വൈദികന്‍ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍
December 13, 2018 9:18 am

വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ.,,,

സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിലേക്ക് ഓടിക്കയറി ആത്മഹത്യാശ്രമം; മുട്ടട സ്വദേശിക്ക് ഗുരുതരമായി പൊള്ളലേറ്റു
December 13, 2018 8:25 am

സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍,,,

അമ്മയുടെ സുഹൃത്ത് 17കാരിയെ പീഡിപ്പിച്ചു
December 12, 2018 3:45 pm

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചത് മൂന്ന് ദിവസം. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ,,,

അധ്യാപകന്റെ പീഡനം; പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു, ആത്മഹത്യക്കുറിപ്പില്‍ അധ്യാപകന്റെ പേരും
December 12, 2018 1:55 pm

വെള്ളമുണ്ട: അധ്യാപകന്റെ പീഡനം സഹിക്കാന്‍ കഴിയാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തീ കൊളുത്തിയാണ് തരുവണ പാലയാണ ചെമ്പോക്കണ്ടി,,,

മീന്‍ വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയുടെ സ്വര്‍ണ്ണവള വെളുത്തു
December 12, 2018 1:38 pm

മത്സ്യം കഴുകുന്നതിനിടെ മത്സ്യ വെള്ളം വീണ് വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണ്ണ വള വെളുത്തു. പുനലൂര്‍ നഗരസഭയിലെ ശാസ്താംകോണം പാറമുക്ക്,,,

ഭാര്യയുടെ പീഡനം സഹിക്കാന്‍ വയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു
December 12, 2018 1:16 pm

ഭാര്യയുടെ പീഡനം സഹിക്കാന്‍ സാധിക്കാതെ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഔറംഗബാദിലെ ശിവാജി നഗറിലാണ് സംഭവം. അഭയ്,,,

ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി
December 12, 2018 12:56 pm

ആലുവ കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കി. 2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ,,,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി ബലാത്സംഗം; തൃശ്ശൂരില്‍ പിടിയിലായത് പത്ത് യുവാക്കളുടെ സംഘം
December 12, 2018 12:38 pm

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വലയില്‍ വീഴ്ത്തുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ചെയ്യുന്ന സംഘത്തെ പിടികൂടി. പത്ത് യുവാക്കളടങ്ങുന്ന സംഘത്തെയാണ്,,,

ഐ ഫോണില്‍ നിന്നും ഷോക്ക്; പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം
December 12, 2018 12:20 pm

ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. റഷ്യയിലാണ് സംഭവം നടന്നത്. ഐറീന റബ്ബിനിക്കോവ എന്ന പതിനഞ്ച് വയസുകാരിയാണ് മരിച്ചത്.,,,

കാമുകന്റെ വീട്ടിലെത്തി കാമുകി തൂങ്ങിമരിച്ചു
December 12, 2018 9:56 am

കാമുകന്റെ വീട്ടിലെത്തി കാമുകി തൂങ്ങിമരിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ പല്ലടം അരുള്‍പുരം ഉപ്പിലിപാളയം സ്വദേശിയായ കാര്‍ത്തികേയനാണ്(21),,,

കണ്ണൂരില്‍ വീണ്ടും ബലാത്സംഗം; പ്ലസ്ടുകാരിയെ ഫേസ്ബുക്കിലൂടെ ചതിയില്‍ പെടുത്തി
December 11, 2018 9:31 am

കണ്ണൂരില്‍ വീണ്ടും പറശിനിക്കടവ് മോഡല്‍ പീഡനം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.,,,

തട്ടിപ്പ് വീരത്തി പൂമ്പാറ്റ സിനി പിടിയില്‍; സൗന്ദര്യംകാട്ടി വാചകമടിച്ച് വീഴ്ത്തി ലക്ഷങ്ങള്‍ തട്ടി
December 10, 2018 5:46 pm

തൃശൂര്‍: തട്ടിപ്പിന്റെ രാജ്ഞിയായി അറിയപ്പെടുന്ന പൂമ്പാറ്റ സിനി എന്ന ഷീജ വീണ്ടും പോലീസ് പിടിയില്‍. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ സിനി,,,

Page 435 of 942 1 433 434 435 436 437 942
Top