീകരര്‍ കടന്നു കയറിയതായി പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാഞ്ചുവ. ഇന്ത്യയുടെ,,,
ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ നരേന്ദ്ര മോദിയെ പിന്തള്ളി കനയ്യ കുമാര്‍ ഒന്നാമത്.
March 6, 2016 2:35 pm
ന്യൂഡല്‍ഹി: സമീപ ദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ മൂന്ന് പ്രസംഗങ്ങളെ മുന്‍നിര്‍ത്തി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം നടത്തിയ ഓണ്‍ലൈന്‍ പോളില്‍,,,
ബീഫ് വിവാദത്തിലെ താരം പ്രദീഷ് വിശ്വനാഥനെ ഉപയോഗിച്ച് വെള്ളാപ്പള്ളി ബിജെപിയെ ഹൈജാക്ക് ചെയ്‌തോ?…എതിര്‍പ്പുമായി ആര്‍എസ്എസ് കേരളഘടകം രംഗത്ത്,സീറ്റ് ചര്‍ച്ച ഡല്‍ഹിയിലാക്കാനും വെള്ളാപ്പള്ളി നീക്കം തുടങ്ങി.
March 6, 2016 2:19 pm
കൊച്ചി:ബിജെപി-ബിഡിജെഎസ് സഖ്യചര്‍ച്ചകളിലെ ഇടനിലക്കാരനെ പറ്റിയുള്ള വിവാദം കൊഴുക്കുന്നു.ദില്ലിയിലെ കേരള ഹൗസ്ബീഫ് വിവാദത്തില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ പ്രദീഷ് വിശ്വനാഥനാണ് സംഘപരിവാര്‍,,,
ഡ്യുപ്പിനെ വെച്ചത് പിടിച്ചില്ല;കങ്കണ അണിയറപ്രവര്‍ത്തകരോട് ചൂടാകുന്ന വീഡിയോ വൈറലാകുന്നു.
March 6, 2016 12:55 pm
കാരവാനില്‍ ഇരുന്ന് അണിയറ പ്രവര്‍ത്തകനോട് ചൂടായി സംസാരിക്കുന്ന കങ്കണയുടെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. അവള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് എനിക്ക് ചെയ്യാന്‍ കഴിയില്ലേയെന്നാണ്,,,
”പാവങ്ങള്‍ക്കിത്ര സൗന്ദര്യം കൊടുക്കല്ലേ” മാധ്യമങ്ങള്‍ക്ക് തന്റെ സൗന്ദര്യം മാത്രമാണ് വാര്‍ത്തയെന്ന് മെറിന്‍ ജോസഫ് ഐപിഎസ്
March 6, 2016 12:44 pm
കൊച്ചി: തന്റെ സൗന്ദര്യം മാത്രമാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയെന്നും, ഞാന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ആരും ഒന്നും ചോദിക്കാറില്ലെന്നും മൂന്നാര്‍ എഎസ്പി മെറിന്‍,,,
ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പുമായി വീണ്ടും ജേക്കബ് തോമസ്.
March 6, 2016 12:31 pm
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വീണ്ടും ഒളിയമ്പുമായി ജേക്കബ് തോമസ്. സൂര്യതാപം ഏറ്റവരുടെ ശാപമാണോ വയല്‍ കായല്‍ നികത്തല്‍ ശ്രമമെന്ന് ചോദിച്ചാണ്,,,