നടന്റെ ജാമ്യത്തിനു വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ആരോപണം;പൊലീസിന്‍െറ വീഴ്ചകള്‍ അന്വേഷിക്കും
September 4, 2016 7:08 pm
ഒറ്റപ്പാലം: പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളില്‍ പഠിക്കുന്ന പെ ണ്‍കുട്ടികള്‍ക്കുമുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ പോക്‌സോ,,,
വിജിലന്‍സ് നടപടി ബാബുവിന് കുരുക്കാകും..കെ.ബാബുവിന്റെ ഭാര്യയുടേതുള്‍പ്പെടെ അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; മക്കളുടെ ലോക്കറുകള്‍ തുറന്ന് പരിശോധിക്കും
September 4, 2016 10:57 am
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ബാബുവിന്റെയും മക്കളുടേയും വസതികളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ ബാബുവിന്റെ ഭാര്യയുടേതുള്‍പ്പെടെ അഞ്ച്,,,
ആട്ടിൻതോലിൽ തീർത്ത വസത്രം; ഫെയ്‌സ് ക്രീമിനു പകരം മണ്ണ്: സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പരമ്പരാഗത വേഷത്തിൽ എത്തിയ ആദിവാസി യുവതി ക്യാമറയിൽ കുടുങ്ങി
September 4, 2016 10:56 am
സ്വന്തം ലേഖകൻ നമീബിയ: സൂപ്പർമാർക്കറ്റിൽ പരമ്പരാഗത വേഷത്തിൽ എത്തിയ ആദിവാസി യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആട്ടിൻ തോലിൽ,,,
ആലപ്പുഴ കരുവാറ്റയില്‍ വാഹനാപകടം.. മൂന്നു മരണം ;
September 4, 2016 10:52 am
കരുവാറ്റ: ആലപ്പുഴ കരുവാറ്റയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. ബൈക്ക് യാത്രികരും തകഴി കുന്നുമ്മേൽ സാബിത് മൻസിലിൽ,,,
യാക്കോബായ സഭയിൽ കൂട്ടക്കുഴപ്പം; കോട്ടയത്തെ ഭദ്രാസനാ ആസ്ഥാനത്ത് സംഘർഷം
September 4, 2016 9:42 am
സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന ആസ്ഥാനം വൈദീകരും വിശ്വാസികളും ഉപരോധിച്ചു. ഭദ്രാസന കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള,,,
ഓണത്തിനു വിൽക്കാൻ റേഷൻ കരി കരിഞ്ചന്തയിൽ: കോട്ടയം റാണി റൈസിൽ നിന്നു പിടിച്ചത് ആയിരം കിലോ അരി
September 4, 2016 9:36 am
ക്രൈം ഡെസ്‌ക് കോട്ടയം: റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട അരി നിറം മാറ്റി സ്വകാര്യ കമ്പനിയുടെ ലേബലിൽ വിറ്റിരുന്നതായി,,,
ബസലിക്കയില്‍ മദറിന്റെ ചിത്രം സ്ഥാപിച്ചു…ആരായിരുന്നു മദര്‍ തെരേസ? ആത്മീയ വഴിത്തിരിവിന്റെ പുണ്യവെളിച്ചം..
September 4, 2016 1:05 am
വത്തിക്കാന്‍ :മദര്‍ തെരേസയെ വിശുദ്ധപദവിയേലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികളുടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മദറിന്റെ ഛായാചിത്രം,,,
തൊടിയിലും വീട്ടുമുറ്റത്തും ഇന്ന് ഇവരുണ്ടോ? മലയാളി മറന്നു തുടങ്ങിയ ഓണപ്പൂക്കള്‍
September 3, 2016 7:54 pm
ശ്രുതി പ്രകാശ് ഓണം വിളിപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ എന്നും പഴയ ഓര്‍മ്മകള്‍ വന്നെത്തുന്നു. ഓണപ്പൂക്കളമിടാന്‍ കുട്ടികള്‍ കാത്തിരിക്കുന്നു.,,,
പശുവിന്റെ വയറ് കീറിമുറിച്ചപ്പോള്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ഞെട്ടി; നീക്കം ചെയ്തത് നൂറ് കിലോ മാലിന്യം
September 3, 2016 6:27 pm
അഹമ്മദാബാദ്: വെജിറ്റബള്‍ മാത്രം ഭക്ഷണമാക്കുന്ന പശുവിന്റെ വയറ്റില്‍ നിന്ന് കിട്ടിയത് നൂറ് കിലോയോളം വരുന്ന മാലിന്യം. പശുവിന്റെ വയറ് കീറിമുറിച്ചപ്പോള്‍,,,
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് ഓരോ ഭാരതീയനും അഭിമാനകരമെന്ന് വിഎം സുധീരന്‍
September 3, 2016 6:06 pm
പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായ മദര്‍ തെരേസയെക്കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും പുണ്യവെളിച്ചമായ,,,
അന്യമതസ്ഥരെക്കുറിച്ച് ഘോരമായി പ്രസംഗിച്ച ശംസുദ്ദീന്‍ പാലത്ത് പീഡനകേസ് പ്രതി; ജയിലില്‍ കിടന്നയാള്‍
September 3, 2016 5:47 pm
കോഴിക്കോട്: അന്യമതസ്ഥരോട് ചിരിക്കാനും സംസാരിക്കാനും പാടില്ലെന്ന് ഘോരമായി പ്രസംഗിച്ച സലഫി പണ്ഡിതന്‍ ശംസുദ്ദീന്‍ പാലത്തിന്റെ ചരിത്രം കേട്ടാല്‍ ഞെട്ടും. പീഡനകേസില്‍,,,
റിസര്‍ച്ച് പേപ്പറില്‍ ഒപ്പ് വെയ്ക്കണമെങ്കില്‍ സെക്‌സില്‍ ഏര്‍പ്പെടണമെന്ന് വിദ്യാര്‍ത്ഥിനിയോട് അധ്യാപകന്‍
September 3, 2016 4:59 pm
വരാണസി: മോശമായി പെരുമാറിയും ലൈംഗിക ചേഷ്ടകള്‍ കാണിച്ചും അധ്യാപകര്‍ കുട്ടികളോട് കാണിക്കുന്നത് പരിതാപകരം തന്നെ. മഹാത്മാ ഗാന്ധി കാശി വിദ്യാപീഥിലെ,,,