ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍
October 24, 2018 10:23 am
കൊല്ലപ്പെട്ട യു.എസ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഖഷോഗി കൊല്ലപ്പെട്ടതാണെന്ന്,,,
സ്വര്‍ണം വാങ്ങാനായി എത്തി, വളയും മോഷ്ടിച്ച് കടന്നു; യുവതി പോലീസ് പിടിയില്‍
October 24, 2018 9:44 am
കൊച്ചി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന സ്വര്‍ണ കടയിലെത്തി ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി സ്‌നേഹ വൈശാലിനെയാണ്,,,
സ്വർണം വാങ്ങാനെത്തി കവർച്ച നടത്തിയ സുന്ദരി പിടിയിൽ!..
October 24, 2018 1:35 am
കൊച്ചിസ്വര്ണക്കടയിൽ മോഷണം നടത്തിയ സുന്ദരി പിടിയിൽ >ജുവലറിയില്‍നിന്നും സ്വര്‍ണ വള മോഷ്ടിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ്യൂ ചെയ്തു .കൊച്ചി,,,
കഷ്ണങ്ങളാക്കിയ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ്
October 24, 2018 1:21 am
സൗദി:തുര്‍ക്കിയിലെ സൗദി എംബസിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കിട്ടിയെന്ന് യുഎസ് മാധ്യമങ്ങള്‍. സൗദി കോണ്‍സുല്‍ ജനറലിന്റെ വീട്ടിലെ,,,
ഖഷോഗിയുടെ ശരീരം 15 കഷണങ്ങളാക്കി മുറിച്ചു; ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ലഭിച്ചതായി റിപ്പോര്‍ട്ട്.ബോഡി ഡബ്ലിങ്ങിനും നീക്കം; സത്യം’ തുര്‍ക്കി പുറത്തുവിടും
October 23, 2018 11:54 pm
ഇസ്താംബൂള്‍:സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട വിമത മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയുടെ ശരീരം 15 കഷണങ്ങളാക്കി മുറിച്ചു!!!ശരീരഭാഗങ്ങള്‍ കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍,,,
20 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്ന് ശരീരം വറുത്ത് തിന്നു; സീരിയല്‍ കില്ലറിന് കൂട്ടാളി ഭാര്യ
October 23, 2018 9:12 pm
ലോകത്തിലെ കേട്ടറിവുള്ള അരുകൊലകളെ എല്ലാം കവച്ചു വയ്ക്കുന്ന ക്രൂരതയുടെ വാര്‍ത്തകളാണ് മെക്സിക്കോയില്‍ നിന്നും പുറത്ത് വരുന്നത്. മെക്സിക്കോ സിറ്റിയുടെ പ്രാന്തപ്രദേശമായ,,,
മോഷണം ചൊവ്വാഴ്ച്ചകളില്‍ മാത്രം അതും കാഴ്ച്ചക്കുറവ് കാരണം പകല്‍ സമയത്ത് മാത്രം
October 23, 2018 3:53 pm
ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിയിരുന്ന കള്ളന്‍ പോലീസ് പിടിയില്‍. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ മോഷണങ്ങളില്‍,,,
അവധി നിഷേധിച്ചു; പൊലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
October 23, 2018 3:43 pm
അവധി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മര്‍ദാന്‍ നാക പൊലീസ് ഔട്ട്‌പോസ്റ്റിലെ കോണ്‍സ്റ്റബിളായ അരുണ്‍,,,
ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം; വ്യത്യസ്ഥനായ ഒരു കള്ളന്‍…
October 23, 2018 3:37 pm
കള്ളനാണെന്ന് മാത്രമേ മുഹമ്മദ് സമീര്‍ ഖാനെക്കുറിച്ച് ആദ്യം പൊലീസുകാര്‍ കരുതിയുള്ളൂ. കള്ളന്മാരെ പിടിക്കാന്‍ തങ്ങള്‍ വിരിച്ച വലയില്‍ കുടുങ്ങിയ ഒരു,,,
തൊട്ടിലില്‍ ഉറക്കി കിടത്തിയ കുട്ടിയെ കാണാതായി; കണ്ടെത്തിയത് കിണറ്റില്‍ മരിച്ച നിലയില്‍
October 23, 2018 12:25 pm
താമരശ്ശേരി: വീട്ടിലെ കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ കണ്ടെത്തിയത് കിണറ്റില്‍ മരിച്ച നിലയില്‍. തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിനുപിറകുവശത്തുള്ള,,,
ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ഭാര്യ; ചത്തോളൂ, ഞാന്‍ ഡെഡ്‌ബോഡി കാണാന്‍ വന്നോളാമെന്ന് ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ്…ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
October 23, 2018 10:29 am
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ കോറോം മരമില്ലിനു സമീപത്ത് യുവതി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. തായമ്പത്ത് സിമിയെയാണ്,,,
അമ്മയെ കൊന്നതെന്തിനെന്ന് അവര്‍ ചോദിക്കും…മാണിക്യന്‍ പോലീസിനോട് പറഞ്ഞു, മക്കളെ കൊന്നതെന്തിനെന്ന്..
October 23, 2018 10:10 am
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ മാണിക്യന്‍ അതിനുള്ള കാരണം പോലീസിനോട് വെളിപ്പെടുത്തി. ഭാര്യയോടുള്ള വഴക്കിനെ തുടര്‍ന്നാണ് രണ്ട്,,,
Page 460 of 942Previous
1
…
458
459
460
461
462
…
942
Next