ആർഎസ്എസിന്റെ ലക്ഷ്യം കലാപമുണ്ടാക്കൽ, തുറന്നടിച്ച് വിജയരാഘവന്‍
February 21, 2022 9:49 am

പുന്നോല്‍ സ്വദേശി ഹരിദാസന്റെ കൊലപാതത്തില്‍ പ്രതികരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന,,,

ദിലീപിനെതിരായ വധശ്രമക്കേസ്: ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍; വട്ടംചുറ്റി അന്വേഷണസംഘം
February 21, 2022 9:08 am

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍,,,

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം, പെൻഷൻ പ്രായം ഉയർത്തില്ലെന്ന് കോടിയേരി
February 21, 2022 9:00 am

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ച് കോടിയേരി ബാലകൃഷ്ണൻ. പെൻഷൻ പ്രായം കൂട്ടില്ലെന്ന് കോടിയേരി,,,

തുടരന്വേഷണം തടയണമെന്ന്; ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
February 21, 2022 8:47 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ വിചാരണ,,,

നടിയെ ആക്രമിച്ച കേസില്‍ ഇരയുടെ അപേക്ഷ ഇന്ന് പരിഗണിക്കും
February 21, 2022 8:36 am

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കേസില്‍ കക്ഷി ചേരാന്‍ ഇരയായ നടി നല്‍കിയ,,,

പോക്സോ കേസില്‍ റോയി വയലാട്ടിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
February 21, 2022 8:28 am

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസില്‍ റോയി വയലാട്ടിലിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ െഹെക്കോടതി ഇന്നു പരിഗണിക്കും. പ്രോസിക്യൂഷന്റെയും,,,

ഗവർണർ ഒരുങ്ങിത്തന്നെ , മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ നിർത്തലാക്കണമെന്ന നിലപാടിലുറച്ച് ഗവർണർ
February 21, 2022 8:20 am

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ നിർത്തലാക്കണമെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ അറിയിച്ചു. കുടുംബത്തിലെ,,,

തലശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരെന്ന് സി.പി.എം, തലശേരിയിലും ന്യൂമാഹിയിലും ഹര്‍ത്താല്‍
February 21, 2022 8:19 am

തലശേരി: ന്യൂമാഹിക്കടുത്ത് സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരു കാല്‍,,,

കുതിരവട്ടത്തുനിന്ന് യുവതി ചാടിപ്പോയി
February 21, 2022 8:03 am

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഓട് പൊളിച്ച് 17 വയസുകാരി ചാടിപ്പോയി. അഞ്ചാം വാര്‍ഡിലെ അന്തേവാസിയാണു ചാടിപ്പോയത്. രാവിലെയാണ്,,,

ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം: പ്രധാന പ്രതി അറസ്റ്റില്‍
February 21, 2022 7:55 am

ഹരിപ്പാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന്‍ (അക്കു-26) കുത്തേറ്റുമരിച്ച സംഭവത്തില്‍ ഒന്നാം പ്രതി കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരില്‍ വടക്കേതില്‍ നന്ദു,,,

വയറു വേദനയെന്ന് അഭിനയിച്ചു; ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മൂന്നു മാസത്തിനുശേഷം ബംഗളുരുവില്‍ പിടിയില്‍
February 21, 2022 7:44 am

കോട്ടയം: സബ് ജയിലില്‍നിന്നു പരിശോധനയ്ക്കെത്തിച്ചപ്പോള്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ് പ്രതി മൂന്നു മാസത്തിനു ശേഷം,,,

യുവാവിനെ കമ്പിവടിക്ക് തലയ്ക്കടിച്ചു വീഴ്ത്തിയ കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍
February 21, 2022 7:33 am

പത്തനംതിട്ട: മൊെബെല്‍ഫോണില്‍ സംസാരിച്ചു കൊണ്ടു നടന്ന യുവാവിനെ െബെക്കിലെത്തി തലയ്ക്ക് അടിച്ചു വീഴ്ത്തിയ കേസില്‍ രണ്ടു പ്രതികളെ പെരുനാട് പോലീസ്,,,

Page 422 of 1883 1 420 421 422 423 424 1,883
Top