രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കനേറ്റി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു; നൃത്താധ്യാപികയായ ഭാര്യ കൈവിട്ടു പോകാതിരിക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് തുറന്നു പറഞ്ഞത് സാലിഹ് ബിൻ ജലാൽ; കൊല നടത്താൻ പണം നൽകിയതിന്റെ തെളിവും ലഭിച്ചു; സത്താറിനെ പിടികൂടാൻ ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കും
April 11, 2018 11:01 am
കൊല്ലം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു വാളും അറ്റം കൂർത്ത മറ്റൊരു ആയുധവുമാണ്,,,
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; ശ്രീജിത്തും സംഘവുമാണ് വാസുദേവനെ മര്‍ദിച്ചതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പൊലീസ് പട്ടികയിലെ സാക്ഷി
April 11, 2018 9:05 am
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. വാസുദേവനെ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്ന് പൊലീസ് പട്ടികയിലെ സാക്ഷി പരമേശ്വരന്‍. തന്റെ മൊഴി പൊലീസ്,,,
കഴുത്തറുത്ത നിലയിൽ ഭാര്യയുടെ മൃതദേഹം;കെട്ടിയിട്ട നിലയിൽ ഭർത്താവും;ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത്
April 11, 2018 4:21 am
കൊച്ചി:കുട്ടികളില്ലാത്തതിന്റെ പേരില്‍ നിരന്തരം വഴക്കുണ്ടാക്കിയ ഭാര്യയെ ഭര്‍ത്താവ് കൊന്നു. ജ്ഞാനപ്രിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കുട്ടികളില്ലാത്തത് ചോദ്യം ചെയ്ത് ജ്ഞാനപ്രിയ,,,
കല്യാണത്തിന് പോയ മകന്‍ അമ്മയെ വീട്ടില്‍ പൂട്ടിയിട്ടത് നാലുദിവസം; 83 കാരിയെ പൊലീസെത്തി മോചിപ്പിച്ചു
April 10, 2018 3:42 pm
നാലു ദിവസമായി മകന്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട വയോധികയെ പൊലീസ് മോചിപ്പിച്ചു. ചെന്നിത്തല തെക്കുംമുറി 15 – വാര്‍ഡില്‍ കൊന്നക്കോട്ടു പടീറ്റതില്‍,,,
എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയതിന്റെ കാരണം കേട്ട് പോലീസും വീട്ടുകാരും ഞെട്ടി
April 10, 2018 2:55 pm
ഹൈദരാബാദ്: ഹൈദരാബാദിലെ സ്‌കൂളില്‍ നിന്നായിരുന്നു എട്ട് വയസുകാരനെ യുവാവ് അതിവിദഗ്ധമായി കടത്തിക്കൊണ്ട് പോയത്. 23കാരനായ ഓട്ടോ ഡ്രൈവര്‍ വംശി കൃഷ്ണയാണ്,,,
ഭാര്യയെ തീകൊളുത്തി മുറി പൂട്ടിയിട്ട് ഭര്‍ത്താവ് മുങ്ങി
April 10, 2018 2:47 pm
ഹൈദരാബാദ്: കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. ഹൈദരാബാദിലാണ് സംഭവം. മാങ്കമ്മ(48) എന്ന സ്ത്രീയെയാണ് ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.,,,
സത്താറിന്‍റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് രാജേഷിന്‍റെ കൊലപാതകത്തിന് കാരണം.അലിഭായ് കുറ്റം സമ്മതിച്ചു
April 10, 2018 2:31 pm
തിരുവനന്തപുരം:രാജേഷിനെ തന്‍റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമപ്രതി അലിഭായി .രാജേഷിന്‍റെ കൊലപാതകത്തിനു കാരണം ഖത്തറിൽ തന്‍റെ ജിംനേഷ്യത്തിന്‍റെ ഉടമയായ സത്താറിന്‍റെ കുടുംബം,,,
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായി കസ്റ്റഡിയിൽ; പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്.നൃത്താധ്യാപികയുടെ ഭർത്താവിനെ നാട്ടിലെത്തിക്കാനും കരുനീക്കം; റേഡിയോ ജോക്കിയുടെ കൊലയിൽ നിർണ്ണായക വഴിത്തിരവ്
April 10, 2018 1:03 pm
തിരുവനന്തപുരം:മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ മുഖ്യ പ്രതി അലിഭായ് പോലീസ് കസ്റ്റഡിയിൽ. അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ,,,
രാജേഷിന്റെ കൊലപാതകം; മുഖ്യപ്രതി അലിഭായ് പിടിയില്‍
April 10, 2018 11:08 am
തിരുവനന്തപുരം: യുവഗായകനും റേഡിയോ ജോക്കിയുമായ രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് പോലീസ് കസ്റ്റഡിയിലായി.,,,
റേഡിയോ ജോക്കിയുടെ വധം: ‘അലിഭായ്’ ഇന്ന് കേരളത്തിലെത്തുമെന്ന് സൂചന
April 10, 2018 9:18 am
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാത കേസിലെ മുഖ്യപ്രതി ഇന്ന് പൊലീസിൽ കീഴടങ്ങിയേക്കും. കൊലപാതകത്തിന് ശേഷം കാഠ്മണ്ഡു വഴി ഖത്തറിലേക്ക്,,,
ഭയത്തോടെ കുട്ടൻ …രാജേഷിനെ വെട്ടിനുറുക്കിയതിന് ഏക ദൃക്‌സാക്ഷി.. കേസില്‍ വെളിപ്പെടുന്നത് നിര്‍ണായക വിവരങ്ങള്‍…
April 9, 2018 3:51 pm
കൊച്ചി:റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറുക്കിയതിന് ഏക ദൃക്‌സാക്ഷി കുട്ടൻ ഭയത്തിലാണ് .. നാടിനെ നടുക്കിയ അരുംകൊലയുടെ ട്വിസ്റ്റുകൾ മാറിമറിയുമ്പോൾ ഭീതി,,,
കാരണവർ വധക്കേസ്: ഷെറിന്‍റെ ഹർജി സുപ്രീം കോടതി തള്ളി.ജയിൽ അധികാരികളുടെ പ്രിയപ്പെട്ടവൾ ഇനിയും സൗന്ദര്യം ആയുധമാക്കി പരോളിൽ പുറത്തിറങ്ങി സുഖിക്കും…ഒത്തശ ചെയ്യാൻ പോലീസ് കൂട്ടുനിൽക്കും
April 9, 2018 2:28 pm
ന്യൂഡൽഹി: ഭാസ്കര കാരണവർ വധക്കേസിൽ മുഖ്യപ്രതിയായ ഷെറിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ജീവപര്യന്തം ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് ഷെറിൻ,,,
Page 541 of 942Previous
1
…
539
540
541
542
543
…
942
Next