ബ്ലൂ വെയില്‍; നാല് ഘട്ടം പിന്നിട്ടന്ന് യുവാവിന്‍റെ വെളിപെടുത്തല്‍
August 18, 2017 2:14 pm
ഗെയിം കളിക്കുന്നതിനെ കുറിച്ചുള്ള യുവാവിന്‍റെ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗെയിം കളിക്കുന്നതിനെ കുറിച്ചും മറ്റും സുഹൃത്തുമായി വെളിപ്പെടുത്തുന്നതിന്റെ ഫോൺ,,,
വിവാഹ ദിനത്തില്‍ പണി കിട്ടിയ വരന്‍; അവസാനം ഫയര്‍ഫോഴ്സ് സഹായത്തിന്
August 18, 2017 1:39 pm
വിവാഹത്തിന് സുഹൃത്തുക്കള്‍ പണി കൊടുക്കുക സാധാരണയാണ്. എന്നാല്‍ ബന്ധുക്കള്‍ ആരോ ചെയ്ത പണി കാരണം ഫയര്‍ഫോഴ്സ് വരേണ്ട ഗതി വന്നു.,,,
വ്യാജരേഖ ചമച്ച് സ്വത്തു തട്ടിയെടുക്കൽ അഡ്വ. കെ.വി. ശൈലജയും ഭർത്താവും കീഴടങ്ങി. വനിതാ വക്കീൽ തട്ടിയെടുത്തത് 400 കോടി രൂപയുടെ സ്വത്ത് !
August 18, 2017 1:03 pm
കണ്ണൂർ∙ തളിപ്പറമ്പിൽ വ്യാജരേഖ ചമച്ച് 400 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതികൾ കീഴടങ്ങി സഹകരണ വകുപ്പ് മുൻ,,,
ദിലീപ് പുറത്തേക്കില്ല; ഇനിയും ജയിലില്‍ തന്നെ
August 18, 2017 11:37 am
ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നും ഹൈക്കോടതി പരിഗണിച്ചില്ല. പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചതോടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വരുന്ന ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഒന്നും,,,
ആര്‍എസ്എസ് മുഖ്യശിക്ഷക് പീഡനക്കേസിൽ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇര
August 18, 2017 11:29 am
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് മുഖ്യശിക്ഷക് കല്യാണിമന്ദിരത്തില്‍ ജയദേവ് ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍,,,
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍റെ സൂചനാ പണിമുടക്ക് തുടങ്ങി
August 18, 2017 10:20 am
ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. വെകിട്ട് ആറു,,,
വീട്ടുകാരോട് പിണങ്ങി പെണ്‍കുട്ടികള്‍ നാട് വിട്ടു; ഒടുവിൽ തിരികെ കിട്ടിയത്….
August 18, 2017 9:09 am
കൂത്താട്ട്കുളത്ത് വീട്ടുകാരോട് പിണങ്ങി നാട് വിട്ടത് രണ്ട് പെണ്‍കുട്ടികളാണ്. ബിരുദവിദ്യാര്‍ത്ഥിനികളായ ഇരുവരും കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും കറങ്ങി നടന്നു. ഇക്കഴിഞ്ഞ,,,
വിധി കാത്ത് ദിലീപ്; ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ട്
August 18, 2017 8:55 am
ഇന്ന് രണ്ടാം തവണയാണ് ജാമ്യമെന്ന മോഹവുമായി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. നേരത്തേ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു. അന്ന് പ്രോസിക്യൂഷന്‍,,,
കുടുംബശ്രീയിൽ തമ്മിൽതല്ല്; സിഡിഎസ് അധ്യക്ഷയെ മുറിക്കുള്ളിലിട്ട് പൂട്ടി
August 18, 2017 8:12 am
കോട്ടയം വിജയപുരം പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾ തമ്മിൽതല്ലി. സംഘം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചാണ് തമ്മിൽ തല്ലുണ്ടായത്. രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച്,,,
വിരട്ടി നിലയ്ക്കു നിര്‍ത്താമെന്നു കരുതണ്ട; വലിപ്പം കൂടിയവര്‍ക്കുള്ള അയഞ്ഞ കുപ്പായമല്ല വനിതാ കമ്മീഷന്‍
August 17, 2017 11:09 pm
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്‍.,,,
അന്നു രാത്രി നടന്നത്, നടി പറഞ്ഞത്; രമ്യയോട് ചോദിച്ചു
August 17, 2017 4:22 pm
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് യുവനടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചായിരുന്നു ചോദ്യം,,,
സണ്ണി ലിയോണിന് കാവലൊരുക്കാന്‍ 8 സായുധ കമാന്‍ഡോകള്‍; 50 അംഗരക്ഷകര്‍; എന്നിട്ടും സംഭവിച്ചത്…
August 17, 2017 3:42 pm
കേരളത്തില്‍ എത്തിയ സണ്ണി ലിയോണിനെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് കൊച്ചി എംജി റോഡില്‍ തടിച്ചുകൂടിയത്. കേരള പോലീസ് ശക്തമായ സുരക്ഷയാണ്,,,