ശിവശങ്കറിനെതിരെ പടയൊരുക്കവുമായി സ്വപ്ന സുരേഷ് !! നിയമന വിവാദത്തിന് പിന്നിൽ ശിവശങ്കറെന്ന് ആരോപണം
February 20, 2022 10:51 am

നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. ആദ്യം പുസ്‌തകം എഴുതി ദ്രോഹിച്ചു ഇപ്പോൾ തന്റെ,,,

സാബു എം.ജേക്കബിന് എതിരെ കേസ്. ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി
February 20, 2022 10:30 am

ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിന് എതിരെ കേസ് എടുത്തു. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകന്‍ ദീപുവിന്‍റെ സംസ്ക്കാര,,,

ഇനി കുമ്പാച്ചി മല കയറിയാൽ പെടും !! തദ്ദേശവാസികള്‍ക്കുൾപ്പെടെ വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം
February 20, 2022 10:09 am

മലമ്പുഴ: ചെരാട് കുമ്പാച്ചി മലയിലേക്കും പ്രദേശത്തെ വനത്തിലേക്കും അതിക്രമിച്ച് കടക്കുന്നവർക്ക് ഇനി കടുത്ത ശിക്ഷ. തദ്ദേശവാസികള്‍ക്കുൾപ്പെടെ വിലക്കേര്‍പ്പെടുത്തിയാതായി പാലക്കാട് ജില്ലാ,,,

ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധം; തെക്കന്‍ കേരളത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത
February 20, 2022 9:11 am

കൊച്ചി: തെക്കന്‍ കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണിതിനു കാരണം. മലയോര മേഖലകളിലും,,,

സഹപ്രവർത്തകയെ അപമാനിച്ചിട്ടും ശോഭ സുബിനെതിരെ നടപടിയില്ല !!, അപമാനിക്കപ്പെട്ട വനിത നേതാവ് രാഷ്ട്രീയം വിട്ടു…
February 20, 2022 9:05 am

തൃശൂര്‍: ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുബിനെതിരെ,,,

47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളിലേക്ക്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മന്ത്രി
February 20, 2022 7:27 am

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നാളെ സ്‌കൂളുകളിലെത്തും. ഒന്ന് മുതല്‍ പത്ത്,,,

ദീപുവിന്റെ മരണം: അറസ്റ്റിലായ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കൊലക്കുറ്റം
February 20, 2022 6:49 am

കിഴക്കമ്പലം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. സി.പി.എം. പ്രവര്‍ത്തകരായ ബഷീര്‍(36),,,,

പ്രായപൂര്‍ത്തിയാകാത്ത ഛത്തിസ്ഗഢ് സ്വദേശിനിയെ കടത്തിക്കൊണ്ടുവന്ന മധ്യപ്രദേശുകാരന്‍ പിടിയില്‍
February 20, 2022 6:40 am

നെടുങ്കണ്ടം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവിനെ നെടുങ്കണ്ടം പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഡിപ്ഡോരി ജില്ലയില്‍പ്പെട്ട കമകോ മോഹനിയ റായ്യാട്ട് വില്ലേജിലെ,,,

വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് അയല്‍വാസി വിഷം കഴിച്ചു; ഇരുവരും ചികിത്സയില്‍
February 20, 2022 6:29 am

വടക്കഞ്ചേരി: അയല്‍വാസിയും ബന്ധുവുമായ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം വിഷം കഴിച്ച കുടുംബനാഥന്‍ ഗുരുതരാവസ്ഥയില്‍. അഞ്ചുമൂര്‍ത്തിമംഗലം കിഴക്കേത്തറ കടവത്ത്പാടം സുരദാസിന്റെ ഭാര്യ,,,

വിസ വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം തട്ടിയ കേസില്‍ പ്രതി പിടിയില്‍
February 20, 2022 6:19 am

കൂടല്‍: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുപേരില്‍ നിന്നായി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം,,,

ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍
February 19, 2022 12:42 pm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍. ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത,,,

കണ്ടത്തുവയല്‍ ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച്ച
February 19, 2022 12:32 pm

കല്‍പ്പറ്റ: വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടകെ്ാലക്കേസില്‍ പ്രതി വിശ്വനാഥന്‍ (45) കുറ്റക്കാരനെന്ന് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച,,,

Page 424 of 1883 1 422 423 424 425 426 1,883
Top