ദേശീയപതാക നെഞ്ചിലേറ്റിയ വിശ്വരൂപം പോസ്റ്റര്‍; നടന്‍ കമല്‍ഹാസനെതിരെ പരാതി
കോട്ടയം: ദേശീയ പതാക ദുരുപയോഗം ചെയ്തു എന്ന പേരിൽ കമൽ ഹാസ്സനെതിരെ പരാതി.വിശ്വരൂപം 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്,,,
കോട്ടയം: ദേശീയ പതാക ദുരുപയോഗം ചെയ്തു എന്ന പേരിൽ കമൽ ഹാസ്സനെതിരെ പരാതി.വിശ്വരൂപം 2 എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്,,,
മലപ്പുറം: ബിജെപിയെ പുകഴ്ത്തി വനിതാ ലീഗ് അധ്യക്ഷയുടെ നിലപാടില്‍ ലീഗ് നേതൃത്വം പുലിവാല് പിടിച്ചു. ബിജെപിക്ക് വിജയാശംസ നേര്‍ന്ന വനിതാ,,,
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കും. പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം,,,
സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാന സർക്കാരുമായി യുദ്ധം തുടരുന്ന മുൻ ഡിജിപി ടി.പി സെൻകുമാറിനെ സംരക്ഷണവലയം തീർക്കാൻ ബിജെപി. ടി.പി,,,
കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭിയുടെ വീട്ടിലേക്ക് റോഡില്ല. ഇടുങ്ങിയ വഴിയിലൂടെ വേണം നരിക്കുനിയിലെ വീടിടലെത്താന്‍. സുരഭിക്ക്,,,
പാലക്കാട്: വനംവകുപ്പിന്റെ ഒത്താശയില്‍ അട്ടപ്പാടിയില്‍ നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ മരങ്ങള്‍ ഉള്‍പ്പടെ കോടികളുടെ മരങ്ങള്‍ കൊള്ളയടിക്കുന്നു. ഗൂളിക്കടവില്‍ നിന്നും,,,
തിരുവനന്തപുരം: ഇടതുമന്ത്രിമാരും സല്‍ക്കാരത്തിലും ഫോണ്‍വിളിയിലും പിന്നോട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പള ഇനത്തില്‍ കൈപ്പറ്റിയത് 3,48236 രൂപയാണ്.,,,
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ടോമിന്‍ ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപിയായും ബല്‍റാം,,,
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണിക്ക് കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍. തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേരളത്തോട് വിശദീകരണം തേടി.,,,
ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ നൂറില്‍. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ നൂറിലെത്തുന്നത്. ഇന്ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ,,,
തിരുവനന്തപുരം: സ്വന്തം ഉപദേഷ്ടാക്കളുടെ എണ്ണം പോലും കൃത്യമായി അറിയാതെ മുഖ്യമന്ത്രി. നിയമസഭയില്‍ ഒരേദിവസം എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടികളാണ്,,,
തിരുവനന്തപുരം: കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദിലെ കലാപം തെരുവിലേയ്‌ക്കോ? ജയ് ഹിന്ദില്‍ നിന്നും എംഎം ഹസ്സനേയും കെപി മോഹനേയും പുറത്താക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത്,,,
© 2026 Daily Indian Herald; All rights reserved


