വരാപ്പുഴ പീഡന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടു; മൃതദേഹം കല്ലുകെട്ടി കിണറ്റില്‍ താഴ്ത്തിയ നിലയില്‍
February 19, 2022 11:10 am
കൊച്ചി: വാരാപ്പുഴ പീഡന കേസിലെ പ്രതി മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശി വിനോദ് കുമാറിന്റെ മൃതദേഹമാണ് റായ്ഗഡിലെ,,,
സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനം; ജോലി നല്‍കിയത് നിയമവിരുദ്ധമായെന്ന് ചെയര്‍മാന്‍
February 19, 2022 10:52 am
ന്യൂഡല്‍ഹി: പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ സ്വര്‍ണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കാന്‍ തീരുമാനം. ബി.ജെ.പി. നേതാവ്,,,
ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
February 19, 2022 9:27 am
എറണാകുളം: കിഴക്കമ്പലത്ത് സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം,,,
സില്‍വര്‍ ലൈന്‍ പദ്ധതി; അപ്പീല്‍ വിധി പറയാന്‍ മാറ്റി
February 19, 2022 9:21 am
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെയുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള അപ്പീല്‍ വിധി പറയന്‍ മാറ്റി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ടാമത്തെ,,,
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
February 19, 2022 9:16 am
കൊച്ചി: ആലപ്പുഴയില്‍ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ 13 മുതല്‍,,,
ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര്‍ അറസ്റ്റില്‍
February 19, 2022 9:10 am
ആലപ്പുഴ: ഹരിപ്പാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. മുഖ്യപ്രതി നന്ദുവിനായി പോലീസ് അന്വേഷണം തുടരുകയാണ്.,,,
എല്‍ഡിഎഫ് പരിപാടികള്‍ സിപിഐ ബഹിഷ്‌കരിക്കും, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം, പത്തനംതിട്ടയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നു.
February 19, 2022 8:27 am
പത്തനംതിട്ടയില്‍ ഭിന്നിപ്പ് രൂക്ഷമാകുന്നു. ജില്ലയിലെ എല്‍ഡിഎഫ് പരിപാടികള്‍ സിപിഐ ബഹിഷ്‌കരിക്കും. കൊടുമണ്ണില്‍ സിപിഐ നേതാക്കളെ മര്‍ദ്ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി,,,
അക്കൗണ്ടന്റിനെയും നാദിര്‍ഷായെയും ചോദ്യംചെയ്തു; ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു
February 19, 2022 6:42 am
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ,,,
പുതിയ രണ്ടു ഫോണുകളുമായി റിയല്‍മി
February 19, 2022 5:35 am
കൊച്ചി: റിയല്‍മി 9 പ്രോ പ്ലസ് 5ജി, റിയല്‍മി 9 പ്രൊ 5ജി എന്നിവ അവതരിപ്പിച്ച് റിയല്‍മി. മധ്യനിര വിഭാഗത്തിലെത്തുന്ന,,,
ലൈംഗിക പീഡന കേസ്: ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
February 19, 2022 5:27 am
കൊച്ചി: ലൈംഗിക പീഡന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ദിലീപാണെന്ന് ബാലചന്ദ്രകുമാര്‍,,,
ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിൽ പൊട്ടിത്തെറി; ഇഷ്ടക്കാരെയും സ്വന്തക്കാരെയും തിരുകിക്കയറ്റി സഭയെ ഹൈജാക്ക് ചെയ്ത് ഒരു വിഭാഗം; ആരോപണത്തിൽ മുങ്ങി യുവജന പ്രസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ്
February 18, 2022 10:56 pm
പാലാ: കോട്ടയം ജില്ലയിലെ ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിലെ തിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ പൊട്ടിത്തെറി പരസ്യപോരിലേയ്ക്ക്. തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെയും, സെലിബ്രിട്ടി സ്റ്റാറ്റസുള്ളവരെയും വൈദികരും,,,
‘ആയിഷ’ മഞ്ജുവാര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
February 18, 2022 5:32 pm
കൊച്ചി: മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ’ആയിഷ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നവാഗതനായ ആമിർ,,,
Page 425 of 1883Previous
1
…
423
424
425
426
427
…
1,883
Next