ആലുവയിൽ യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചു; മരണം ​ഗാർഹിക പീഡനത്തിന് പരാതി കൊടുത്തതിന് പിറ്റേന്ന്
November 23, 2021 4:28 pm

കൊച്ചി: ആലുവയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവ എടയപ്പുറം സ്വദേശി മോഫിയ പർവീൺ (23),,,

നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് താല്‍ക്കാലിക ഒഴിവ്
November 23, 2021 3:52 pm

തൃശൂര്‍:സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍)-ല്‍,,,

അഭ്യൂഹങ്ങൾക്ക് വിരാമം; ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്; ‘കുഞ്ഞ് അനുപമയുടേത് തന്നെ’
November 23, 2021 3:34 pm

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്‍റർ ഓഫ് ബയോടെക്‌നോളജിയില്‍,,,

സ്വർണക്കടത്ത് കേസ്: സ്വ​പ്ന സു​രേ​ഷി​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്
November 23, 2021 3:12 pm

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേസുമായി ബന്ധപ്പെട്ട് സ്വ​പ്ന സു​രേ​ഷി​ന് ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ്. സ്പനയ്ക്ക് എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കി. ​എ​റ​ണാ​കു​ളം,,,

മാറാട് കൂട്ടക്കൊല: ര​ണ്ട് പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
November 23, 2021 3:03 pm

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ,,,

കീര്‍ത്തി ആസാദ് രാജിവയ്ക്കുന്നു! മമതയ്‌ക്കൊപ്പം ചേരും !ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് !! വരുണ്‍ ഗാന്ധിയും കീർത്തിയും തൃണമൂലില്‍ ചേരുന്നു !ആരാണ് കീര്‍ത്തി ആസാദ് ?
November 23, 2021 1:22 pm

ന്യൂഡല്‍ഹി: തകർന്നു തീരാറായ കോൺഗ്രസിന് അടുത്ത പ്രഹരം .മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് രാജിവയ്ക്കുമെന്നും മാമതെയുടെ പാർട്ടിയിൽ ചേരുമെന്നും,,,

യമനിലെ ഹൂത്തി വിമത കേന്ദ്രത്തിനു നേരെ സൗദിയുടെ വ്യോമാക്രമണം
November 23, 2021 8:47 am

യമൻ: രാജ്യ ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ലെ ഹൂ​ത്തി വി​മ​ത കേ​ന്ദ്ര​ത്തി​ന് നേ​രെ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ വ്യോ​മാ​ക്ര​ണം. സ​നാ​യി​ലും സ​നാ​യ്ക്ക് പു​റ​ത്തു​ള്ള ദ​ഹ്ബാ​നി​ലു​മാ​ണ്,,,

മോഡലുകളുടെ മരണം:​ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല,​ തിരച്ചിൽ അവസാനിപ്പിച്ചു
November 23, 2021 8:25 am

കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല. ഹാർഡ് ഡിസ്‌ക് കായലിലെറി‌ഞ്ഞെന്ന,,,

പ്രണയ അഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ കുത്തിപ്പരിക്കേൽപിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
November 23, 2021 8:01 am

വ​യ​നാ​ട്: പ്രണയ അഭ്യർഥന നിരസിച്ചതിനെ തുടർന്ന് പ്രകോപിതനായ യുവാവ് കോളേജ് വിദ്യാര്‍ഥിനിയെ കുത്തിപരിക്കേൽപ്പിച്ചു. ലക്കിടി ഓറിയന്റല്‍ കോളേജിന് സമീപത്തു വെച്ചായിരുന്നു,,,

ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണം: സ്വപ്നയുടെ ഹർജിയിലെ വിധി ഇന്ന്
November 23, 2021 7:40 am

കൊ​​​ച്ചി: സ്വർണക്കടത്ത് കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സ്വ​​​പ്ന സു​​​രേ​​​ഷ് കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യുടെ വിധി ഇന്ന്.,,,

പഞ്ചാബ് പിടിക്കാൻ ആം ആദ്മിയും: ‘അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന്’ അരവിന്ദ് കെജ്രിവാൾ
November 23, 2021 7:32 am

ന്യൂഡൽഹി: പഞ്ചാബിൽ വൻ തിരഞ്ഞെടുപ്പ് വാ​ഗ്ദാനവുമായി ആം ആദ്മി പാർട്ടി. പഞ്ചാബിൽ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ,,,

അനുപമയുടെ ആരോപണം അടിസ്ഥാനരഹിതം; ദത്ത് നല്‍കാന്‍ സമിതിക്ക് ലൈസന്‍സുണ്ട്. ശിശുക്ഷേമ സമിതിയെ തകർക്കാൻ കുപ്രചരണം, അപമാനിക്കാൻ ശ്രമം – വിശദീകരണവുമായി ഷിജുഖാൻ
November 23, 2021 4:11 am

തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഷിജുഖാൻ. അനാഥ ശിശുക്കൾക്ക് അഭയം നൽകി വളർത്തിയെടുക്കുന്ന,,,

Page 415 of 1056 1 413 414 415 416 417 1,056
Top