സംസ്ഥാനത്ത് ഇന്ന് 4280 പുതിയ കോവിഡ് രോഗികൾ : 5379 രോഗമുക്തർ : ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 48,916 സാമ്പിളുകള്‍
November 24, 2021 6:19 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 838, എറണാകുളം 825, തൃശൂര്‍ 428, കോഴിക്കോട് 387,,,,

‘സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദി’ : കുഞ്ഞിനെ തിരികെ കിട്ടിയതിൽ സന്തോഷം – അനുപമ
November 24, 2021 6:01 pm

തിരുവനന്തപുരം: കുഞ്ഞിനെ തിരികെ കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അനുപമ. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ,,,

ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ; പിടിയിലായത് ഇതര സംസ്ഥാന തൊഴിലാൾക്ക് ഹെറോയിൻ വിൽക്കുന്ന ബംഗാൾ സ്വദേശിയെ
November 24, 2021 5:16 pm

കോട്ടയം: ലക്ഷങ്ങൾ വില വരുന്ന ഹെറോയിനുമായി ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി തൃക്കൊടിത്താനത്ത് പിടിയിൽ. വെസ്റ്റ് ബംഗാൾ മാൾഡാ,,,

ഒടുവിൽ അമ്മയുടെ കൈകളിലേക്ക്: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി
November 24, 2021 4:28 pm

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദ കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. ശിശുക്ഷേമ,,,

ആദ്യ കടമ്പ കടന്നു: കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോ​ഗത്തിൽ അംഗീകാരം
November 24, 2021 4:02 pm

ഡൽഹി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോ​ഗത്തിന്റെ അംഗീകാരം. ബിൽ നവംബർ 29 ന്,,,

നിയമവിദ്യാർത്ഥിനിയുടെ ആ​ത്മഹത്യ: ആ​ലു​വ ഈ​സ്റ്റ് സി.​ഐ ക്കെതിരെ നടപടി
November 24, 2021 3:51 pm

കൊ​ച്ചി: ആ​ലു​വ​യി​ൽ നിയമവിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ആ​ലു​വ ഈ​സ്റ്റ് സി​ഐ സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി.,,,

‘സമൂഹ മാധ്യങ്ങളിലെ അധിക്ഷേപത്തിന് അറസ്റ്റിലായ പ്രതിയെ സംരക്ഷിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം’ : കേരളാ കോണ്‍ഗ്രസ്സ് (എം)
November 24, 2021 3:32 pm

പാലാ: പാലായില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍,,,

കോൺഗ്രസ് – കേരള കോൺഗ്രസ് തർക്കം സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേയ്ക്ക്: കേരള കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി സഞ്ജയുടെ ഭാര്യ; മറുപടിയുമായി കേരള കോൺഗ്രസ്
November 24, 2021 3:14 pm

കോട്ടയം : പാലായിലെ കോൺഗ്രസ് കേരള കോൺഗ്രസ് തർക്കം സോഷ്യൽ മീഡിയയിൽ നിന്നും തെരുവിലേയ്ക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യൽ,,,

ഡി​മോ​ര്‍​ഫോ​സിനെ തകർക്കാൻ ഡാർട്ട്: വി​ക്ഷേ​പണം വിജയകരം
November 24, 2021 1:55 pm

വാ​ൻ​ഡ​ൻ​ബെ​ർ​ഗ്: നാ​സ​യു​ടെ ഛിന്ന​ഗ്ര​ഹ ദൗ​ത്യം ഡാ​ർ​ട്ട് വിജയകരമായി വി​ക്ഷേ​പി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ വാ​ൻ​ഡ​ൻ​ബെ​ർ​ഗ് സ്പേ​സ് ഫോ​ഴ്സ് ബേ​സി​ൽ​ നി​ന്നായിരുന്നു വി​ക്ഷേപണം. പ്രാ​ദേ​ശി​ക,,,

‘ദത്തിന് മുൻപ് തന്നെ അനുപമ കുട്ടിയെ ആവശ്യപ്പെട്ടിരുന്നു; സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയും സ്ഥിരം ദത്ത് തടഞ്ഞില്ല: സംഭവിച്ചത് ​ഗുരുതര വീഴ്ച’: വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്ത്
November 24, 2021 1:12 pm

തിരുവനന്തപുരം: അനധികൃത ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും (സി.ബ്ല്യു.സി) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ,,,

സ്വർണവിലയിൽ വീണ്ടും ഇടിവ്: പ​വ​ന് കുറഞ്ഞത് 280 രൂ​പ
November 24, 2021 12:52 pm

കൊ​ച്ചി: കേരളത്തിൽ സ്വ​ര്‍​ണ വി​ല വീ​ണ്ടും ഇ​ടി​ഞ്ഞു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞത്. ഇ​തോ​ടെ,,,

ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്
November 24, 2021 12:02 pm

ന്യൂഡല്‍ഹി:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധ ഭീഷണി,,,

Page 413 of 1056 1 411 412 413 414 415 1,056
Top